BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സഹായം അഭ്യര്‍ഥിച്ച് നടന്ന് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി: ആട്ടിയോടിച്ച് ജനം; വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയിലെത്തിച്ച് പുരോഹിതന്‍

Anu by Anu
September 28, 2023
in India
0
സഹായം അഭ്യര്‍ഥിച്ച് നടന്ന് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി: ആട്ടിയോടിച്ച് ജനം; വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയിലെത്തിച്ച് പുരോഹിതന്‍
3.2k
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ 12 വയസ്സുകാരിയുടെ നടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചോരയൊലിക്കുന്ന നിലയില്‍ തെരുവിലൂടെ സഹായം അഭ്യര്‍ഥിച്ച് നടന്ന കുഞ്ഞിനെ ആട്ടിപ്പായിക്കുകയായിരുന്നു നാട്ടുകാര്‍. ഇരയായ പെണ്‍കുട്ടി നാട്ടുകാരുടെ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന സിസിടിവി വീഡിയോ പുറത്ത് വന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിയുന്നത്.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
8

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ക്രൂരസംഭവം. ഒരു തുണിക്കഷ്ണം കൊണ്ട് ശരീരം മറച്ചിരുന്ന പെണ്‍കുട്ടി അലഞ്ഞുനടന്ന് ഒരു ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയ്ക്ക് അവിടത്തെ പുരോഹിതനാണ് സഹായം നല്‍കിയത്. പുരോഹിതന്‍ പെണ്‍കുട്ടി ഒരു ടവലില്‍ പൊതിഞ്ഞ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

പുരോഹിതനായ ആചാര്യ രാഹുല്‍ ശര്‍മ്മയാണ് പെണ്‍കുട്ടിയ്ക്ക് സഹായവുമായി എത്തിയത്. വീടുകളായ വീടുകളിലെല്ലാം എന്നെ സഹായിക്കണം എന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് കുട്ടി പോയപ്പോള്‍ അവരാരും സഹായിച്ചില്ല ഒടുവില്‍ രാഹുല്‍ ശര്‍മ്മയാണ് സഹായം നല്‍കിയത്.

പെണ്‍കുട്ടിയെ കണ്ടപാടെ ലൈംഗികാതിക്രമം നടന്നതായി ഇവിടെയുണ്ടായിരുന്ന രാഹുല്‍ ശര്‍മ്മയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് തുണി നല്‍കിയ ശേഷം ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേ സമയം ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു.

പരിക്കുകള്‍ ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് രക്തം ആവശ്യം വന്നതോടെ പോലീസ് ഉദ്യോഗസ്ഥനാണ് രക്തം ദാനം ചെയ്തത്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.

Tags: Child Rapemadhya paradeshRape Survivor

Related Posts

‘പതിനാല് വര്‍ഷം കാത്തിരുന്ന കിട്ടിയ കുട്ടിയാണ്, കൊന്ന് കളഞ്ഞില്ലേ’; അതിവൈകാരികമായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാവ്
Kerala News

‘പതിനാല് വര്‍ഷം കാത്തിരുന്ന കിട്ടിയ കുട്ടിയാണ്, കൊന്ന് കളഞ്ഞില്ലേ’; അതിവൈകാരികമായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാവ്

December 14, 2023
185
ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെവിട്ടു
Kerala News

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെവിട്ടു

December 14, 2023
412
‘അവനെ തൂക്കിലേറ്റണം, നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ വെടിവെച്ചേനെ’; ഉജ്ജയിന്‍ ബലാത്സംഗ കേസിലെ പ്രതിയുടെ പിതാവ്
India

‘അവനെ തൂക്കിലേറ്റണം, നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ വെടിവെച്ചേനെ’; ഉജ്ജയിന്‍ ബലാത്സംഗ കേസിലെ പ്രതിയുടെ പിതാവ്

September 30, 2023
621
ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍; ഓട്ടോയില്‍ രക്തക്കറ കണ്ടെത്തി
India

ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍; ഓട്ടോയില്‍ രക്തക്കറ കണ്ടെത്തി

September 28, 2023
237
ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയില്‍, ജയിലില്‍ നിന്നിറങ്ങിയത് ആഗസ്റ്റില്‍
Kerala News

ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയില്‍, ജയിലില്‍ നിന്നിറങ്ങിയത് ആഗസ്റ്റില്‍

September 7, 2023
498
ആലുവയിലെ പെണ്‍കുട്ടി അപകടനില തരണം ചെയ്തു; പ്രതി തിരുവന്തപുരം സ്വദേശിയെന്ന് സൂചന; അറസ്റ്റ് ഉടനെന്ന് പോലീസ്
Kerala News

ആലുവയിലെ പെണ്‍കുട്ടി അപകടനില തരണം ചെയ്തു; പ്രതി തിരുവന്തപുരം സ്വദേശിയെന്ന് സൂചന; അറസ്റ്റ് ഉടനെന്ന് പോലീസ്

September 7, 2023
130
Load More
Next Post
rain| bignewslive

രണ്ട് ചക്രവാതച്ചുഴികള്‍, പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രതാ നിര്‍ദേശം

രാത്രിയില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്, സാമൂഹ്യ വിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍;  സംഭവം ഇടുക്കിയില്‍

രാത്രിയില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്, സാമൂഹ്യ വിരുദ്ധരെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍; സംഭവം ഇടുക്കിയില്‍

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ അന്തരിച്ചു

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ അന്തരിച്ചു

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

4 hours ago
9
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

13 hours ago
7
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

11 hours ago
7
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

‘ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം’;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version