BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

രാജ്‌നാഥ് സിങിനെ നേരിടാന്‍ പൂനം സിന്‍ഹ; ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പൂനം സിന്‍ഹ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് എസ്പിയില്‍ ചേര്‍ന്നത്

Asraya by Asraya
April 18, 2019
in India, Politics
0
രാജ്‌നാഥ് സിങിനെ നേരിടാന്‍ പൂനം സിന്‍ഹ; ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
52
VIEWS
Share on FacebookShare on Whatsapp

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെതിരെ ലക്‌നൗവില്‍ പൂനം സിന്‍ഹ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എസ്പി ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് പൂനം സിന്‍ഹ.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

ബിഹാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യയായ പൂനം സിന്‍ഹ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് എസ്പിയില്‍ ചേര്‍ന്നത്. രാജ്നാഥ് സിങ് മുമ്പേ ലക്‌നൗവില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഈ മണ്ഡലത്തിലെ പരമ്പരാഗത ബിജെപിയുടെ വോട്ടു ഭിന്നിപ്പിക്കാന്‍ ലക്ഷ്യംവെച്ച് കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. അചാര്യ പ്രമോദ് കൃഷ്ണമാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Tags: electionpoonam sinhaRajnath Singh

Related Posts

cm pinarayi vijayan| bignewslive
Kerala News

വരും ദിവസങ്ങൾ നിര്‍ണായകം, ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ ത്ഥികളായേക്കില്ലായെന്ന് മുഖ്യമന്ത്രി

January 20, 2026
6
ഇനി വയനാട്ടില്‍ മത്സരിക്കാനില്ല, രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാവും?, ഉത്തരേന്ത്യന്‍ മണ്ഡലവും പരിഗണനയില്‍
Kerala News

തെരഞ്ഞെടുപ്പില്‍ തോറ്റവരെയും ജയിച്ചവരെയും ചേര്‍ത്തുനിര്‍ത്തും, കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍

January 19, 2026
7
‘ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം, പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനർത്ഥം ‘, വി ഡി സതീശൻ
Kerala News

‘ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം, പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനർത്ഥം ‘, വി ഡി സതീശൻ

December 28, 2025
9
voters list
Kerala News

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരിക്കല്‍കൂടി അവസരം, ജനുവരി 22വരെ അപേക്ഷിക്കാം, കൂടുതല്‍ വിവരം

December 23, 2025
7
സ്വന്തം പണം കൊണ്ട് സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി
Kerala News

സ്വന്തം പണം കൊണ്ട് സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി

December 16, 2025
12
UDF CANDIDATE DEATH
Kerala News

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

December 8, 2025
7
Load More
Next Post
ബിജെപിക്കുള്ളില്‍ യുഡിഎഫിനായി വോട്ട് മറിക്കലും, പൊട്ടിത്തെറിയും; കൊല്ലത്തെ ബിജെപി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത്; കൂട്ടത്തോടെ പാര്‍ട്ടി വിടാനും നീക്കം

ബിജെപിക്കുള്ളില്‍ യുഡിഎഫിനായി വോട്ട് മറിക്കലും, പൊട്ടിത്തെറിയും; കൊല്ലത്തെ ബിജെപി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത്; കൂട്ടത്തോടെ പാര്‍ട്ടി വിടാനും നീക്കം

മൂന്ന് വയസുകാരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

മൂന്ന് വയസുകാരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

മേയ്ക്കപ്പ് ഇട്ട്, മുഖക്കുരു മറച്ച് ആ രണ്ടു കോടി വാങ്ങാന്‍ താനില്ല! ഫെയര്‍നെസ് ക്രീം പരസ്യം ഉപേക്ഷിച്ച് സായ് പല്ലവി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

മേയ്ക്കപ്പ് ഇട്ട്, മുഖക്കുരു മറച്ച് ആ രണ്ടു കോടി വാങ്ങാന്‍ താനില്ല! ഫെയര്‍നെസ് ക്രീം പരസ്യം ഉപേക്ഷിച്ച് സായ് പല്ലവി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
228
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version