BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു, റോഡില്‍ വീണവരെ കാറിടിച്ചു; മൂന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Anu by Anu
April 13, 2024
in India
0
ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു, റോഡില്‍ വീണവരെ കാറിടിച്ചു; മൂന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
189
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിച്ച സഹോദരങ്ങളാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

നോയിഡയിലാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സുരേന്ദ്ര, സഹോദരിമാരായ ശൈലി, അന്‍ഷു എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ യുവതിയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഒരു വിവാഹാഘോഷം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു നാലു പേരും.

അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. സ്പീഡ് ബ്രേക്കറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ നാലുപേരും റോഡിലേക്ക് വീണിരുന്നു, ഇവരെ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. പോലീസെത്തുമ്പോഴേക്കും നാലു പേരും രക്തം വാര്‍ന്ന് ഗുരുതര അവസ്ഥയിലായിരുന്നു. കാര്‍ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags: aaccidentAccident death

Related Posts

അമിതവേഗത, നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം, അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു
Kerala News

അമിതവേഗത, നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം, അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു

March 4, 2025
2
വയോധികയെ ഇടിച്ചിട്ട ശേഷം ബൈക്കുമായി മുങ്ങി 15കാരൻ,  ചികിത്സയിലായിരുന്ന 63കാരി മരിച്ചു
Kerala News

വയോധികയെ ഇടിച്ചിട്ട ശേഷം ബൈക്കുമായി മുങ്ങി 15കാരൻ, ചികിത്സയിലായിരുന്ന 63കാരി മരിച്ചു

December 28, 2024
5
സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം
Kerala News

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

December 17, 2024
29
cm |bignewslive
Kerala News

ഞെട്ടിക്കുന്നതും ദാരുണവുമായ സംഭവം, കല്ലടിക്കോട്ടെ വിദ്യാര്‍ത്ഥികളുടെ അപകടമരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

December 12, 2024
30
death|bignewslive
Kerala News

കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റു, ചികിത്സയിലായിരുന്ന 78കാരന്‍ മരിച്ചു

November 26, 2024
12
death|bignewslive
Kerala News

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം, അപകടം ബന്ധുക്കളുടെ കണ്‍മുന്നില്‍വെച്ച്

June 30, 2024
396
Load More
Next Post
ഫോണ്‍ വാങ്ങാനെന്ന വ്യാജേന എത്തി ആഡംബര ഫോണ്‍ മോഷ്ടിച്ചു; സ്വകാര്യ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

ഫോണ്‍ വാങ്ങാനെന്ന വ്യാജേന എത്തി ആഡംബര ഫോണ്‍ മോഷ്ടിച്ചു; സ്വകാര്യ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

വിഷുവിന് ചുട്ടുപൊള്ളും! പതിനൊന്ന് ജില്ലകളിൽ താപനില ഇനിയും ഉയരും; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിഷുവിന് ചുട്ടുപൊള്ളും! പതിനൊന്ന് ജില്ലകളിൽ താപനില ഇനിയും ഉയരും; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

‘ദി കേരള സ്റ്റോറി’ കണ്ടു; കൂടെ താമസിക്കുന്ന യുവാവിന് എതിരെ പരാതി നൽകി യുവതി; 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു

'ദി കേരള സ്റ്റോറി' തൽക്കാലം പ്രദർശിപ്പിക്കേണ്ടെന്ന് താമരശ്ശേരി രൂപത; തിരഞ്ഞെടുപ്പിന് ശേഷം പ്രദർശിപ്പിച്ചേക്കും

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

9 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

9 hours ago
9
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

19 hours ago
9
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

11 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version