BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മകന് പതിനെട്ട് വയസ്സ് തികഞ്ഞാലും വിദ്യാഭ്യാസ ചിലവ്‌ വഹിക്കാന്‍ പിതാവ് ബാധ്യസ്ഥനാണെന്ന് ഡല്‍ഹി ഹൈക്കോടതി

Archana by Archana
October 18, 2021
in India
0
Delhi | Bignewslive
40
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി : മകന് പ്രായപൂര്‍ത്തിയായി എന്ന കാരണത്താല്‍ വിദ്യാഭ്യാസ ചിലവുകളുള്‍പ്പടെ വഹിക്കുന്നതില്‍ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.1997ല്‍ വിവാഹം കഴിഞ്ഞ് 2011ല്‍ വേര്‍പിരിഞ്ഞ ദമ്പതികളില്‍ പിതാവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചിലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.വേര്‍പിരിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മകന് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നത് വരെയോ മാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തേ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനപരിശോധിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

“സാമൂഹിക-സാംസ്‌കാരിക കാരണങ്ങളാല്‍ മിക്ക വീടുകളിലും സ്ത്രീകള്‍ ജോലിക്ക് പോകുന്നില്ല. അതിനാല്‍ കുട്ടിയുടെ കാര്യങ്ങളില്‍ സാമ്പത്തികമായുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ കുട്ടിയുടെ പിതാവിന് കടമയുണ്ട്. ഇനി സ്ത്രീകള്‍ക്ക് ജോലിയുണ്ടെങ്കില്‍ തന്നെയും പിതാവിന് കുട്ടിയുടെ ചിലവുകള്‍ ഏറ്റെടുക്കാതിരിക്കാനുള്ള കാരണമായി അതിനെ കണക്കാക്കാനാവില്ല.”

“പതിനെട്ട് വയസ്സ് തികഞ്ഞ മകന്‍ ചിലപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോ അല്ലെങ്കില്‍ കോളേജില്‍ ആദ്യ വര്‍ഷ വിദ്യാര്‍ഥിയോ ആവാം. എന്നാല്‍ സാമ്പത്തിക സ്വാതന്ത്യം നേടുന്നു എന്ന് അതുകൊണ്ടര്‍ഥമില്ല. മകനുവേണ്ടി പണം ചിലവഴിക്കുന്ന ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാനും പിതാവിന് ഉത്തരവാദിത്തമുണ്ട്.” കോടതി ചൂണ്ടിക്കാട്ടി.

Tags: Delh High courtfatherresponsibilitiesson

Related Posts

കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്
Kerala News

കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

May 8, 2025
4
വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി
Kerala News

കൊല്ലത്ത് മദ്യപിച്ച് ലക്കുകെട്ട അച്ഛന്‍ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, അറസ്റ്റ്

April 8, 2025
3
‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കും’; വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്ത്
Kerala News

ഷഹബാസിന്റെ കൊലപാതകം; ‘പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍, പരമാവധി ശിഷ നല്‍കണം’; പിതാവ് ഇക്ബാല്‍

March 2, 2025
4
അഫാന്റെ പിതാവ് അബ്ദുല്‍ റഹീം നാട്ടിലെത്തി, കൊല്ലപ്പെട്ടവരുടെ കബറിടത്തില്‍ പ്രാര്‍ത്ഥന; പൊട്ടിക്കരഞ്ഞ് റഹീം
Kerala News

അഫാന്റെ പിതാവ് അബ്ദുല്‍ റഹീം നാട്ടിലെത്തി, കൊല്ലപ്പെട്ടവരുടെ കബറിടത്തില്‍ പ്രാര്‍ത്ഥന; പൊട്ടിക്കരഞ്ഞ് റഹീം

February 28, 2025
4
ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു, ഗുരുതരാവസ്ഥയിൽ വീട്ടമ്മ ആശുപത്രിയിൽ
Kerala News

ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു, ഗുരുതരാവസ്ഥയിൽ വീട്ടമ്മ ആശുപത്രിയിൽ

February 10, 2025
1
അച്ഛൻ സമാധിയായെന്ന് ബോർഡ് വച്ച് മക്കൾ, മൃതദേഹം കുഴിച്ചുമൂടി, പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ്
Kerala News

അച്ഛൻ സമാധിയായെന്ന് ബോർഡ് വച്ച് മക്കൾ, മൃതദേഹം കുഴിച്ചുമൂടി, പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ്

January 11, 2025
8
Load More
Next Post
Pushpa and joby | Bignewslive

ഉടുത്തവസ്ത്രം മാത്രം കൈയ്യിലുണ്ട്, കണ്‍മുന്‍പില്‍ ഇല്ലാതായത് ഒരായുസ്സിന്റെ സമ്പാദ്യം; ഇരുനില വീട് തകര്‍ന്നതിന്റെ അമ്പരപ്പ് മാറാതെ പുഷ്പയും ജോബിയും

ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കില്ല: മഴ തുടര്‍ന്നാല്‍ ഇടുക്കി തുറക്കേണ്ടിവരും;  മന്ത്രി കെ കൃഷ്ണന്‍ കുട്ടി

ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കില്ല: മഴ തുടര്‍ന്നാല്‍ ഇടുക്കി തുറക്കേണ്ടിവരും; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

BCCI | Bignewslive

അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ദ്രാവിഡിന് പകരക്കാരനെ അന്വേഷിച്ച് ബിസിസിഐ : നിരസിച്ച് ലക്ഷ്മണ്‍

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

11 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

14 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

11 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version