BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളാണ്, രാമന്‍ ഉപയോഗിച്ചിരുന്നത് ഗൈഡഡ് മിസൈലുകള്‍, രാവണന് ലങ്കയില്‍ വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നു; ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

മാത്രമല്ല രാവണന് 24 തരം വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ലങ്കയില്‍ സ്വന്തമായി വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നുവെന്നും നാഗേശ്വര്‍ റാവു പറഞ്ഞു

Anitha P by Anitha P
January 5, 2019
in India
0
കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളാണ്, രാമന്‍ ഉപയോഗിച്ചിരുന്നത് ഗൈഡഡ് മിസൈലുകള്‍, രാവണന് ലങ്കയില്‍ വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നു; ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍
99
SHARES
318
VIEWS
Share on FacebookShare on Whatsapp

ജലന്ധര്‍: ഇന്ത്യയില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റെം സെല്‍ റിസേര്‍ച്ച്, ടെസ്റ്റ് ട്യൂബ് ബീജസങ്കലനം എന്നിവ നടന്നിരുന്നുവെന്ന് ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നാഗേശ്വര്‍ റാവു. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് നാഗേശ്വര്‍ റാവു ഇങ്ങനെ പറഞ്ഞത്. മഹാഭാരതത്തിലേയും രാമായണത്തിലേയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം .

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2

100 കൗരവര്‍ ഉണ്ടായത് ഒരു അമ്മയില്‍ നിന്നാണെന്നും, 100 അണ്ഡങ്ങള്‍ 100 കലങ്ങളില്‍ നിക്ഷേപിച്ചുവെന്ന് മഹാഭാരതത്തില്‍ പറഞ്ഞിട്ടില്ലെ? അത് ടെസ്റ്റ് ട്യൂബ് ശിശുക്കളല്ലെ? ഇത് സംഭവിച്ചത് സ്റ്റെം സെല്‍ റിസേര്‍ച്ചും ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയും വഴിയാണെന്നും ഇതായിരുന്നു നമ്മുടെ രാജ്യത്തെ ശാസ്ത്രമെന്നും നാഗേശ്വര്‍ റാവു പറഞ്ഞു.

അടുത്ത പരാമര്‍ശം രാമായണത്തെ ഉദ്ധരിച്ചായിരുന്നു. രാമന്‍ ഉപയോഗിച്ചിരുന്ന അസ്ത്രങ്ങളും ആയുധങ്ങളും ലക്ഷ്യസ്ഥാനത്ത് പ്രഹരമേല്‍പ്പിച്ച ശേഷം തിരിച്ചെത്തുന്നവയായിരുന്നു. ഇതാണ് ഗൈഡഡ് മിസൈലുകള്‍. മാത്രമല്ല രാവണന് 24 തരം വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ലങ്കയില്‍ സ്വന്തമായി വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നുവെന്നും നാഗേശ്വര്‍ റാവു പറഞ്ഞു.

Tags: andrababieskauravartesttubeUNIVERSITYvc

Related Posts

ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 8 മരണം, 7 പേര്‍ക്ക് പൊള്ളലേറ്റു
Kerala News

ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 8 മരണം, 7 പേര്‍ക്ക് പൊള്ളലേറ്റു

April 13, 2025
5
അത്യപൂര്‍വ്വ പ്രസവം: ഒരു മണിക്കൂറിനുള്ളില്‍ ആറ് പൊന്നോമനകള്‍ക്ക് ജന്മം നല്‍കി 27കാരി
World News

അത്യപൂര്‍വ്വ പ്രസവം: ഒരു മണിക്കൂറിനുള്ളില്‍ ആറ് പൊന്നോമനകള്‍ക്ക് ജന്മം നല്‍കി 27കാരി

April 23, 2024
191
ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങളുളള മുറി; ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ
India

ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങളുളള മുറി; ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

September 11, 2023
30
kids
World News

ഒരോ വര്‍ഷവും ഓരോ കുഞ്ഞ് ; വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനുളളില്‍ 12 കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

February 26, 2023
27
‘സര്‍വകലാശാലയ്ക്ക് ശാപം’: ‘മഹാമൃത്യുഞ്ജയ ഹോമം’ നടത്താനൊരുങ്ങി സര്‍വകലാശാല
India

‘സര്‍വകലാശാലയ്ക്ക് ശാപം’: ‘മഹാമൃത്യുഞ്ജയ ഹോമം’ നടത്താനൊരുങ്ങി സര്‍വകലാശാല

February 21, 2023
8
arif
Kerala News

നടപടിയില്‍ ഉറച്ച് ഗവര്‍ണര്‍; രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി നോട്ടിസ് നല്‍കാന്‍ രാജ്ഭവന്‍ നീക്കം

October 24, 2022
13
Load More
Next Post
കോമയില്‍ 14 വര്‍ഷം, യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി..! 9 മാസംവരെ ഗര്‍ഭത്തെകുറിച്ച് ജീവനക്കാര്‍ അറിഞ്ഞില്ല.. പീഡിപ്പിച്ച പ്രതിയെ തേടി പോലീസ്

കോമയില്‍ 14 വര്‍ഷം, യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി..! 9 മാസംവരെ ഗര്‍ഭത്തെകുറിച്ച് ജീവനക്കാര്‍ അറിഞ്ഞില്ല.. പീഡിപ്പിച്ച പ്രതിയെ തേടി പോലീസ്

ശബരിമല പതിനെട്ടാം പടിക്ക് സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു; ആളപായമില്ല

ശബരിമല പതിനെട്ടാം പടിക്ക് സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു; ആളപായമില്ല

നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍; മൃതദേഹം പാലത്തിനടിയില്‍, മുഖത്തും തലയിലും ആഴത്തില്‍ മുറിവുകള്‍! ദുരൂഹത

നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍; മൃതദേഹം പാലത്തിനടിയില്‍, മുഖത്തും തലയിലും ആഴത്തില്‍ മുറിവുകള്‍! ദുരൂഹത

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

11 hours ago
6
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

18 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

9 hours ago
4
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version