BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അയോധ്യ രാമക്ഷേത്രത്തില്‍ ജനുവരി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താം

Anu by Anu
June 11, 2023
in India
0
അയോധ്യ രാമക്ഷേത്രത്തില്‍ ജനുവരി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താം
118
VIEWS
Share on FacebookShare on Whatsapp

അയോധ്യ: അയോധ്യയിലെ ശ്രീരാമ ജന്മ ഭൂമി ക്ഷേത്രം 2024 ജനുവരിയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര.
ഡിസംബറിനകം പ്രതിഷ്ഠ പൂര്‍ത്തിയാക്കും. ക്ഷേത്രത്തിന്റെ മൂന്ന് ഘട്ടങ്ങളിലായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിശ്ചയിച്ച സമയക്രമത്തിന് തന്നെ മുന്നോട്ടുപോകുകയാണ്.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

താഴത്തെ നിലയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയെന്നും രണ്ടാം നിലയുടെ പണികള്‍ നടക്കുകയാണ്. മേല്‍ക്കൂരയുടെ നിര്‍മ്മാണത്തോടൊപ്പം, ശ്രീകോവിലിലെ രാംലല്ലയുടെ പ്രതിഷ്ഠയിലേക്ക് സൂര്യരശ്മികള്‍ എത്തുന്നതിനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സൂര്യന്റെ കിരണങ്ങള്‍ ശ്രീകോവിലിലെ രാംലല്ലയുടെ നെറ്റിയില്‍ പതിക്കും. എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് രാംലല്ലയുടെ നെറ്റിയില്‍ സൂര്യകിരണങ്ങള്‍ പതിക്കുന്ന തരത്തിലാണ് ഇത് ചെയ്യുന്നത്.

ക്ഷേത്രത്തിന്റെ തറയില്‍ മാര്‍ബിള്‍ സ്ഥാപിക്കലും വാതിലുകളുടെ നിര്‍മ്മാണവും ജൂണ്‍ പകുതി മുതല്‍ ആരംഭിക്കും. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ 70 ശതമാനം പണി പൂര്‍ത്തിയായി. ബാക്കിയുള്ള ജോലികള്‍ ജൂണില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണില്‍ 44 വാതിലുകളാണ് നിര്‍മ്മിക്കുക. ഇതിനായി മഹാരാഷ്ട്രയില്‍ നിന്ന് തേക്കിന്‍ തടി എത്തിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് പത്ത് കരകൗശല വിദഗ്ധര്‍ എത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമായിരിക്കും വാതിലുകള്‍ നിര്‍മിക്കുക.

മേല്‍ക്കൂര തയ്യാറായതോടെ ക്ഷേത്രത്തിന്റെ തറയില്‍ വെള്ള നിറത്തിലുള്ള മാര്‍ബിള്‍ സ്ഥാപിക്കുന്ന ജോലിയും ആരംഭിക്കും. ഇതിനുമുമ്പ് ക്ഷേത്ര മന്ദിരത്തില്‍ വൈദ്യുതി വയറിങ്ങിനൊപ്പം അവസാനഘട്ട പ്രവൃത്തിയും പൂര്‍ത്തിയാക്കും. ക്ഷേത്രത്തിന് 34 പടികളും പ്രായമായവര്‍ക്ക് ലിഫ്റ്റും ഉണ്ടാകും.

Tags: Ayodhya Ram Templeram temple

Related Posts

ayodhya|bignewslive
India

‘അയോധ്യയുടെ അടിത്തറ ഞങ്ങള്‍ ഇളക്കും’, നവംബര്‍ 16, 17 തീയതികളില്‍ ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് പരസ്യ ഭീഷണി മുഴക്കി ഗുര്‍പത്വന്ത് സിംഗ് പന്നു

November 11, 2024
98
രാമക്ഷേത്രം ശുചീകരിക്കണം: 1.75 കിലോഗ്രാം വെള്ളി ചൂല്‍ സമ്മാനിച്ച് ഭക്തര്‍
India

രാമക്ഷേത്രം ശുചീകരിക്കണം: 1.75 കിലോഗ്രാം വെള്ളി ചൂല്‍ സമ്മാനിച്ച് ഭക്തര്‍

January 31, 2024
339
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്് ‘റാം റഹീം’ എന്ന് പേരിട്ട്  മുസ്ലിം കുടുംബം
India

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്് ‘റാം റഹീം’ എന്ന് പേരിട്ട് മുസ്ലിം കുടുംബം

January 23, 2024
947
ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം, ചെലവ് 1800 കോടി! രാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ഇവയൊക്കെയാണ്
Kerala News

അയോധ്യ രാമക്ഷേത്ര യാത്രയ്ക്ക് ഒരുങ്ങി കേരളത്തില്‍ നിന്നടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍, ദിവസവും അരലക്ഷം പേര്‍

January 23, 2024
20
ഭഗവാന്‍ രാമന്റെ ജന്മഭൂമിയില്‍ എത്താനായി: അനുഗ്രഹിക്കപ്പെട്ട നിമിഷമെന്ന് പിടി ഉഷ
India

ഭഗവാന്‍ രാമന്റെ ജന്മഭൂമിയില്‍ എത്താനായി: അനുഗ്രഹിക്കപ്പെട്ട നിമിഷമെന്ന് പിടി ഉഷ

January 22, 2024
279
ജനം മണ്ടന്മാരല്ല, രാമക്ഷേത്രത്തിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയക്കളി: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
Kerala News

ജനം മണ്ടന്മാരല്ല, രാമക്ഷേത്രത്തിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയക്കളി: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

January 22, 2024
15
Load More
Next Post
rain| bignewslive

ആറ് മണിക്കൂറിനുള്ളില്‍ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും, കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

arikkomban| bignewslive

അരിക്കൊമ്പന്‍ കേരള വനമേഖലയ്ക്ക് തൊട്ടരികെ, 6കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെയ്യാര്‍ വനമേഖലയില്‍

ഓടുന്ന ട്രെയിനിലും ഇനി ഫോട്ടോയെടുക്കാം: ഫോട്ടോ ഷൂട്ടുകള്‍ക്ക് അനുമതിയുമായി റെയില്‍വേ

ഓടുന്ന ട്രെയിനിലും ഇനി ഫോട്ടോയെടുക്കാം: ഫോട്ടോ ഷൂട്ടുകള്‍ക്ക് അനുമതിയുമായി റെയില്‍വേ

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
221
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
610

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version