BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സിവിൽ സർവീസ് യാത്ര കഠിനം തന്നെ; ഒന്നാം റാങ്കുകാരൻ ശുഭം സ്വന്തമാക്കിയത് 52 ശതമാനം മാർക്ക് മാത്രം

Anitha by Anitha
September 29, 2021
in India
0
സിവിൽ സർവീസ് യാത്ര കഠിനം തന്നെ; ഒന്നാം റാങ്കുകാരൻ ശുഭം സ്വന്തമാക്കിയത് 52 ശതമാനം മാർക്ക് മാത്രം
663
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: സിവിൽ സർവീസ് കടമ്പ കടക്കുക അത്രയെളുപ്പമല്ലെന്ന് ഈ വർഷത്തെ പരീക്ഷാഫലവും തെളിയിച്ചിരിക്കുകയാണ്. 2020ലെ സിവിൽ സർവീസ് പരീക്ഷയിൽ ഏറ്റവും കുടുതൽ മാർക്ക് നേടിയ ശുഭം കുമാർ സ്വന്തമാക്കിയത് 52.04 ശതമാനം മാർക്ക് മാത്രമെന്ന് റിപ്പോർട്ട്. രണ്ടാം റാങ്കുകാരനായ ജാഗ്രതി അശ്വതി നേടിയത് 51.95 ശതമാനം മാർക്ക്. ആകെ സിവിൽ സർവീസ് നേടിയത് 761 മത്സരാർഥികളാണ്. ഇതിൽ 545 പേർ പുരുഷന്മാരും 216 പേർ സ്ത്രീകളുമാണ്.

READ ALSO

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
2
സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 7, 2025
5

2020 ഒക്‌ടോബറിലാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്. ആകെ 10,40,060 പേരാണ് പരീക്ഷക്കായി അപേക്ഷിച്ചത്. ഇതിൽ 4,82,770 പേർ പങ്കെടുത്തു. ഇതിൽ 10,564 പേർ മെയിൻ പരീക്ഷയിൽ പങ്കെടുത്തു. 2,053 പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ഇതിൽ നിന്നും ലിസ്റ്റിൽ ഉൾപ്പെട്ട 761 പേരിൽ 24 പേർ ഭിന്നശേഷിക്കാരാണ്.

പ്രിലിമിനറി, മെയിൻ, അഭിമുഖം ഇങ്ങനെ മൂന്നുഘട്ടങ്ങളായാണ് സിവിൽ സർവീസ് പരീക്ഷ നടക്കുന്നത്. 400 മാർക്കിന് നടക്കുന്ന പ്രിലിമിനറി പരീക്ഷ സ്‌ക്രീനിങ് ടെസ്റ്റ് മാത്രമാണ്. ഇതിലെ പ്രകടനം മെയിൻ പരീക്ഷയിലോ അഭിമുഖത്തിലോ പരിഗണിക്കില്ല.

എഴുത്തുപരീക്ഷയായ മെയിൻ പരീക്ഷ 1,750 മാർക്കിനും അഭിമുഖം 275 മാർക്കിനുമാണ് സംഘടിപ്പിക്കുന്നത്. ഒന്നാം സ്ഥാനക്കാരനായ ശുഭം കുമാറിന് ആകെ 1,054 മാർക്കാണ് ലഭിച്ചത്. ഇതിൽ 878 മാർക് എഴുത്തുപരീക്ഷക്കും 176 മാർക് അഭിമുഖത്തിനുമാണ്. രണ്ടാംസ്ഥാനക്കായായ ജാഗ്രതി അശ്വതിക്ക് ആകെ 1,052 മാർക്കാണുള്ളത്. എഴുത്തുപരീക്ഷയിൽ 859ഉം അഭിമുഖത്തിൽ 193ഉം നേടി. മൂന്നാംസ്ഥാനക്കാരിയായ അങ്കിത ജെയിൻ 1,051 മാർക്കാണ് നേടിയത്.

Tags: Civil SeriviceIndiasubham kumarupsc

Related Posts

ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala News

രാജ്യത്ത് കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു; 31% കേസുകള്‍ കേരളത്തില്‍, ജാഗ്രത

June 6, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

June 5, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
15
‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ
India

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

May 22, 2025
8
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
India

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

May 17, 2025
8
Load More
Next Post
Covid Updates kerala | Bignewslive

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കൊവിഡ്; 155 മരണം, 17,862 പേര്‍ക്ക് രോഗമുക്തി

മോഡി സ്‌പെഷ്യൽ എഡിഷൻ തങ്ങളുടേതല്ല, പൂർണമായും കെട്ടിച്ചമച്ചതെന്ന് ന്യൂയോർക്ക് ടൈംസ്; വീണ്ടും പൊളിഞ്ഞ് സംഘപരിവാർ പ്രചാരണം

മോഡി സ്‌പെഷ്യൽ എഡിഷൻ തങ്ങളുടേതല്ല, പൂർണമായും കെട്ടിച്ചമച്ചതെന്ന് ന്യൂയോർക്ക് ടൈംസ്; വീണ്ടും പൊളിഞ്ഞ് സംഘപരിവാർ പ്രചാരണം

മോന്‍സന്‍ മാവുങ്കലിന് പോലീസ് സുരക്ഷ നിര്‍ദേശിച്ചത് ലോക്നാഥ് ബെഹ്റ

മോന്‍സന്‍ മാവുങ്കലിന് പോലീസ് സുരക്ഷ നിര്‍ദേശിച്ചത് ലോക്നാഥ് ബെഹ്റ

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

19 hours ago
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

22 hours ago
9
സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

21 hours ago
5
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version