വിമാനം പറത്തി 11കാരന്‍, ബീയര്‍ നുണഞ്ഞ് അടുത്തിരുന്ന് മകന് നിര്‍ദേശം നല്‍കി പിതാവ്, ഒടുവില്‍ തകര്‍ന്ന് വീണ് ദാരുണാന്ത്യം
അച്ഛനെ അരികില്‍ ഇരുത്തി പതിനൊന്നുകാരന്‍ പറത്തിയ വിമാനം തകര്‍ന്നുവീണ് ഇരുവര്‍ക്കും ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം. അപകടത്തില്‍ ഗാരണ്‍ മയയും മകന്‍ ഫ്രാന്‍സിസ്‌കോ മയയുമാണ് മരിച്ചത്. സംഭവമറിഞ്ഞ് ഗാരണ്‍ ...