BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിവാഹ സത്കാരത്തിനായി ഒരുങ്ങുന്നതിനിടെ വഴക്ക്; നവവധുവിനെ കുത്തികൊന്ന് വരൻ ജീവനൊടുക്കി!

Soumya by Soumya
February 22, 2023
in India
0
Bride Scream | Bignewslive
26
VIEWS
Share on FacebookShare on Whatsapp

റായ്പൂർ: വിവാഹ വിരുന്നിന് തൊട്ടുമുൻപ് നവവധുവിനെയും കൊലപ്പെടുത്തി നവവരൻ ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്പുരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിവാഹത്തിന്റെ സന്തോഷം തളം കെട്ടി നിന്ന വീട് നിമിഷ നേരംകൊണ്ടാണ് കൂട്ടനിലവിളിയിലേയ്ക്ക് വഴിമാറിയത്. റായ്പുർ തിക്രപറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അസ്ലം (24), കഖഷ ബാനു (22) എന്നിവരാണ് മരിച്ചത്.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

ഭര്‍ത്താവിന്റെ സഹോദരിയെ പ്രണയിച്ച് വിവാഹം ചെയ്ത് 32കാരി, വിവാഹത്തിന് പൂര്‍ണ്ണപിന്തുണയുമായി ഭര്‍ത്താവും

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ചൊവ്വാഴ്ച രാത്രിയാണ് വിവാഹ സൽക്കാരം നടത്താൻ തീരുമാനിച്ചിരുന്നത്. മുറിയിൽ ഒരുങ്ങുന്നതിനിടെ അസ്‌ലവും ബാനുവും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഭർത്താവ് യുവതിയെ കുത്തുകയായിരുന്നു. പിന്നാലെ അസ്‌ലവും ജീവനൊടുക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് വരന്റെ അമ്മ ഓടിയെത്തി. പക്ഷേ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.

Bride Scream | Bignewslive

കുറെനേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതായപ്പോൾ വീട്ടുകാർ ജനൽ ബലമായി തുറന്നു നോക്കി. ശേഷം കണ്ടത്, നിലത്തു തളം കെട്ടിയ രക്തത്തിൽ ഇരുവരും അബോധാവസ്ഥയിൽ കിടക്കുന്നതാണ്. വിവരമറിഞ്ഞ് എത്തിയ പോലീസ് വാതിൽ തകർത്ത് അകത്തുകടന്നെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. മുറിയിൽനിന്ന് കത്തി കണ്ടെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Tags: Before ReceptionBride Screamfound deadGroom's motherNewly-Weds

Related Posts

Engineering student | Bignewslive
India

മാതാപിതാക്കളെ വേർപിരിഞ്ഞത് സഹിക്കാനായില്ല; ബംഗളൂരുവിലെ കോളജിൽ മലയാളി വിദ്യാർഥി സ്വയം കഴുത്ത് മുറിച്ചു മരിച്ചു

December 16, 2022
323
groom's mother | Bignewslive
World News

‘ഇവൾക്ക് ഉയരം കുറവാണ്, കാണാനും കൊള്ളില്ല’ 4 വർഷം കാത്തിരുന്ന പ്രണയവിവാഹം മുടക്കി അമ്മായിയമ്മ! ഒരക്ഷരം ഉരിയാടാതെ വരൻ! വധുവിനെ ഉപേക്ഷിച്ച് വരൻ അമ്മയ്‌ക്കൊപ്പം പോയി

August 1, 2022
4.4k
Malayali vlogger | Bignewslive
Pravasi News

പ്രശസ്ത മലയാളി വ്‌ളോഗറും ആൽബം താരവുമായ റിഫ മെഹ്നു ദുബായിയിൽ മരിച്ച നിലയിൽ

March 1, 2022
152
husband house | Bignewslive
Kerala News

‘അവൾക്ക് അനക്കമില്ല’ ഭർത്താവ് ജിനു കൃഷ്ണയുടെ വാക്കുകൾ കേട്ട് ഓടിയെത്തി; നോക്കുമ്പോൾ ചലനമറ്റ് കിടക്കയിൽ തേജാ ലക്ഷ്മി, വിവാഹം കഴിഞ്ഞത് 10 ദിവസം മുൻപ്! ദുരൂഹത

February 19, 2022
3.4k
rape case | Bignewslive
Kerala News

വരാപ്പുഴ പീഡനക്കേസ് പ്രതിയായിരുന്ന വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊലപ്പെടുത്തി കല്ലുകെട്ടി കിണറ്റിൽ താഴ്ത്തി; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ

February 19, 2022
134
murder-suicide | Bignewslive
India

ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചും, ഒന്നും പത്തും വയസുള്ള മക്കളെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തി; തൊട്ടുപിന്നാലെ യുവാവിന്റെ ആത്മഹത്യയും! നാലുപേരുടെയും ജീവനെടുത്തത് ഓണ്‍ലൈന്‍ ചൂതാട്ടം

January 3, 2022
957
Load More
Next Post
വെളിച്ചെണ്ണ 3 രൂപ കൂട്ടി വിറ്റു: സൂപ്പര്‍മാര്‍ക്കറ്റ് ഉടമ 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

വെളിച്ചെണ്ണ 3 രൂപ കൂട്ടി വിറ്റു: സൂപ്പര്‍മാര്‍ക്കറ്റ് ഉടമ 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ടെറസില് ഒളിച്ച് നിന്ന് ഫ്‌ളാറ്റിനുള്ളിലെ ആലിയ ഭട്ടിന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി;കേസെടുക്കാൻ ഉറച്ച് മുംബൈ പോലീസ്; പരാതിക്കായി ആലിയയെ സമീപിച്ചു

ടെറസില് ഒളിച്ച് നിന്ന് ഫ്‌ളാറ്റിനുള്ളിലെ ആലിയ ഭട്ടിന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി;കേസെടുക്കാൻ ഉറച്ച് മുംബൈ പോലീസ്; പരാതിക്കായി ആലിയയെ സമീപിച്ചു

accident

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു, ഉയര്‍ന്നുപൊങ്ങി തലകീഴായി നിലത്തിടിച്ച് നിന്നു; പിഞ്ചു കുഞ്ഞടക്കം നാല് യാത്രക്കാര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

23 hours ago
8
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

15 hours ago
7
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

18 hours ago
6
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version