BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച് പോലീസുകാരന്‍, വായില്‍ കൈകടത്തി പണം എടുത്ത് വിജിലന്‍സും

Akshaya by Akshaya
December 14, 2022
in India
0
bribe case| bignewslive
14
VIEWS
Share on FacebookShare on Whatsapp

ഫരീദാബാദ്: കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരന്‍ വിജിലന്‍സിന്റെ പിടിയില്‍. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സബ് ഇന്‍സ്‌പെക്ടറായ മഹേന്ദ്ര ഉല എന്ന പൊലീസുകാരനാണ് പിടിയിലായത്.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

bribe case| bignewslive

പോത്തുമോഷണക്കേസിലാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പോത്തുമോഷണക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ഇയാള്‍ പോത്തിന്റെ ഉടമസ്ഥനായ ശുഭനാഥ് എന്നയാളില്‍ നിന്നും 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Also Read: പലിശയ്ക്കു കടം വാങ്ങിയതിനെ ചൊല്ലി തര്‍ക്കം, ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊന്ന് ജീവനൊടുക്കി ഗൃഹനാഥന്‍

ഇതിനകം 6000 രൂപ കൈക്കൂലി നല്കിയ ഇയാള്‍ ബാക്കി തുക നല്‍കുന്നതിന് മുമ്പ് വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വിജിലന്‍സ് എത്തിയതോടെ ഇയാള്‍ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

also read: കാറുമായി കൂട്ടിയിടിച്ച് ഓട്ടോ, പിന്നാലെ ബൈക്കും ഇടിച്ചുകയറി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ പോലീസുകാരന്റെ വായില്‍ കൈകടത്തി ഉദ്യോഗസ്ഥര്‍ പണം എടുക്കാന്‍ ശ്രമിക്കുന്നതുമുണ്ട്.
bribe case| bignewslive

Tags: bribe casecophariyana

Related Posts

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന്  30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ
Kerala News

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

February 10, 2026
6
bribe|bignewslive
Kerala News

റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി, കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയ്യോടെ പൊക്കി വിജിലന്‍സ്

December 24, 2025
4
ഭൂമി തരംമാറ്റലിന് കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
Kerala News

ഭൂമി തരംമാറ്റലിന് കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

November 29, 2025
7
ചെടിച്ചട്ടിക്ക് 10000 രൂപ കൈക്കൂലി; കളിമൺ പാത്ര നിർമാണ ക്ഷേമ കോർപ്പറേഷൻ ചെയർമാനെ സ്ഥാനത്തുനിന്ന് നീക്കി
Kerala News

ചെടിച്ചട്ടിക്ക് 10000 രൂപ കൈക്കൂലി; കളിമൺ പാത്ര നിർമാണ ക്ഷേമ കോർപ്പറേഷൻ ചെയർമാനെ സ്ഥാനത്തുനിന്ന് നീക്കി

October 2, 2025
4
ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്
Kerala News

ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി, അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കൈയ്യോടെ പൊക്കി വിജിലൻസ്

September 23, 2025
4
പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കുന്നതിന് 10000 രൂപ കൈക്കൂലി, ഗ്രേഡ് എസ്‌ഐക്ക്
Kerala News

പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കുന്നതിന് 10000 രൂപ കൈക്കൂലി, ഗ്രേഡ് എസ്‌ഐക്ക്

September 4, 2025
4
Load More
Next Post
Ksrtc bus employees | Bignewslive

മുൻപോട്ട് അല്ല, പിന്നോട്ട് സഞ്ചരിച്ച് മാതൃകയായി ഇവർ: കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ 'തിരിച്ചോടി' കെഎസ്ആർടിസി ബസ്

9-babies

അദ്ഭുതമായി ഒറ്റ പ്രസവത്തിലെ ഒന്‍പത് കുഞ്ഞുങ്ങള്‍; ഗിന്നസ് റെക്കോഡ് നേടി അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി

arrest

വാടക ചോദിക്കാനെത്തിയ കെട്ടിട ഉടമസ്ഥനെ ക്രൂരമായി മര്‍ദിച്ചു; രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

23 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

6 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

9 hours ago
5
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version