BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇത്തവണ തെരഞ്ഞെടുപ്പില്‍ മോഡി ഔട്ടാകും; സൈന്യം മോഡിയുടെ സ്വകാര്യ സ്വത്തല്ല, മോഡി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നു; രാഹുല്‍ ഗാന്ധി

bhadra by bhadra
May 4, 2019
in India
0
ഇത്തവണ തെരഞ്ഞെടുപ്പില്‍ മോഡി ഔട്ടാകും; സൈന്യം മോഡിയുടെ സ്വകാര്യ സ്വത്തല്ല, മോഡി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നു; രാഹുല്‍ ഗാന്ധി
87
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്താകുമെന്ന് ഉറപ്പായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി വിചാരിക്കുന്നതു പോലെ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ല കര-വ്യോമ-നാവികസേനകളെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

അതേസമയം ഇന്ത്യയുടെ പ്രധാന വിഷയങ്ങളായ തൊഴിലില്ലായ്മയെ കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനില്ല എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലുകള്‍ നല്‍കുമെന്ന് രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. അത് എവിടയെന്ന് രാജ്യം പ്രധാനമന്ത്രിയോട് ചോദിക്കുകയാണ്. തൊഴിലുകളെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് ഈ മൗനമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയത്ത് യുപിഎ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം വീഡിയോ ഗെയിമിലായിരിക്കും എന്ന് മോഡി പറയുമ്പോള്‍ അദ്ദേഹം അപമാനിക്കുന്നത് കോണ്‍ഗ്രസിനെയല്ല മറിച്ച് സൈന്യത്തെയാണ്-രാഹുല്‍ വിമര്‍ശിച്ചു.

സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാമര്‍ശം നടത്തിയതിന് മാപ്പ് പറഞ്ഞിരുന്നു. ബിജെപിയോടോ മോഡിയോടോ മാപ്പ് പറഞ്ഞിട്ടില്ല. കാവല്‍ക്കാരന്‍ കള്ളനാണെന്ന(ചൗക്കീദാര്‍ ചോര്‍ ഹേ)ത് കോണ്‍ഗ്രസിന്റെ പ്രചാരണായുധമായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ആഗോള ഭീകരന്‍ മസൂദ് അസറിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. എന്നാല്‍ ആരാണ് അസറിനെ പാകിസ്താനിലേക്ക് തിരിച്ചയച്ചത്? ആരാണ് ഭീകരവാദത്തിനു മുന്നില്‍ മുട്ടുമടക്കിയതും അസറിനെ വിട്ടയച്ചതും. കോണ്‍ഗ്രസ് ആയിരുന്നില്ല ബി ജെ പി സര്‍ക്കാരായിരുന്നു അങ്ങനെ ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.

Tags: IndiaIndian Armymodirahul gandhi

Related Posts

rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം , അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
Kerala News

രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം , അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

December 28, 2025
6
john britas
Kerala News

ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവ് എവിടെ?, രാജ്യത്തിന് ഒരു പൂര്‍ണസമയ പ്രതിപക്ഷ നേതാവ് വേണമെന്ന് രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്

December 19, 2025
11
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
Load More
Next Post
തൃശ്ശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കും; ഇന്നസെന്റിന് വിജയസാധ്യത; ശ്രീനിവാസന്‍

തൃശ്ശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കും; ഇന്നസെന്റിന് വിജയസാധ്യത; ശ്രീനിവാസന്‍

കത്തികാണിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം അതേ കത്തികൊണ്ട് അറുത്തുമാറ്റി പതിനേഴുകാരി; ഗുരുതരാവസ്ഥയില്‍ യുവാവ് ആശുപത്രിയില്‍

കത്തികാണിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം അതേ കത്തികൊണ്ട് അറുത്തുമാറ്റി പതിനേഴുകാരി; ഗുരുതരാവസ്ഥയില്‍ യുവാവ് ആശുപത്രിയില്‍

അഞ്ച് വര്‍ഷം, എന്താണ് ചെയ്തത്…? ബിജെപി സ്ഥാനാര്‍ത്ഥിയോട് ചോദ്യവുമായി വോട്ടര്‍മാര്‍, ഭാരത് മാതാ കീ ജയ് വിളിച്ച് തടിയൂരി നേതാവ്, വീഡിയോ

അഞ്ച് വര്‍ഷം, എന്താണ് ചെയ്തത്...? ബിജെപി സ്ഥാനാര്‍ത്ഥിയോട് ചോദ്യവുമായി വോട്ടര്‍മാര്‍, ഭാരത് മാതാ കീ ജയ് വിളിച്ച് തടിയൂരി നേതാവ്, വീഡിയോ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

21 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

22 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

13 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version