Tag: Child Rape

‘പതിനാല് വര്‍ഷം കാത്തിരുന്ന കിട്ടിയ കുട്ടിയാണ്, കൊന്ന് കളഞ്ഞില്ലേ’; അതിവൈകാരികമായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാവ്

‘പതിനാല് വര്‍ഷം കാത്തിരുന്ന കിട്ടിയ കുട്ടിയാണ്, കൊന്ന് കളഞ്ഞില്ലേ’; അതിവൈകാരികമായി വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാവ്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട സംഭവത്തില്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി കോടതി. കട്ടപ്പന അതിവേഗ കോടതിയുടെ വിധി കേട്ട് അതിവൈകാരികമായാണ് ...

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെവിട്ടു

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെവിട്ടു

കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച േോശഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന അതിവേഗ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. കേസില്‍ പ്രതിയായ ...

‘അവനെ തൂക്കിലേറ്റണം, നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ വെടിവെച്ചേനെ’; ഉജ്ജയിന്‍ ബലാത്സംഗ കേസിലെ പ്രതിയുടെ പിതാവ്

‘അവനെ തൂക്കിലേറ്റണം, നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ വെടിവെച്ചേനെ’; ഉജ്ജയിന്‍ ബലാത്സംഗ കേസിലെ പ്രതിയുടെ പിതാവ്

ഭോപ്പാല്‍: ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തൂക്കിലേറ്റണമെന്ന് പ്രതിയുടെ പിതാവ്. ഇങ്ങനെയുള്ള ഒരാള്‍ക്ക് വേറെ എന്ത് ശിക്ഷയാണ് കൊടുക്കാന്‍ കഴിയുക? അത്തരക്കാരെ ...

ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍; ഓട്ടോയില്‍ രക്തക്കറ കണ്ടെത്തി

ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍; ഓട്ടോയില്‍ രക്തക്കറ കണ്ടെത്തി

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ രാകേഷ്(38) എന്നയാളാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലീസിന്റെ ...

സഹായം അഭ്യര്‍ഥിച്ച് നടന്ന് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി: ആട്ടിയോടിച്ച് ജനം; വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയിലെത്തിച്ച് പുരോഹിതന്‍

സഹായം അഭ്യര്‍ഥിച്ച് നടന്ന് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി: ആട്ടിയോടിച്ച് ജനം; വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയിലെത്തിച്ച് പുരോഹിതന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ 12 വയസ്സുകാരിയുടെ നടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചോരയൊലിക്കുന്ന നിലയില്‍ തെരുവിലൂടെ സഹായം അഭ്യര്‍ഥിച്ച് നടന്ന കുഞ്ഞിനെ ആട്ടിപ്പായിക്കുകയായിരുന്നു നാട്ടുകാര്‍. ഇരയായ ...

ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയില്‍, ജയിലില്‍ നിന്നിറങ്ങിയത് ആഗസ്റ്റില്‍

ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയില്‍, ജയിലില്‍ നിന്നിറങ്ങിയത് ആഗസ്റ്റില്‍

കൊച്ചി: ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ഒരു ബാര്‍ ഹോട്ടലില്‍ വെച്ചാണ് പ്രതി ...

ആലുവയിലെ പെണ്‍കുട്ടി അപകടനില തരണം ചെയ്തു; പ്രതി തിരുവന്തപുരം സ്വദേശിയെന്ന് സൂചന; അറസ്റ്റ് ഉടനെന്ന് പോലീസ്

ആലുവയിലെ പെണ്‍കുട്ടി അപകടനില തരണം ചെയ്തു; പ്രതി തിരുവന്തപുരം സ്വദേശിയെന്ന് സൂചന; അറസ്റ്റ് ഉടനെന്ന് പോലീസ്

ആലുവ: ആലുവയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍. കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം ലേബര്‍റൂമിലേക്ക് ...

ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു

പ്ലംബിംങ് ജോലിക്ക് വീട്ടിലെത്തി, ആളില്ലാത്ത നേരം നോക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പ്ലംബിംങ് ജോലിക്ക് വീട്ടിലെത്തി, ആളില്ലാത്ത നേരം നോക്കി പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് വടകരയില്‍ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് ...

മൂന്നര വയസ്സുകാരിയെ കല്‍ക്കണ്ടവും മുന്തിരിയും നല്‍കി പീഡിപ്പിച്ചു: 83കാരനായ പൂജാരിക്ക് 45 വര്‍ഷം കഠിനതടവും പിഴയും

മൂന്നര വയസ്സുകാരിയെ കല്‍ക്കണ്ടവും മുന്തിരിയും നല്‍കി പീഡിപ്പിച്ചു: 83കാരനായ പൂജാരിക്ക് 45 വര്‍ഷം കഠിനതടവും പിഴയും

കൊച്ചി: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 83കാരനായ പൂജാരിക്ക് 45 വര്‍ഷം കഠിനതടവും എണ്‍പതിനായിരം രൂപ പിഴയും വിധിച്ച് പോക്സോ കോടതി. ഉദയംപേരൂര്‍ സ്വദേശി മണക്കുന്നം ചാക്കുളം ...

RAPE

ക്ഷേത്രത്തിലെ തിരക്കില്‍ അമ്മയില്‍ നിന്ന് കൂട്ടംതെറ്റിയ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഭോപ്പാല്‍: ക്ഷേത്രത്തിലെ തിരക്കില്‍ അമ്മയില്‍ നിന്ന് കൂട്ടംതെറ്റിയ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ . ക്ഷേത്രത്തില്‍ വച്ച് കൂട്ടം തെറ്റിയ കുട്ടിയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കകലെയാണ് കണ്ടെത്തിയത്. ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.