അച്ഛൻ സമാധിയായെന്ന് ബോർഡ് വച്ച് മക്കൾ, മൃതദേഹം കുഴിച്ചുമൂടി, പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ്
തിരുവനന്തപുരം: അച്ഛൻ്റെ ആഗ്രഹപ്രകാരം 'സമാധി' ഇരുത്തിയെന്ന് പറഞ്ഞ് മൃതദേഹം മക്കൾ കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണവുമായി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ...