BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ഷാജഹാന്‍ താജ്മഹല്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ 40 രൂപയ്ക്ക് കിട്ടിയേനെ’ : പരിഹസിച്ച്‌ ഒവൈസി

Archana by Archana
July 6, 2022
in India
0
Owaisi | Bignewslive
36
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി : രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മുഗള്‍ രാജാക്കന്മാരെ കുറ്റപ്പെടുത്തുന്നതിന് കേന്ദ്രത്തിനെതിരെ പരിഹാസവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. രാജ്യത്ത് പെട്രോള്‍ വില വര്‍ധിയ്ക്കാന്‍ കാരണം ഷാജഹാന്‍ ആണെന്നും അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ 40 രൂപയ്ക്ക് കിട്ടിയേനെയെന്നും ഒരു പൊതുയോഗത്തില്‍ ഒവൈസി പരിഹസിച്ചു.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
7

യോഗത്തില്‍ ഒവൈസി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ എഐഎംഐഎം ട്വിറ്ററില്‍ പങ്ക് വച്ചിരുന്നു. ഇതിലാണ് മോഡിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഒവൈസിയുടെ പരിഹാസം. മുഗളന്മാരെ കൂടാതെ അശോകയും ചന്ദ്രഗുപ്ത മൗര്യനുമൊക്കെ ഇന്ത്യ ഭരിച്ചിട്ടുണ്ടെന്നും ബിജെപി മുഗളന്മാരെ മാത്രമേ കാണുകയുള്ളൂവെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

“രാജ്യത്തെ യുവജനത തൊഴില്‍രഹിതരാണ്. വിലക്കയറ്റമാണെങ്കില്‍ രൂക്ഷം, 102 രൂപയ്ക്കാണ് ഡീസല്‍ വില്‍ക്കുന്നത്. ഇതിനെല്ലാം കാരണം ഔറംഗസീബാണ്, പ്രധാനമന്ത്രിയല്ല. തൊഴിലില്ലായ്മയ്ക്ക് അക്ബറാണ് ഉത്തരവാദി. പെട്രോള്‍ വില 104 ആയതിന് കാരണക്കാരന്‍ ഷാജഹാന്‍ മാത്രമാണ്. അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോള്‍ 40 രൂപയ്ക്ക് കിട്ടിയേനെ. താജ്മഹലും ചെങ്കോട്ടയും നിര്‍മിച്ചത് ഷാജഹാന്‍ ചെയ്ത വലിയ തെറ്റായി ഞാന്‍ പറയും. അദ്ദേഹം ആ പൈസ സൂക്ഷിച്ച് വെച്ച് 2014ല്‍ മോഡിക്ക് നല്‍കണമായിരുന്നു. ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മുസ്ലിങ്ങളാണ് ഉത്തരവാദികള്‍ എന്നാണവര്‍ പറയുന്നത്”.

देश में महंगाई, बेरोज़गारी, और बढ़ती पेट्रोल-डीज़ल की कीमतों का ज़िम्मेदार @narendramodi नहीं, मुग़ल हैं😜 – Barrister @asadowaisi https://t.co/KLDrUaOwMz

— AIMIM (@aimim_national) July 4, 2022

“മുഗള്‍ രാജാക്കന്മാര്‍ ഭരിച്ചത് മാത്രമേ ബിജെപി കാണുകയുള്ളു. അശോകനും ചന്ദ്രഗുപ്ത മൗര്യനുമൊന്നും ഇന്ത്യ ഭരിച്ചത് അവര്‍ക്ക് വിഷയമല്ല. അവര്‍ ഒരു കണ്ണില്‍ കൂടി മുഗളന്മാരെ കാണും. മറ് കണ്ണില്‍ കൂടി പാകിസ്താനെയും. മുഹമ്മദ് അലി ജിന്നയുടെ നിര്‍ദേശം നിരസിച്ച് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നവരാണ് ഈ രാജ്യത്തെ മുസ്ലിങ്ങള്‍. ജിന്നയുടെ നിര്‍ദേശം മാനിക്കാതെ ഈ രാജ്യത്ത് നിന്നവരാണ് ഇവിടെയുള്ള 20 കോടി മുസ്ലിങ്ങളുടെ പൂര്‍വികര്‍. ഇത് ഞങ്ങളുടെ കൂടി രാജ്യമാണ്. ഞങ്ങള്‍ ഇവിടെ നിന്ന് പോവില്ല. നിങ്ങള്‍ എത്ര പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയാലും ഞങ്ങള്‍ ഇവിടെ ജീവിച്ച് ഇവിടെത്തന്നെ മരിക്കും”. ഒവൈസി പറഞ്ഞു.

