BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍; ഓട്ടോയില്‍ രക്തക്കറ കണ്ടെത്തി

Anu by Anu
September 28, 2023
in India
0
ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍; ഓട്ടോയില്‍ രക്തക്കറ കണ്ടെത്തി
237
VIEWS
Share on FacebookShare on Whatsapp

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ രാകേഷ്(38) എന്നയാളാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, കേസില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ പേരുകളോ മറ്റുവിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

കഴിഞ്ഞ ദിവസമാണ് ഉജ്ജൈനിലെ ബദ്നഗര്‍ റോഡില്‍ ചോരയൊലിക്കുന്ന നിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ നിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ദാരുണ സംഭവം പുറത്ത് അറിയുന്നത്.

എന്നാല്‍, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഒടുവില്‍, ഒരു ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ ഇവിടെയുണ്ടായിരുന്ന പുരോഹിതനാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രത്യേകസംഘത്തെ മധ്യപ്രദേശ് പോലീസ് കഴിഞ്ഞദിവസം നിയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരാളെ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കണ്ടെത്തിയതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോഡ്രൈവറായ രാകേഷ് പിടിയിലായത്.

ഏകദേശം എട്ടുകിലോമീറ്റര്‍ പരിധിയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് സംഘം പരിശോധിച്ചത്. ഈ പരിശോധനയിലാണ് ജീവന്‍ഖേരി ഭാഗത്തുവെച്ച് പെണ്‍കുട്ടി ഓട്ടോയില്‍ കയറുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഓട്ടോ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ ചോരക്കറകളും കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയില്‍ വിശദമായ ഫൊറന്‍സിക് പരിശോധന നടന്നുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം.

Tags: Child Rape

Related Posts

‘പതിനാല് വര്‍ഷം കാത്തിരുന്ന കിട്ടിയ കുട്ടിയാണ്, കൊന്ന് കളഞ്ഞില്ലേ’; അതിവൈകാരികമായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാവ്
Kerala News

‘പതിനാല് വര്‍ഷം കാത്തിരുന്ന കിട്ടിയ കുട്ടിയാണ്, കൊന്ന് കളഞ്ഞില്ലേ’; അതിവൈകാരികമായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാവ്

December 14, 2023
185
ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെവിട്ടു
Kerala News

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെവിട്ടു

December 14, 2023
412
‘അവനെ തൂക്കിലേറ്റണം, നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ വെടിവെച്ചേനെ’; ഉജ്ജയിന്‍ ബലാത്സംഗ കേസിലെ പ്രതിയുടെ പിതാവ്
India

‘അവനെ തൂക്കിലേറ്റണം, നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ വെടിവെച്ചേനെ’; ഉജ്ജയിന്‍ ബലാത്സംഗ കേസിലെ പ്രതിയുടെ പിതാവ്

September 30, 2023
621
സഹായം അഭ്യര്‍ഥിച്ച് നടന്ന് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി: ആട്ടിയോടിച്ച് ജനം; വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയിലെത്തിച്ച് പുരോഹിതന്‍
India

സഹായം അഭ്യര്‍ഥിച്ച് നടന്ന് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി: ആട്ടിയോടിച്ച് ജനം; വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയിലെത്തിച്ച് പുരോഹിതന്‍

September 28, 2023
3.2k
ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയില്‍, ജയിലില്‍ നിന്നിറങ്ങിയത് ആഗസ്റ്റില്‍
Kerala News

ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയില്‍, ജയിലില്‍ നിന്നിറങ്ങിയത് ആഗസ്റ്റില്‍

September 7, 2023
500
ആലുവയിലെ പെണ്‍കുട്ടി അപകടനില തരണം ചെയ്തു; പ്രതി തിരുവന്തപുരം സ്വദേശിയെന്ന് സൂചന; അറസ്റ്റ് ഉടനെന്ന് പോലീസ്
Kerala News

ആലുവയിലെ പെണ്‍കുട്ടി അപകടനില തരണം ചെയ്തു; പ്രതി തിരുവന്തപുരം സ്വദേശിയെന്ന് സൂചന; അറസ്റ്റ് ഉടനെന്ന് പോലീസ്

September 7, 2023
130
Load More
Next Post
നോട്ടുമാലയിട്ട് നബിദിന റാലിയെ സ്വീകരിച്ച് ഷീന, സംഭവം മലപ്പുറത്ത്, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നോട്ടുമാലയിട്ട് നബിദിന റാലിയെ സ്വീകരിച്ച് ഷീന, സംഭവം മലപ്പുറത്ത്, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

accident | bignewslive

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം, രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

‘പേടിച്ച് വിറച്ച അവസ്ഥയിലായിരുന്നു പെണ്‍കുട്ടി, ഞാനെന്റെ വസ്ത്രം നല്‍കി’; 12 കാരിയെ രക്ഷിച്ച പൂജാരി പറയുന്നു

'പേടിച്ച് വിറച്ച അവസ്ഥയിലായിരുന്നു പെണ്‍കുട്ടി, ഞാനെന്റെ വസ്ത്രം നല്‍കി'; 12 കാരിയെ രക്ഷിച്ച പൂജാരി പറയുന്നു

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

14 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

16 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

6 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version