BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ടിപ്പുവിന്റെ ‘മൈസൂര്‍ കടുവ വിശേഷണം’ നീക്കിയേക്കും : പാഠപുസ്തകം പരിഷ്‌കരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

Archana by Archana
March 31, 2022
in India
0
Tipu Sultan | Bignewslive
47
VIEWS
Share on FacebookShare on Whatsapp

ബെംഗളൂരു : ടിപ്പു സുല്‍ത്താനെ മഹത്വവത്കരിക്കുന്ന ഭാഗങ്ങള്‍ നീക്കി പാഠപുസ്‌കം പരിഷ്‌കരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. പുതിയ നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും പാഠപുസ്തകത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന വാദത്തിലാണ് സര്‍ക്കാര്‍.

READ ALSO

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
2
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
4

എന്തെങ്കിലും തെളിവുണ്ടെങ്കില്‍ മാത്രം ‘മൈസൂര്‍ സുല്‍ത്താന്‍’ എന്ന വിശേഷണം ടിപ്പുവിന് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സാങ്കല്പികമായുള്ള എല്ലാ കഥകളുമൊഴിവാക്കി യഥാര്‍ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അറിയിച്ചിരിക്കുന്നത്.

“ടിപ്പു സുല്‍ത്താനെ പൂര്‍ണമായും പാഠഭാഗങ്ങളില്‍ നിന്ന് നീക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല. എന്നാല്‍ ടിപ്പുവിനെ കുറിച്ച് ഭാവനയുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചിരിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യും. കുട്ടികള്‍ യഥാര്‍ഥ ചരിത്രമാണ് പഠിക്കേണ്ടത്. അതിനാല്‍ തന്നെ ടിപ്പുവിനെ മഹത്വവത്കരിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കും. എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ മാത്രം മൈസൂര്‍ സുല്‍ത്താന്‍ എന്ന വിശേഷണവും നിലനിര്‍ത്തും.” നാഗേഷ് പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ ഭരണത്തിലേറിയ 2019ല്‍ തന്നെ ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷം സംസ്ഥാനത്ത് നിര്‍ത്തലാക്കിയിരുന്നു. ഇത് കൂടാതെ പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പുവിനെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു. 1750-1799 കാലയളവില്‍ മൈസൂര്‍ ഭരിച്ചിരുന്ന ടിപ്പുവിനെ മതപരിവര്‍ത്തനത്തിനും ഹിന്ദുക്കളുടെ കൊലപാതകങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ഭരണാധികാരിയായാണ് ഹിന്ദു വലതുപക്ഷ സംഘടനകള്‍ വിലയിരുത്തുന്നത്.

Tags: bjpKarnatakaTiger of MysoreTipu Sultan

Related Posts

ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
Politics

ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

May 24, 2025
9
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു
Politics

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

May 23, 2025
7
എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
Politics

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

May 22, 2025
9
കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ച എസ്ബിഐ ബാങ്ക് മാനേജറെ സ്ഥലംമാറ്റി
India

കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ച എസ്ബിഐ ബാങ്ക് മാനേജറെ സ്ഥലംമാറ്റി

May 21, 2025
6
കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം, മന്ത്രിക്കെതിരെ നടപടി വേണ്ടെന്ന് ബിജെപി
India

കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം, മന്ത്രിക്കെതിരെ നടപടി വേണ്ടെന്ന് ബിജെപി

May 16, 2025
3
കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു,   പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
India

കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

May 13, 2025
6
Load More
Next Post
കറണ്ട് പോയ തക്കം നോക്കി കള്ളന്മാര്‍ കയറി: മൂന്ന് മോഷ്ടാക്കളെയും ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഡിഗ്രി വിദ്യാര്‍ഥിനി

കറണ്ട് പോയ തക്കം നോക്കി കള്ളന്മാര്‍ കയറി: മൂന്ന് മോഷ്ടാക്കളെയും ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഡിഗ്രി വിദ്യാര്‍ഥിനി

കല്ല്യാണ ചടങ്ങുകളില്‍ 50 പേര്‍ മാത്രം, വിഭവങ്ങളുടെ എണ്ണം 11 ആക്കണം: പാകിസ്താനിലെ നിയമം കൊണ്ടുവരണം; കോണ്‍ഗ്രസ് എംപി

കല്ല്യാണ ചടങ്ങുകളില്‍ 50 പേര്‍ മാത്രം, വിഭവങ്ങളുടെ എണ്ണം 11 ആക്കണം: പാകിസ്താനിലെ നിയമം കൊണ്ടുവരണം; കോണ്‍ഗ്രസ് എംപി

മക്കളുടെ വിവാഹ സത്ക്കാരത്തോടൊപ്പം 22 നിര്‍ധന ദമ്പതികള്‍ക്കും മാംഗല്യം:  മാതൃകയായി ജോസഫ്-ജോളി ദമ്പതികള്‍

മക്കളുടെ വിവാഹ സത്ക്കാരത്തോടൊപ്പം 22 നിര്‍ധന ദമ്പതികള്‍ക്കും മാംഗല്യം: മാതൃകയായി ജോസഫ്-ജോളി ദമ്പതികള്‍

Discussion about this post

RECOMMENDED NEWS

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

23 hours ago
8
‘യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകും, തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കും’; ടിഎംസി

‘യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകും, തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കും’; ടിഎംസി

21 hours ago
8
മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

മദ്യപിച്ച് വാഹനം തടഞ്ഞു നിർത്തിയെന്ന് ആരോപണം, ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു

12 hours ago
6
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version