BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

‘ഇവൾക്ക് ഉയരം കുറവാണ്, കാണാനും കൊള്ളില്ല’ 4 വർഷം കാത്തിരുന്ന പ്രണയവിവാഹം മുടക്കി അമ്മായിയമ്മ! ഒരക്ഷരം ഉരിയാടാതെ വരൻ! വധുവിനെ ഉപേക്ഷിച്ച് വരൻ അമ്മയ്‌ക്കൊപ്പം പോയി

Soumya by Soumya
August 1, 2022
in World News
0
groom's mother | Bignewslive
0
VIEWS
Share on FacebookShare on Whatsapp

നാല് വർഷം കാത്തിരുന്ന പ്രണയവിവാഹം മുടക്കി അമ്മായിയമ്മ. ടുണീഷ്യയിലാണ് സംഭവം. അമ്മായിയമ്മ വിവാഹം മുടക്കിയതാകട്ടെ നിറത്തിന്റെയും ഉയരത്തിന്റെയും പേരിലും. തന്റെ നാല് വർഷത്തെ പ്രണയം പൂവണിയാൻ പോകുന്ന സന്തോഷത്തിലായിരുന്നു ലാമിയ അൽ-ലബാവി. അന്ന് അവളുടെ വിവാഹമായിരുന്നു.

ലക്ഷങ്ങൾ ചിലവിട്ട് അവൾ തന്റെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തി. വെളുത്ത വസ്ത്രം ധരിച്ച് സുന്ദരിയായി അവൾ വരന്റെ സമീപം വന്ന് നിന്നു. ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അവൾക്ക് അത്. എന്നാൽ, ഈ സന്തോഷം നിമിഷ നേരംകൊണ്ടാണ് കണ്ണീരിൽ കുതിർന്നത്. മകൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനെ അമ്മ ആദ്യമായി കണ്ടതും വിവാഹ വേദിയിൽ വെച്ച് തന്നെയായിരുന്നു.

പിരിഞ്ഞെങ്കിലും ആത്മബന്ധമുള്ള വീട് നഷ്ടപ്പെടുത്താതെ സാമന്ത; കോടികൾ നൽകി നാഗചൈതന്യയ്ക്ക് ഒപ്പം താമസിച്ച വീട് വീണ്ടും സ്വന്തമാക്കി താരം

വരൻ വധുവിന്റെ കഴുത്തിൽ താലി അണിയിക്കാൻ ഒരുങ്ങവെയാണ് അമ്മായിയമ്മ എതിർപ്പുമായി രംഗത്ത് വന്നത്. അതിഥികൾ, നോക്കി നിൽക്കെ വിവാഹത്തിൽ നിന്ന് പിന്മാറാൻ അവർ മകനോട് ആവശ്യപ്പെട്ടു. എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കാതെ ആളുകൾ ആശയക്കുഴപ്പത്തിലായി. ‘ഇവൾക്ക് ഉയരം കുറവാണ്, കാണാനും കൊള്ളില്ല,’ എല്ലാവരും നോക്കി നിൽക്കെ അമ്മായി അമ്മ ഉറക്കെ പറഞ്ഞു.

തന്റെ മകനെ വിവാഹം ചെയ്യാൻ അവൾ യോഗ്യയല്ലെന്നും അമ്മായമ്മ പറഞ്ഞു. ഇതോടെ വധു സങ്കട കടലിലായി. എന്നാൽ ഇതെല്ലാം കണ്ടും കേട്ടും നിന്ന വരൻ ഒരുക്ഷരം പോലും സംസാരിക്കാതെ ഇരുന്നത് അതിഥികളിലും അമ്പരപ്പുളവാക്കി. പലരും അയാളോട് അവളെ ഉപേക്ഷിക്കരുത് എന്ന് അപേക്ഷിച്ചുവെങ്കിലും അയാൾ ചെവികൊണ്ടില്ല. അയാൾ അമ്മയുടെ ഭാഗം ചേർന്ന് അവളെ ഉപേക്ഷിക്കാൻ തയ്യാറായി. വിവാഹം മുടക്കി വരൻ തന്റെ അമ്മയ്‌ക്കൊപ്പം പോവുകയും ചെയ്തു.

Tags: abandonedGroom's motherTunisian woman's wedding
Previous Post

പിരിഞ്ഞെങ്കിലും ആത്മബന്ധമുള്ള വീട് നഷ്ടപ്പെടുത്താതെ സാമന്ത; കോടികൾ നൽകി നാഗചൈതന്യയ്ക്ക് ഒപ്പം താമസിച്ച വീട് വീണ്ടും സ്വന്തമാക്കി താരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

groom's mother | Bignewslive

‘ഇവൾക്ക് ഉയരം കുറവാണ്, കാണാനും കൊള്ളില്ല’ 4 വർഷം കാത്തിരുന്ന പ്രണയവിവാഹം മുടക്കി അമ്മായിയമ്മ! ഒരക്ഷരം ഉരിയാടാതെ വരൻ! വധുവിനെ ഉപേക്ഷിച്ച് വരൻ അമ്മയ്‌ക്കൊപ്പം പോയി

August 1, 2022
പിരിഞ്ഞെങ്കിലും ആത്മബന്ധമുള്ള വീട് നഷ്ടപ്പെടുത്താതെ സാമന്ത; കോടികൾ നൽകി നാഗചൈതന്യയ്ക്ക് ഒപ്പം താമസിച്ച വീട് വീണ്ടും സ്വന്തമാക്കി താരം

പിരിഞ്ഞെങ്കിലും ആത്മബന്ധമുള്ള വീട് നഷ്ടപ്പെടുത്താതെ സാമന്ത; കോടികൾ നൽകി നാഗചൈതന്യയ്ക്ക് ഒപ്പം താമസിച്ച വീട് വീണ്ടും സ്വന്തമാക്കി താരം

August 1, 2022
KFC rider | Bignewslive

രോഗിയായ അമ്മയ്ക്കുള്ള ചികിത്സയ്ക്കും സ്വന്തം പഠനത്തിനും പണം വേണം; പകൽ പഠിച്ചും രാത്രി കെഫ്‌സിയുടെ ഡെലിവറി ഗേൾ ആയി ജോലി നോക്കിയും മീരാബ്

August 1, 2022
Fire Accident | Bignewslive

മധ്യപ്രദേശില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടുത്തം; വെന്തുമരിച്ചത് 10 പേര്‍! മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം

August 1, 2022
younger brother | Bignewslive

കാൽതെറ്റി ടെറസിൽ നിന്ന് വീണു; അനിയനെ കൈകളിൽ കോരിയെടുത്ത് ചേട്ടൻ, എടപ്പാളിൽ യുവാവിന് പുനർജന്മം, ഞെട്ടിക്കുന്ന രക്ഷാപ്രവർത്തനം

August 1, 2022
ആരോഗ്യ രേഖകളടങ്ങിയ കവറിനുള്ളിൽ രണ്ടു കിലോ സ്വർണമിശ്രിതം ഒളിപ്പിച്ചു; സംശയത്തിൽ കുടുങ്ങി കരിപ്പൂർ വിമാനത്താവളത്തിലെ കരാർ ജീവനക്കാരൻ

ആരോഗ്യ രേഖകളടങ്ങിയ കവറിനുള്ളിൽ രണ്ടു കിലോ സ്വർണമിശ്രിതം ഒളിപ്പിച്ചു; സംശയത്തിൽ കുടുങ്ങി കരിപ്പൂർ വിമാനത്താവളത്തിലെ കരാർ ജീവനക്കാരൻ

August 1, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.