അഹമ്മദാബാദ്: ഗുജറാത്തിൽ യാത്ര വിമാനം തകർന്നുവീണു. അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപത്താണ് എയർ ഇന്ത്യയുടെ വിമാനം തകർന്നു വീണത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വിമാനത്തില്‍ ഇരുന്നൂറോളം പേരാണെന്നാണ് പ്രാഥമിക സൂചന. അതേസമയം, എന്ത് വിമാനമാണ് തകർന്നുവീണതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്.
















Discussion about this post