BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഗാന്ധി വിഹാറില്‍ താമസിക്കുന്ന രവി കുമാര്‍ എന്ന പതിനെട്ടു വയസുകാരനാണ് മരിച്ചത്

Asraya by Asraya
April 3, 2019
in India
0
പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
258
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഗാന്ധി വിഹാറില്‍ താമസിക്കുന്ന രവി കുമാര്‍ എന്ന പതിനെട്ടു വയസുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് മാര്‍ക്കറ്റില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

പട്ടത്തിന്റെ നൂല്‍ മരത്തില്‍ നിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇത് കഴുത്തില്‍ കുടുങ്ങുകയും മുറിവുണ്ടാവുകയും ചെയ്തതാണ് മരണ കാരണം. എന്നാല്‍ ഈ നൂല്‍ എങ്ങനെ കഴുത്തില്‍ ചുറ്റിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ദില്ലിയിലെ തിമാര്‍പുറിലാണ് ഈ സംഭവം നടന്നത്.

കൗമാരക്കാരന്റെ കഴുത്തില്‍ കുടുങ്ങിയത് മൂര്‍ച്ചയേറിയ ചൈനീസ് മഞ്ചയാണെന്നാണ് സംശയം. അതേസമയം ചൈനയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മഞ്ച നൂലുകള്‍ 2017 ജനുവരിയില്‍ രാജ്യത്ത് നിരോധിച്ചതാണ്. ഈ നൂലുകള്‍ പൊട്ടില്ലെന്നതാണ് ഇവ നിരോധിക്കാന്‍ കാരണം. എന്നാല്‍ ഇവ അനധികൃതമായി രാജ്യത്ത് വില്‍ക്കപ്പെടുന്നുണ്ട്.

Tags: deathkitepolice

Related Posts

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
7
അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
News

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

January 28, 2026
16
ബരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു
India

അജിത്ത് പവാറിന്റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്

January 28, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ആറ്റിങ്ങലില്‍ സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

January 27, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും

January 27, 2026
3
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം, മദ്യപിച്ചത് ഡ്യൂട്ടിയിലുള്ളവർ

January 26, 2026
7
Load More
Next Post
ഉസാമ ബിന്‍ ലാദന്റെ വലംകൈയ്യായിരുന്ന മുന്‍ പാകിസ്താന്‍ ഐബി തലവന്‍ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍; സത്യപ്രതിജ്ഞ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച്

ഉസാമ ബിന്‍ ലാദന്റെ വലംകൈയ്യായിരുന്ന മുന്‍ പാകിസ്താന്‍ ഐബി തലവന്‍ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍; സത്യപ്രതിജ്ഞ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച്

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

ഇഡലി ഉപയോഗിച്ച് വോട്ട് ബോധവല്‍ക്കരണം; സമൂഹമാധ്യമങ്ങളില്‍ താരമായി ചെന്നൈ ഫുഡ് അസോസിയേഷന്‍

ഇഡലി ഉപയോഗിച്ച് വോട്ട് ബോധവല്‍ക്കരണം; സമൂഹമാധ്യമങ്ങളില്‍ താരമായി ചെന്നൈ ഫുഡ് അസോസിയേഷന്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
212
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version