ലഖ്‌നൗ: വൈദ്യുതാഘാതമേല്‍പ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കുള്ളില്‍ കുഴിച്ചുമൂടിയയാള്‍ ഒടുവില്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ലഖിംപൂരിലാണ് നടുക്കുന്ന സംഭവം.

ഇതിനുശേഷം മൃതദേഹം ഇതേ മുറിയില്‍ തറ കുഴിച്ചാണ് ഇയാള്‍ മറവു ചെയ്തത്. പിടിയിലാകാതിരിക്കാന്‍ ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട മുറിക്കുള്ളില്‍ രണ്ടു ദിവസം കഴിഞ്ഞ ശേഷമാണ് ഇയാള്‍ പുറത്തിറങ്ങിയത്.
വാഷിമിന്റെ മാതാവാണ് കൊലപാതക വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.















Discussion about this post