BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 26, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ക്ഷേത്രങ്ങളുടെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് പാടില്ല : ബില്‍ അവതരിപ്പിച്ച് ആസാം

Archana by Archana
July 13, 2021
in India
0
Cattle Bill | Bignewslive
25
VIEWS
Share on FacebookShare on Whatsapp

ഗുവാഹത്തി : ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും ഹിന്ദു,ജൈന,സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള പുതിയ കന്നുകാലി സംരക്ഷണ ബില്‍ അവതരിപ്പിച്ച് ആസാം സര്‍ക്കാര്‍.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആസാമില്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ രേഖകളില്ലാതെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും.

READ ALSO

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

May 24, 2025
8
തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി

തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി

May 23, 2025
6

“ഹിന്ദു,ജൈന,സിഖ് മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങള്‍ കൂടുതലായുള്ള സ്ഥലങ്ങളിലോ അല്ലെങ്കില്‍ ക്ഷേത്രങ്ങളുടെയോ സത്രത്തിന്റെയോ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന സ്ഥലങ്ങളിലോ കന്നുകാലി കശാപ്പിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ പുതിയ നിയമത്തിനാകും. അധികാരികള്‍ നിര്‍ദേശിക്കുന്ന മറ്റേത് സ്ഥാപന പരിധിയിലും നിയന്ത്രണമുണ്ടാകും.” മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.അതേസമയം ചില മതപരമായ അവസരങ്ങളില്‍ ഇളവ് അനുവദിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അസമില്‍ നിലവിലുണ്ടായിരുന്ന 1950ലെ കന്നുകാലി സംരക്ഷണ നിയമത്തില്‍ കന്നുകാലി കശാപ്പും ഇതിന്റെ കടത്തും നിയന്ത്രിക്കുന്നതിന് മതിയായ വ്യവസ്ഥകള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു പ്രത്യേക പ്രദേശത്തെ രജിസ്റ്റര്‍ ചെയ്ത വെറ്റിറിനറി ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കില്‍ ഒരു വ്യക്തിയെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതില്‍ നിന്ന് വിലക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.കശാപ്പ് ചെയ്യപ്പെടുന്നത് പശുവല്ലെന്നും 14 വയസ്സിന് മുകളിലുള്ളതാണെന്നും ഉറപ്പ് വരുത്തിയതിന് ശേഷമേ വെറ്റിറിനറി ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. അംഗീകൃതവും ലൈസന്‍സുള്ളതുമായ അറവ് ശാലകളെ മാത്രമേ കശാപ്പിന് അനുവദിക്കുകയുള്ളൂ.

ഒരു ജില്ലയ്ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത മൃഗങ്ങളെ വിപണികളിലേക്ക് വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായി കൊണ്ടുപോകുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. കൂടാതെ ഒരു ജില്ലയ്ക്കുള്ളില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കന്നുകാലികളെ കൊണ്ടുപോകുന്നതിനും നിയന്ത്രണം ഉണ്ടാകില്ല.
ഈ നിയമങ്ങള്‍ ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും പുതിയ ബില്ലില്‍ പറയുന്നു. നിയമം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ഈടാക്കും. അല്ലെങ്കില്‍ അത് രണ്ടും അനുഭവിക്കേണ്ടിവരുമെന്നും ബില്ലിലുണ്ട്‌. ഒരു തവണ ശിക്ഷിക്കപ്പെട്ടയാള്‍ സമാനമായ കുറ്റത്തിന് വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ ഇരട്ടിയാകും.

Tags: assambeefcattle bill

Related Posts

beef|bignewslive
India

അസമില്‍ ബീഫ് നിരോധിച്ചു, റസ്റ്റോറന്റുകളില്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ ബീഫ് വിളമ്പുന്നതിന് വിലക്ക്

December 4, 2024
12
വീട്ടുജോലിക്ക് എത്തിയ പെൺകുട്ടിയെ പൂട്ടിയിട്ട് നിരന്തരം പീഡനം; സഹായം ചെയ്തത് ബന്ധുക്കൾ; ഡിഎസ്പി അറസ്റ്റിൽ
India

വീട്ടുജോലിക്ക് എത്തിയ പെൺകുട്ടിയെ പൂട്ടിയിട്ട് നിരന്തരം പീഡനം; സഹായം ചെയ്തത് ബന്ധുക്കൾ; ഡിഎസ്പി അറസ്റ്റിൽ

