നാലു ലിറ്റര്‍ പെട്രോള്‍ അടിച്ചു, കര്‍ഷകന് നഷ്ടമായത് 16,000 രൂപ
അഹമ്മദാബാദ്: ഗുജറാത്തില്‍ പെട്രോള്‍ പമ്പില്‍ നിന്നും നാലു ലിറ്റര്‍ പെട്രോള്‍ അടിച്ച കര്‍ഷകന് നഷ്ടമായത് വന്‍ തുക. നാലു ലിറ്റര്‍ പെട്രോള്‍ അടിച്ചതിന് 16,000 രൂപയാണ് നഷ്ടമായത്. ...
അഹമ്മദാബാദ്: ഗുജറാത്തില്‍ പെട്രോള്‍ പമ്പില്‍ നിന്നും നാലു ലിറ്റര്‍ പെട്രോള്‍ അടിച്ച കര്‍ഷകന് നഷ്ടമായത് വന്‍ തുക. നാലു ലിറ്റര്‍ പെട്രോള്‍ അടിച്ചതിന് 16,000 രൂപയാണ് നഷ്ടമായത്. ...
മലപ്പുറം: പെട്രോള്‍ അടിച്ചതിന് 8,000 രൂപ അധികമായി നല്‍കിയ ആളെ തിരഞ്ഞ് മലപ്പുറത്തെ പെട്രോള്‍ പമ്പുടമ. 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചതിന് 10,000 രൂപയാണ് കസ്റ്റമര്‍ നല്‍കിയത്. ...
ന്യൂഡല്‍ഹി : രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മുഗള്‍ രാജാക്കന്മാരെ കുറ്റപ്പെടുത്തുന്നതിന് കേന്ദ്രത്തിനെതിരെ പരിഹാസവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. രാജ്യത്ത് പെട്രോള്‍ ...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് പിന്നാലെ ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാറും. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന ...
ന്യൂഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാവുന്നതിനിടെ ഇന്ധനവിലയില്‍ നേരിയ ആശ്വാസം. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ ...
വിജയ് സിനിമകളുടെ റിലീസിന് കട്ട് ഔട്ടുകൾ ഉയർത്തിയും പാലഭിഷേകം നടത്തിയും ആരാധകർ സിനിമകൾ ആഘോഷിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ബീസ്റ്റ് സിനിമ ആരാധകർ ഇത്തവണ വ്യത്യസ്തമായ രീതിയിലാണ് ...
ഡൽഹി: രാജ്യത്ത് ഇന്ധന വില ഇന്ന് വീണ്ടും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 6 രൂപ 10 പൈസയാണ് ...
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയിൽ ജിഎസ്ടി കൗൺസിൽ സത്യവാങ്മൂലം നൽകി. പെട്രോളിയം ഉത്പന്നങ്ങൾ പ്രധാനവരുമാനമാന സ്രോതസായതിനാൽ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് വിശദീകരണം. Read ...
ജയ്പൂര്‍ : പെട്രോള്‍, ഡീസല്‍ മൂല്യവര്‍ധിത നികുതി കുറച്ച് രാജസ്ഥാനും. പെട്രോള്‍ ലിറ്ററിന് 4 രൂപയും, ഡീസലിന് 5 രൂപയുമാണ് കുറച്ചത്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ...
തൊടുപുഴ: കുറച്ച ഇന്ധഘനവില രേഖപ്പെടുത്താതെ പഴയനിരക്കില്‍ ഇന്ധനം വില്‍പ്പന തുടര്‍ന്നതോടെ ഇടുക്കിയിലെ പെട്രോള്‍ പമ്പില്‍ തര്‍ക്കം. ഇടുക്കി ചേലചുവടിലെ പെട്രോള്‍ പമ്പിലാണ് വ്യാഴാഴ്ച രാവിലെ തര്‍ക്കവും വാക്കേറ്റവും ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.