BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

നാല് മാസത്തെ ‘ഇടവേളയ്ക്ക്’ ശേഷം പുതുവര്‍ഷത്തില്‍ മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി; എത്തിയത് മൂക്കിലൂടെ കുഴലിട്ട് മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ!

അമേരിക്കയിലെയും മുംബൈയിലേയും ആശുപത്രികളിലെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു.

Soumya by Soumya
January 1, 2019
in India, Politics
0
നാല് മാസത്തെ ‘ഇടവേളയ്ക്ക്’ ശേഷം പുതുവര്‍ഷത്തില്‍ മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി; എത്തിയത് മൂക്കിലൂടെ കുഴലിട്ട് മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ!
162
VIEWS
Share on FacebookShare on Whatsapp

പനജി: പുതുവര്‍ഷത്തില്‍ സര്‍വ്വ അസുഖങ്ങളെയും അവഗണിച്ച് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി. മൂക്കിലൂടെ കുഴലിട്ട നിലയില്‍ മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ രാവിലെ 10.45 ഓടെയാണ് പരീക്കര്‍ സെക്രട്ടറിയേറ്റിലെത്തിയത്. പാന്‍ക്രിയാസ് ക്യാന്‍സറിനെത്തുടര്‍ന്നാണ് അദ്ദേഹം ഏറെക്കാലം അവധിയെടുത്തത്. അദ്ദേഹം ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.

READ ALSO

അഹമ്മദാബാദ് -ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറ്,  സർവീസ് റദ്ദാക്കി

ജിപിഎസ് സിഗ്നലുകളിൽ തടസ്സം, ലാന്റ് ചെയ്യാതെ തിരികെ പറന്ന് എയർ ഇന്ത്യ വിമാനം,

June 23, 2025
2
മകൾ കാമുകനൊപ്പം ഒളിച്ചോടി, മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം

മകൾ കാമുകനൊപ്പം ഒളിച്ചോടി, മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം

June 23, 2025
4

അമേരിക്കയിലെയും മുംബൈയിലേയും ആശുപത്രികളിലെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി ഓഫീസിലെത്തിയത്. അവിടെയുണ്ടായിരുന്ന ആളുകളെ നോക്കി ചിരിച്ചു. ശേഷം സഹായികള്‍ക്കൊപ്പം മുന്നോട്ട് നീങ്ങി. നൂറോളം ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹം വരുന്നതറിഞ്ഞ് ഇങ്ങോട്ടേക്കെത്തിയിരുന്നു.

ഗോവ നിയമസഭാ സ്പീക്കറും മന്ത്രിമാരും ബിജെപി എംഎല്‍എമാരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ച് അവലോകനം നടത്താനും അടിയന്തരമായി നടത്തേണ്ട ഉത്തരവുകള്‍ക്കും മറ്റുമായി ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Tags: Goa CM Manohar ParrikarManohar Parrikar

Related Posts

മനോഹര്‍ പരീക്കറുടെ മകന് സീറ്റ് നിഷേധിച്ചു
India

മനോഹര്‍ പരീക്കറുടെ മകന് സീറ്റ് നിഷേധിച്ചു

April 29, 2019
40
ദൈവത്തിന് അത്രയേറെ ദേഷ്യമുണ്ട്..! ജനങ്ങളുടെ പരാതി കേള്‍ക്കാത്തതുകൊണ്ടാണ് മനോഹര്‍ പരീക്കറിന് കാന്‍സര്‍ വന്നതെന്ന് കത്തോലിക്കാ വൈദികന്‍
India

ദൈവത്തിന് അത്രയേറെ ദേഷ്യമുണ്ട്..! ജനങ്ങളുടെ പരാതി കേള്‍ക്കാത്തതുകൊണ്ടാണ് മനോഹര്‍ പരീക്കറിന് കാന്‍സര്‍ വന്നതെന്ന് കത്തോലിക്കാ വൈദികന്‍

April 15, 2019
54
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തന്ത്രം, മനോഹര്‍ പരീക്കറുടെ ചിതാഭസ്മം മണ്ഡലങ്ങളിലെ നദിയില്‍ ഒഴുക്കി ബിജെപി; അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
India

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തന്ത്രം, മനോഹര്‍ പരീക്കറുടെ ചിതാഭസ്മം മണ്ഡലങ്ങളിലെ നദിയില്‍ ഒഴുക്കി ബിജെപി; അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

March 29, 2019
76
മനോഹര്‍ പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിടത്ത് ശുദ്ധിക്രിയ; അന്വേഷണം പ്രഖ്യാപിച്ചു
India

മനോഹര്‍ പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിടത്ത് ശുദ്ധിക്രിയ; അന്വേഷണം പ്രഖ്യാപിച്ചു

March 24, 2019
931
മനോഹര്‍ പരീക്കറിന് അനുശോചനം അറിയിച്ച് അമിത് ഷായുടെ പോസ്റ്റ്;  കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിജെപി പ്രവര്‍ത്തകരുടെ കമന്റ് പൂരം
kerala

മനോഹര്‍ പരീക്കറിന് അനുശോചനം അറിയിച്ച് അമിത് ഷായുടെ പോസ്റ്റ്; കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിജെപി പ്രവര്‍ത്തകരുടെ കമന്റ് പൂരം

March 18, 2019
145
പരീക്കറിനു പകരം ആര്? പുതിയ മുഖ്യമന്ത്രി വരുമോ അതോ രാഷ്ട്രപതി ഭരണമോ? ഗോവയില്‍ പ്രതിസന്ധി
India

പരീക്കറിനു പകരം ആര്? പുതിയ മുഖ്യമന്ത്രി വരുമോ അതോ രാഷ്ട്രപതി ഭരണമോ? ഗോവയില്‍ പ്രതിസന്ധി

March 18, 2019
100
Load More
Next Post
മോഹന്‍ലാലിനൊപ്പം സൂര്യയും; ‘കാപ്പാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

മോഹന്‍ലാലിനൊപ്പം സൂര്യയും; 'കാപ്പാന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനോട് സര്‍പ്രൈസ് വിവാഹാഭ്യര്‍ത്ഥന നടത്തി; യാത്രക്കാരും ജീവനക്കാരും ആഘോഷമാക്കി!

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനോട് സര്‍പ്രൈസ് വിവാഹാഭ്യര്‍ത്ഥന നടത്തി; യാത്രക്കാരും ജീവനക്കാരും ആഘോഷമാക്കി!

‘ സിനിമയില്‍ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങള്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല’ ;  പാര്‍വതി

' സിനിമയില്‍ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങള്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല' ; പാര്‍വതി

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

11 hours ago
9
നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

14 hours ago
8
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

13 hours ago
8
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും, പ്രഖ്യാപിച്ച് എഐസിസി

‘കണക്കില്‍ ഞാന്‍ വീക്കാ..പക്ഷെ വിജയം യുഡിഎഫിനൊപ്പമെന്നാണ് മനസ്സിലാക്കല്‍’: ആര്യാടന്‍ ഷൗക്കത്ത്

13 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version