March 18, 2024
52
മേഘാലയയിലെ ഹോട്ടലിൽ യുവാവ് മരിച്ചനിലയിൽ; മലയാളിയെന്ന് സംശയം; താമസസ്ഥലത്ത് കണ്ടത് വളർത്തുനായയെ മാത്രം; സഹായം തേടി പോലീസ്
Kerala News

മേഘാലയയിലെ ഹോട്ടലിൽ യുവാവ് മരിച്ചനിലയിൽ; മലയാളിയെന്ന് സംശയം; താമസസ്ഥലത്ത് കണ്ടത് വളർത്തുനായയെ മാത്രം; സഹായം തേടി പോലീസ്

March 7, 2024
28
ഏക വ്യക്തി നിയമത്തിലേക്ക് അസം: മുസ്ലീം വിവാഹ നിയമം റദ്ദാക്കി
India

ഏക വ്യക്തി നിയമത്തിലേക്ക് അസം: മുസ്ലീം വിവാഹ നിയമം റദ്ദാക്കി

February 24, 2024
30
ടി-ഷര്‍ട്ട്, ജീന്‍സ്, ലെഗിങ്‌സ് ഒന്നും വേണ്ട: അധ്യാപകര്‍ മാന്യമായ വേഷം ധരിക്കമെന്ന് അസം സര്‍ക്കാര്‍, ഡ്രസ് കോഡായി
India

ടി-ഷര്‍ട്ട്, ജീന്‍സ്, ലെഗിങ്‌സ് ഒന്നും വേണ്ട: അധ്യാപകര്‍ മാന്യമായ വേഷം ധരിക്കമെന്ന് അസം സര്‍ക്കാര്‍, ഡ്രസ് കോഡായി

May 21, 2023
206
72 വയസുകാരനെ ഹണിട്രാപ്പിൽ പെടുത്തി; വീഡിയോ പ്രചരിപ്പിച്ച് വിദ്യാർത്ഥിനി; നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ മരണം തെരഞ്ഞെടുത്ത് വയോധികൻ; ഞെട്ടൽ
India

72 വയസുകാരനെ ഹണിട്രാപ്പിൽ പെടുത്തി; വീഡിയോ പ്രചരിപ്പിച്ച് വിദ്യാർത്ഥിനി; നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ മരണം തെരഞ്ഞെടുത്ത് വയോധികൻ; ഞെട്ടൽ

May 7, 2023
147
Load More
Next Post
sooraj-and-uthra-

ഉത്രയെ കടിച്ച പാമ്പിനെ കൈമാറിയ സുരേഷിനെ മാപ്പ് സാക്ഷിയാക്കാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ; താൻ കൊടുത്തതു കൊണ്ടല്ലേ സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് സുരേഷ്

ലോകത്തിന് മുന്നില്‍ നാടിനെ പറ്റി തെറ്റായ പ്രതിച്ഛായ ഉണ്ടാക്കരുത്: പരാതികള്‍ നേരിട്ട് അറിയിക്കാമായിരുന്നു; സാബു ജേക്കബിനോട് മന്ത്രി പി രാജീവ്

മിനിമം വേതനമില്ല, അവധി ദിനങ്ങളിലും വേതനമില്ലാതെ ജോലി; കിറ്റെക്സില്‍ തൊഴിലാളി വിരുദ്ധപ്രവര്‍ത്തനങ്ങളെന്ന് തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്

കൂടുതൽ ഇളവുകൾ; എ കാറ്റഗറിയിൽ എല്ലാ കടകളും തുറക്കാം; പ്രവർത്തന സമയം നീട്ടി, ബാങ്കുകൾ എല്ലാ ദിവസവും; തൃപ്തരല്ല, പെരുന്നാൾ വരെ എല്ലാദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരികൾ

കൂടുതൽ ഇളവുകൾ; എ കാറ്റഗറിയിൽ എല്ലാ കടകളും തുറക്കാം; പ്രവർത്തന സമയം നീട്ടി, ബാങ്കുകൾ എല്ലാ ദിവസവും; തൃപ്തരല്ല, പെരുന്നാൾ വരെ എല്ലാദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരികൾ

Discussion about this post

RECOMMENDED NEWS

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

23 hours ago
13
കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

23 hours ago
4
തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

12 hours ago
4
കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version