രാമക്ഷേത്ര നിര്‍മ്മാണത്തിന് ലഭിച്ചത് 22 കോടിയുടെ വണ്ടിച്ചെക്കുകള്‍; തന്നവര്‍ക്ക് തന്നെ തിരികെ നല്‍കുമെന്ന് ട്രസ്റ്റ്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടത്തിയ ധനസമാഹരണത്തില്‍ ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്കുകള്‍. ധനസമാഹരണം നടത്തിയ വിഎച്ച്പി അടക്കമുള്ള വിവിധ സംഘടനകള്‍ക്ക് ലഭിച്ച ചെക്കുകളില്‍ 15,000 ...