BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സാമ്പത്തിക സംവരണത്തിന് നന്ദി; നരേന്ദ്രമോഡിക്ക് എന്‍എസ്എസിന്റെ കത്ത്

രാജ്യത്ത് സാമ്പത്തിക സംവരണം കൊണ്ടു വന്നതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കത്ത്. മോഡിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്ന് കത്തില്‍ പറയുന്നു.

Surya by Surya
January 13, 2019
in India
0
സാമ്പത്തിക സംവരണത്തിന് നന്ദി; നരേന്ദ്രമോഡിക്ക് എന്‍എസ്എസിന്റെ കത്ത്
53
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി; രാജ്യത്ത് സാമ്പത്തിക സംവരണം കൊണ്ടു വന്നതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കത്ത്. മോഡിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്ന് കത്തില്‍ പറയുന്നു.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ കടന്നതിന് തൊട്ടു പിന്നാലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ച് കത്തയച്ചത്.

മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍എസ്എസ് പ്രശംസിച്ചിരുന്നു. സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.

Tags: narendra modhi

Related Posts

ബാലനായിരിക്കെ മുതലക്കുഞ്ഞുമായി വീട്ടിലെത്തും പക്ഷേ അമ്മ വഴക്ക് പറയും; വീണ്ടും ഓര്‍മ്മകളില്‍ മോഡി
India

ബാലനായിരിക്കെ മുതലക്കുഞ്ഞുമായി വീട്ടിലെത്തും പക്ഷേ അമ്മ വഴക്ക് പറയും; വീണ്ടും ഓര്‍മ്മകളില്‍ മോഡി

August 13, 2019
77
നരേന്ദ്രമോഡി വീണ്ടും വാരണാസിയില്‍ മത്സരിക്കും
India

നരേന്ദ്രമോഡി വീണ്ടും വാരണാസിയില്‍ മത്സരിക്കും

March 9, 2019
65
ജീവിതത്തില്‍ ഒരിക്കലും അഴിമതി നടത്തരുതെന്ന് അമ്മ എന്നോട് പറഞ്ഞു;  ആ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചെന്ന് നരേന്ദ്ര മോഡി
India

ജീവിതത്തില്‍ ഒരിക്കലും അഴിമതി നടത്തരുതെന്ന് അമ്മ എന്നോട് പറഞ്ഞു; ആ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചെന്ന് നരേന്ദ്ര മോഡി

February 4, 2019
415
പ്രധാനമന്ത്രി ചെയ്യുന്നത് രാജ്യദ്രോഹമല്ലേ; മോഡിക്കെതിരെ ആഞ്ഞടിച്ച്  കെജരിവാള്‍
India

പ്രധാനമന്ത്രി ചെയ്യുന്നത് രാജ്യദ്രോഹമല്ലേ; മോഡിക്കെതിരെ ആഞ്ഞടിച്ച് കെജരിവാള്‍

January 24, 2019
1.1k
മോഡി സന്ദര്‍ശനത്തിന് എത്തുന്ന ഒഡീഷയില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ ആയിരക്കണക്കിന് വൃക്ഷതൈകള്‍ നശിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവ്
India

മോഡി സന്ദര്‍ശനത്തിന് എത്തുന്ന ഒഡീഷയില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ ആയിരക്കണക്കിന് വൃക്ഷതൈകള്‍ നശിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവ്

January 14, 2019
520
നരേന്ദ്രമോഡിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തി മൂന്നുകോടി തട്ടിയെടുത്തയാള്‍ പിടിയില്‍
India

നരേന്ദ്രമോഡിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തി മൂന്നുകോടി തട്ടിയെടുത്തയാള്‍ പിടിയില്‍

January 11, 2019
76
Load More
Next Post
പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തം..! നഷ്ടം 400 കോടി; സംഭവത്തില്‍ അട്ടിമറി സാധ്യതയെന്ന് കമ്പനി അധികൃതര്‍

ഓയില്‍മില്ലിന് തീപിടിച്ച് വന്‍ നാശനഷ്ടം..

എഴുപത്തിയഞ്ച് കിലോ ചന്ദനവുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

എഴുപത്തിയഞ്ച് കിലോ ചന്ദനവുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

ആര്‍പ്പോ ആര്‍ത്തവത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

ആര്‍പ്പോ ആര്‍ത്തവത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
234
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
578
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version