കസ്റ്റഡിയില്‍ എടുത്തയാളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; സൗദിയില്‍ പോലീസ് ഉദ്യോഗസ്ഥന് വധശിക്ഷ
റിയാദ്: സൗദിയില്‍ പോലീസുകാരനെ് വധശിക്ഷയ്ക്ക് വിധേയനാക്കി. അധികാര ദുര്‍വിനിയോഗം നടത്തിയതിനാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഖാലിത് ബിന്‍ മില്‍ഫി അല്‍ ഉതൈബി എന്ന് ഉദ്യോഗ്സ്ഥനെയാണ് റിയാദില്‍ വ്യാഴാഴ്ച വധശിക്ഷക്ക് ...