BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മണിപ്പൂരില്‍ നഷ്ടപ്പെട്ട സമാധാനം തിരികെവരുന്നു, രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

Akshaya by Akshaya
August 15, 2023
in India
0
pm modi| bignewslive
6
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഏതാനും നാളുകളായി മണിപ്പൂരില്‍ നഷ്ടപ്പെട്ട സമാധാനം തിരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹിയില്‍ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് മോഡിയുടെ പരാമര്‍ശം.

READ ALSO

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

December 9, 2025
5
‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

December 7, 2025
5

pm modi| bignewslive

മണിപ്പുരില്‍ അരങ്ങേറിയ അക്രമപരമ്പരകളില്‍ ഒട്ടേറെപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പല ക്രൂരസംഭവങ്ങളും നടന്നുവെന്നും അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനത്തിന് മുറിവേല്‍പിച്ചുവെന്നും മോഡി പറയുന്നു.

also read: ‘തന്റെ ഓപ്പറേഷന് വേണ്ടി 50000 രൂപ അടച്ചത് അവളാണ്, എന്നും ഞാനുണ്ടാകും കൂടെ’; സിന്ധുവിന്റെ മകള്‍ക്ക് വാക്കുനല്‍കി ഷക്കീല

എന്നാല്‍ കുറച്ചുദിവസങ്ങളായി മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ വാര്‍ത്തകളാണ് വരുന്നത്. ഈ നില തുടര്‍ന്നുകൊണ്ടുപോകണമെന്നും രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും മോഡി പറഞ്ഞു.

pm modi| bignewslive

കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പ്രശ്‌നപരിഹാരത്തിനുവേണ്ടി തുടര്‍ന്നും ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും സമാധാനം ഉണ്ടായാലേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കാന്‍ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: independence dayIndiamanipoorPM Narendra Modi

Related Posts

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
3
രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങ് ഉടൻ, അയോധ്യയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ
India

രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങ് ഉടൻ, അയോധ്യയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ

November 25, 2025
5
ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് നരേന്ദ്ര മോദി, ബിഹാര്‍ തെരഞ്ഞൈടുപ്പിലെ വിജയം ആഘോഷമാക്കി എന്‍ഡിഎ
India

ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് നരേന്ദ്ര മോദി, ബിഹാര്‍ തെരഞ്ഞൈടുപ്പിലെ വിജയം ആഘോഷമാക്കി എന്‍ഡിഎ

November 14, 2025
3
ബിഹാറിലെ വിജയം; ഫലം ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം, കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രം,
India

ബിഹാറിലെ വിജയം; ഫലം ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം, കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രം,

November 14, 2025
5
‘പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാം, മണ്ണിൽ കയറി തിരിച്ചടിക്കാൻ കഴിയും’:  പ്രധാനമന്ത്രി
India

‘പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാം, മണ്ണിൽ കയറി തിരിച്ചടിക്കാൻ കഴിയും’: പ്രധാനമന്ത്രി

October 31, 2025
3
‘കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണം ‘ , പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി
Kerala News

‘കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണം ‘ , പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

October 10, 2025
3
Load More
Next Post
സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ പച്ചച്ചീരക്കുള്ളില്‍ ജീവനുള്ള തവള, സോഷ്യല്‍മീഡിയയില്‍ വൈറലായി ഒരു ‘ജൈവ വില്‍പ്പന’

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ പച്ചച്ചീരക്കുള്ളില്‍ ജീവനുള്ള തവള, സോഷ്യല്‍മീഡിയയില്‍ വൈറലായി ഒരു 'ജൈവ വില്‍പ്പന'

കസ്റ്റമര്‍ കെയര്‍ ഏജന്റ് ചമഞ്ഞ് തട്ടിപ്പ്; 64കാരിയ്ക്ക് നഷ്ടപ്പെട്ടത് 25000 രൂപ, പരാതി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസും അഡ്വാന്‍സും പ്രഖ്യാപിച്ചു

‘എഐ ക്യാമറ പദ്ധതി ഇന്ത്യയ്ക്ക് മാതൃക’ ;  കേരള മാതൃകയില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര

'എഐ ക്യാമറ പദ്ധതി ഇന്ത്യയ്ക്ക് മാതൃക' ; കേരള മാതൃകയില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര

Discussion about this post

RECOMMENDED NEWS

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

4 days ago
8
അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

18 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

15 hours ago
5
തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു

വടക്കന്‍ കേരളത്തില്‍ നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version