BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഞങ്ങള്‍ ഹിന്ദുവാണ്, മുസ്ലീമാണ് ക്രിസ്ത്യാനിയാണ്…ബിജെപിയാണ് കോണ്‍ഗ്രസാണ്, സിപിഎമ്മാണ്, പക്ഷേ ഞങ്ങളെ ചൊറിയാന്‍ വന്നാല്‍ ഞങ്ങള്‍ക്കൊരു പേരേയുള്ളു അതാണ് ഇന്ത്യ ! അറഞ്ചം പുറഞ്ചം ട്രോളി സമൂഹമാധ്യമങ്ങള്‍

Asraya by Asraya
February 26, 2019
in India, Social Media, Troll
0
ഞങ്ങള്‍ ഹിന്ദുവാണ്, മുസ്ലീമാണ് ക്രിസ്ത്യാനിയാണ്…ബിജെപിയാണ് കോണ്‍ഗ്രസാണ്, സിപിഎമ്മാണ്, പക്ഷേ ഞങ്ങളെ ചൊറിയാന്‍ വന്നാല്‍ ഞങ്ങള്‍ക്കൊരു പേരേയുള്ളു അതാണ് ഇന്ത്യ ! അറഞ്ചം പുറഞ്ചം ട്രോളി സമൂഹമാധ്യമങ്ങള്‍
236
SHARES
519
VIEWS
Share on FacebookShare on Whatsapp

ഇന്ത്യന്‍ വ്യോമസേന പാക് അധീന കാശ്മീരിലെ ഭീകര താവളം തകര്‍ത്ത വിഷയം ഏറ്റെടുത്ത് ട്രോളന്‍മാര്‍. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ 12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ച് 1000 കിലോ ബോംബ് ഭീകര കേന്ദ്രങ്ങളില്‍ വര്‍ഷിക്കുകയായിരുന്നു. ജെയ്ഷെ ക്യാമ്പുകളും കണ്‍ട്രോള്‍ റൂമുകളും വ്യോമസേന ആക്രമണത്തില്‍ തകര്‍ത്തു. 200 ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

READ ALSO

വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി  കേന്ദ്ര വ്യോമയാന മന്ത്രാലയം

വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

February 15, 2026
4
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
9

ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ജെയ്ഷെ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യോമസേന ആക്രമണം നടത്തിയത്. ഈ മാസം 14ാം തീയതിയായിരുന്നു പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനത്തിന് നേരെ ആര്‍ഡിഎക്‌സ് നിറച്ച വാഹനം ചാവേര്‍ ഓടിച്ചു കയറ്റുകയായിരുന്നു. അന്ന് 40 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി.

ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് വ്യോമസേനയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയും ശശി തരൂരും ഉള്‍പ്പെടെ ധാരാളം പേര്‍ രംഗത്തെത്തി. ട്രോളന്മാരും വിഷയം ഏറ്റെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങള്‍ നിറയെ ഭീകരര്‍ക്കും ഇമ്രാന്‍ ഖാനുമെതിരെയുള്ള ട്രോളുകളാണ്.

ട്രോളുകള്‍ കാണാം…

Tags: social mediatroll

Related Posts

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
India

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

January 28, 2026
5
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
7
അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം
Entertainment

അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം

April 29, 2025
18
വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ
Kerala News

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

January 30, 2025
8
ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം
Kerala News

ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം

January 20, 2025
11
train|bignewslive
Kerala News

കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ

December 24, 2024
21
Load More
Next Post
നീരവ് മോഡിയുടെ 147.72 കോടിയുടെ സ്വത്തുവകകള്‍ വീണ്ടും കണ്ടുകെട്ടി

നീരവ് മോഡിയുടെ 147.72 കോടിയുടെ സ്വത്തുവകകള്‍ വീണ്ടും കണ്ടുകെട്ടി

അനുവാദമില്ലാതെ ചുംബിച്ചു; വീണ്ടും ലൈംഗികാരോപണ കുരുക്കില്‍പ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

അനുവാദമില്ലാതെ ചുംബിച്ചു; വീണ്ടും ലൈംഗികാരോപണ കുരുക്കില്‍പ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

യുദ്ധം എന്നത് വാര്‍ത്തകളിലൂടെ മാത്രം അറിയുന്നവരോട്! ദയവു ചെയ്ത് ആര്‍പ്പുവിളിക്കരുത്, ഉള്ളില്‍ വെന്തുരുകിയാണ് ഇവിടെ ഓരോരുത്തരും കഴിയുന്നത്;  അതിര്‍ത്തിയില്‍ നിന്നും മലയാളി യുവാവ് പറയുന്നു

യുദ്ധം എന്നത് വാര്‍ത്തകളിലൂടെ മാത്രം അറിയുന്നവരോട്! ദയവു ചെയ്ത് ആര്‍പ്പുവിളിക്കരുത്, ഉള്ളില്‍ വെന്തുരുകിയാണ് ഇവിടെ ഓരോരുത്തരും കഴിയുന്നത്; അതിര്‍ത്തിയില്‍ നിന്നും മലയാളി യുവാവ് പറയുന്നു

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

6 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

14 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

13 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

6 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version