BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ആരാധകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല; നവവരനെയും വധുവിനെയും വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്

Anu by Anu
July 29, 2022
in India
0
ആരാധകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല; നവവരനെയും വധുവിനെയും വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്
42
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: ആരാധകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, നവവരനെയും വധുവിനെയും വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്. ബംഗളൂരു സ്വദേശിയായ രജനി സന്തോഷിനെയും ഭാര്യയെയുമാണ് താരം വീട്ടിലേക്ക് ക്ഷണിച്ചത്. ചെന്നൈയിലെ വീട്ടിലെത്തിയ ഇരുവരെയും രജനികാന്ത് അനുഗ്രഹിക്കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

രജനികാന്തിന്റെ കടുത്ത ആരാധകനായ രജനി സന്തോഷ് കര്‍ണാടക രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റാണ്. രജനി സന്തോഷിന്റെ വിവാഹത്തിന് താരത്തെ ക്ഷണിച്ചെങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇരുവരെയും ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്.

രജനികാന്ത് നായകനാകുന്ന ജയിലറാണ് വരാനിരിക്കുന്ന ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഐശ്വര്യ റായ് ആണ് നായിക.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4
Tags: Actor RajanikanthFan Marriagerajinikanth fan

Related Posts

‘സംഘി എന്ന വാക്ക് മോശമല്ല; മകൾ അങ്ങനെയല്ല പറഞ്ഞത്’; അച്ഛനെ സംഘിയെന്ന് വിളിച്ചാൽ ദേഷ്യം വരുമെന്ന് പറഞ്ഞ ഐശ്വര്യയെ തിരുത്തി രജനികാന്ത്
Entertainment

‘സംഘി എന്ന വാക്ക് മോശമല്ല; മകൾ അങ്ങനെയല്ല പറഞ്ഞത്’; അച്ഛനെ സംഘിയെന്ന് വിളിച്ചാൽ ദേഷ്യം വരുമെന്ന് പറഞ്ഞ ഐശ്വര്യയെ തിരുത്തി രജനികാന്ത്

January 30, 2024
3
വിജയ് എന്റെ കൺമുന്നിലാണ് വളർന്നത്; തമ്മിൽ ഒരു മത്സരവുമില്ല, കഠിനാധ്വാനം കൊണ്ടാണ് ഉയരങ്ങളിലെത്തിയത്; പ്രശംസിച്ച് രജനികാന്ത്
Entertainment

വിജയ് എന്റെ കൺമുന്നിലാണ് വളർന്നത്; തമ്മിൽ ഒരു മത്സരവുമില്ല, കഠിനാധ്വാനം കൊണ്ടാണ് ഉയരങ്ങളിലെത്തിയത്; പ്രശംസിച്ച് രജനികാന്ത്

January 27, 2024
88
അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ രജനികാന്ത്; വലിയ സന്തോഷമെന്ന് ആദ്യപ്രതികരണം
Entertainment

അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ രജനികാന്ത്; വലിയ സന്തോഷമെന്ന് ആദ്യപ്രതികരണം

January 21, 2024
15
തലൈവരെ കാണാന്‍ തടിച്ചുകൂടി ആരാധകര്‍: സ്‌നേഹത്തിന് നന്ദിയറിയിച്ച് താരം
Entertainment

തലൈവരെ കാണാന്‍ തടിച്ചുകൂടി ആരാധകര്‍: സ്‌നേഹത്തിന് നന്ദിയറിയിച്ച് താരം

October 7, 2023
23
പ്രായമല്ല മാനദണ്ഡം; അല്ലെങ്കിലും സന്യാസിമാരെ കണ്ടാൽ താൻ വണങ്ങും: വിവാദത്തിൽ പ്രതികരിച്ച് രജനികാന്ത്
Entertainment

പ്രായമല്ല മാനദണ്ഡം; അല്ലെങ്കിലും സന്യാസിമാരെ കണ്ടാൽ താൻ വണങ്ങും: വിവാദത്തിൽ പ്രതികരിച്ച് രജനികാന്ത്

August 22, 2023
68
കുനിയുന്നതും നിവരുന്നതും നല്ലതാണ്; എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി
Entertainment

കുനിയുന്നതും നിവരുന്നതും നല്ലതാണ്; എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

August 21, 2023
46
Load More
Next Post
‘ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല’; സോണിയാ ഗാന്ധിയെ സ്മൃതി ഇറാനി  ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്

'ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല'; സോണിയാ ഗാന്ധിയെ സ്മൃതി ഇറാനി ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്

Dog birth | Bignewslive

കൊല്ലം കോർപ്പറേഷൻ 'വന്ധ്യംകരിച്ച' തെരുവുനായ പ്രസവിച്ചു; ജന്മം നൽകിയത് ആറ് കുഞ്ഞുങ്ങൾക്ക്! ഭക്ഷണം നൽകി സംരക്ഷിച്ച് നാട്ടുകാർ

പുതിയ മൂന്ന് ഗോൾഡ് ലോൺ പദ്ധതികൾ അവതരിപ്പിച്ച് മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ്

പുതിയ മൂന്ന് ഗോൾഡ് ലോൺ പദ്ധതികൾ അവതരിപ്പിച്ച് മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ്

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

10 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

10 hours ago
9
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

20 hours ago
9
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

22 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version