BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; സുഹൃത്തിന്റെ കഴുത്തറുത്ത് രക്തം കുടിച്ച് യുവാവ്; ആക്രമണ ദൃശ്യങ്ങളും പുറത്ത്

Anitha by Anitha
June 26, 2023
in India
0
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; സുഹൃത്തിന്റെ കഴുത്തറുത്ത് രക്തം കുടിച്ച് യുവാവ്; ആക്രമണ ദൃശ്യങ്ങളും പുറത്ത്
550
VIEWS
Share on FacebookShare on Whatsapp

ബെംഗളൂരു: സുഹൃത്തിന് ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സുഹൃത്തിന്റെ കഴുത്തറത്ത് രക്തം കുടിച്ച് യുവാവിന്റെ ക്രൂരത. കർണാടകയിലെ ചിക്കബല്ലപുരിലാണ് സംഭവം. തന്റെ ഭാര്യയ്ക്ക് സുഹൃത്ത് മാരേഷുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് വിജയ് എന്നയാൾ സുഹൃത്ത് മാരേഷിന്റെ കഴുത്തറുത്തത്.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

സംഭവത്തിന് പിന്നാലെ വിജയിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരേ കൊലപാതകശ്രമത്തിന് കെഞ്ചർലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാരേഷ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മാരേഷിനെ വിജയ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

തന്റെ ഭാര്യയുമായി മാരേഷിന് അവിഹിതബന്ധമുണ്ടെന്ന് വിജയ് സംശയിച്ചിരുന്നു. തുടർന്ന് തന്നെ വന്നുകാണാൻ മാരേഷിനോട് വിജയ് ആവശ്യപ്പെട്ടു. ഇരുവരും കാണുകയും സംസാരം വാക്കുതർക്കത്തിലേക്കും ആക്രമണത്തിലേക്കും നീളുകയുമായിരുന്നു.

ALSO READ- മകള്‍ എംബിബിഎസുകാരിയായി, നേട്ടം ഡോ. വന്ദനയ്ക്ക് സമര്‍പ്പിച്ച് നടന്‍ ബൈജു സന്തോഷ്

വിജയ്, മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മാരേഷിന്റെ കഴുത്തിൽ മുറിവേൽപ്പിച്ചത്. നിലത്തുവീണ മാരേഷിന്റെ കഴുത്തിലേക്ക് കുനിഞ്ഞ് വിജയ് രക്തം കുടിക്കുകയും ചെയ്തു. മാരേഷിനെ വിജയ് അടിയ്ക്കുന്നതും ഇടിയ്ക്കുന്നതും ദൃക്‌സാക്ഷി പകർത്തിയ ദൃശ്യങ്ങളിലുണ്ട്.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിജയ് അറസ്റ്റിലായത്.

Tags: Karnatakamareshvijay

Related Posts

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ
Kerala News

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ

January 20, 2026
5
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്
India

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്

January 9, 2026
4
കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി
India

കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി

January 9, 2026
6
വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥി; തീരുമാനം ടിവികെയുടെ ജനറൽ ബോഡി യോഗത്തിൽ
India

ടിവികെയുടെ പൊതുയോ​ഗം; 5000 പേര്‍ക്ക് മാത്രം അനുമതി, ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിര്‍ദേശം

December 6, 2025
19
വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥി; തീരുമാനം ടിവികെയുടെ ജനറൽ ബോഡി യോഗത്തിൽ
India

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല

November 21, 2025
8
തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചു, മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു
India

തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചു, മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

November 19, 2025
4
Load More
Next Post
വാക്ക് പാലിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍: വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്പളം, സെപ്തംബര്‍ 15 മുതല്‍ വിതരണം തുടങ്ങും

വാക്ക് പാലിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍: വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്പളം, സെപ്തംബര്‍ 15 മുതല്‍ വിതരണം തുടങ്ങും

വിവാദങ്ങൾക്കിടെ നേട്ടം കൊയ്ത് ദ കേരള സ്റ്റോറി; ചിത്രം നൂറ് കോടി ക്ലബിൽ! നിർമാണചെലവ് 20 കോടി മാത്രം

ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ദി കേരള സ്റ്റോറി' ഒടിടിക്ക് വേണ്ട; സിനിമ ഇൻഡസ്ട്രി ഒത്തുചേർന്ന് തങ്ങളെ ശിക്ഷിക്കുന്നെന്ന് സംവിധായകൻ

death | bignewslive

രണ്ട് വര്‍ഷമായി നേരിട്ടത് ക്രൂരപീഡനം, യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
221
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
610

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version