Tags: asaduddin owaisiMughal rulepetrol priceshajahan

Related Posts

ഇനി ഒറ്റ പള്ളിയും വിട്ടുകൊടുക്കില്ല: ഞങ്ങള്‍ കോടതിയില്‍ പോരാടിക്കൊള്ളാം; അസദുദ്ദീന്‍ ഉവൈസി
India

ഇനി ഒറ്റ പള്ളിയും വിട്ടുകൊടുക്കില്ല: ഞങ്ങള്‍ കോടതിയില്‍ പോരാടിക്കൊള്ളാം; അസദുദ്ദീന്‍ ഉവൈസി

February 5, 2024
27
രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നു! മൂന്നക്കം കാണിക്കാനാകാതെ മെഷീനുകള്‍ മാറ്റാനൊരുങ്ങി പമ്പുകള്‍: ‘സെഞ്ചുറി’യ്‌ക്കെതിരെ ബാറ്റും ഹെല്‍മെറ്റുമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്
India

നാലു ലിറ്റര്‍ പെട്രോള്‍ അടിച്ചു, കര്‍ഷകന് നഷ്ടമായത് 16,000 രൂപ

December 11, 2023
108
രാഹുലിനെ മത്സരിക്കാൻ വെല്ലുവിളിക്കുകയാണ്; വയനാട്ടിലല്ല ഹൈദരാബാദിൽ; പോരാടാൻ തയ്യാറെന്ന് ഒവൈസി
India

രാഹുലിനെ മത്സരിക്കാൻ വെല്ലുവിളിക്കുകയാണ്; വയനാട്ടിലല്ല ഹൈദരാബാദിൽ; പോരാടാൻ തയ്യാറെന്ന് ഒവൈസി

September 25, 2023
17
ക്ഷമയ്ക്ക് സമ്മാനം ഫുള്‍ ടാങ്ക് ഡീസല്‍! ഡീസല്‍ വണ്ടിയില്‍ അബദ്ധത്തില്‍ പെട്രോള്‍ അടിച്ചു, പെട്രോള്‍ പമ്പിലെ വേറിട്ട അനുഭവം പങ്കുവച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹുസൈന്‍ തട്ടതാഴത്ത്
Kerala News

2000 രൂപയുടെ പെട്രോള്‍ അടിച്ചതിന് നല്‍കിയത് 10,000 രൂപ: അധിക തുക നല്‍കിയ വാഹനയുടമയെ കാത്ത് മലപ്പുറത്തെ പമ്പുടമ

December 24, 2022
54
ഇന്ധന നികുതി കുറച്ച് കേരളവും: പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറച്ചു
News

ഇന്ധന നികുതി കുറച്ച് കേരളവും: പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറച്ചു

May 21, 2022
168
രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നു! മൂന്നക്കം കാണിക്കാനാകാതെ മെഷീനുകള്‍ മാറ്റാനൊരുങ്ങി പമ്പുകള്‍: ‘സെഞ്ചുറി’യ്‌ക്കെതിരെ ബാറ്റും ഹെല്‍മെറ്റുമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്
India

ആശ്വാസ നടപടി: പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു; പാചകവാതക സബ്സിഡി പുന:സ്ഥാപിച്ചു

May 21, 2022
46
Load More
Next Post
ഭിന്നശേഷിക്കാരിയായ യുവതിക്ക് അനസ്‌തേഷ്യ നൽകിതിന് പിന്നാലെ മരണപ്പെട്ടു; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രി വീണ്ടും വിവാദത്തിൽ

ഭിന്നശേഷിക്കാരിയായ യുവതിക്ക് അനസ്‌തേഷ്യ നൽകിതിന് പിന്നാലെ മരണപ്പെട്ടു; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രി വീണ്ടും വിവാദത്തിൽ

Road accident | Bignewslive

അപകടത്തിന്റെ ലൈവ് കാണുമ്പോൾ അറിഞ്ഞിരുന്നില്ല, പൊലിഞ്ഞത് തന്റെ മകനും കുടുംബവും ആണെന്ന്; നെഞ്ചുപൊട്ടി കൃഷ്ണൻകുട്ടി, ബാക്കിയായ 3 വയസുകാരി ശ്രീക്കുട്ടിക്കായി പ്രാർത്ഥനയോടെ നാട്

Lobster | Bignewslive

മീന്‍പിടിക്കുന്നതിനിടെ കിട്ടിയത് അത്യപൂര്‍വമായ നീല കൊഞ്ചിനെ : വെള്ളത്തിലേക്ക് തന്നെ തിരികെ വിട്ട് മുക്കുവന്‍

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

9 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

1 hour ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

11 hours ago
5
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version