BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘യുപി, ബീഹാര്‍ സ്വദേശികള്‍ മധ്യപ്രദേശ് ജനതയുടെ ജോലി നഷ്ടപ്പെടുത്തി’..! അധികാരത്തിലേറിയ മുഖ്യമന്ത്രി സംസ്ഥാനങ്ങളെ വേര്‍ത്തിരിക്കുന്നു, ജനതയെ വേര്‍ത്തിരിക്കുന്നു; വിവാദ പ്രസംഗം നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ ചോദ്യ ശരങ്ങള്‍

bhadra by bhadra
December 19, 2018
in India, Politics
0
‘യുപി, ബീഹാര്‍ സ്വദേശികള്‍ മധ്യപ്രദേശ് ജനതയുടെ ജോലി നഷ്ടപ്പെടുത്തി’..! അധികാരത്തിലേറിയ മുഖ്യമന്ത്രി സംസ്ഥാനങ്ങളെ വേര്‍ത്തിരിക്കുന്നു, ജനതയെ വേര്‍ത്തിരിക്കുന്നു; വിവാദ പ്രസംഗം നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ ചോദ്യ ശരങ്ങള്‍
138
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. യുപി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങള്‍ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്റെ വിവാദ പരാമര്‍ശം. യുപി, ബീഹാര്‍ സ്വദേശികള്‍ മധ്യപ്രദേശ് ജനതയുടെ കഞ്ഞിയില്‍ മണ്ണിടുന്നവരാണെന്നും കമല്‍ നാഥ് പരാമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തികഞ്ഞ അമര്‍ശം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള സങ്കുചിത പ്രസ്താവനകള്‍ അനാവശ്യമാണെന്നും, മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേരുന്നതല്ലെന്നും അഖിലേഷ് പറഞ്ഞു. ‘ ഇതിനുമുമ്പ് ഇത്തരത്തിലുള്ള വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള പ്രാദേശിക വാദം ഞങ്ങള്‍ കേട്ടത് മഹാരാഷ്ട്രയില്‍ നിന്നായിരുന്നു. ഇതേ വാദങ്ങള്‍ പിന്നീട് ദില്ലിയിലും കേള്‍ക്കുകയുണ്ടായി. ഇപ്പോള്‍ ഇതാ മധ്യപ്രദേശിലും…’ അഖിലേഷ് പറഞ്ഞു.

കമല്‍ നാഥിന്റെ പ്രസ്താവനകളെ വലിച്ചൊട്ടിച്ച് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ നിത്യാനന്ദ റായിയും രംഗത്തെത്തിയിരുന്നു. ജനങ്ങളെ ഇല്ലായ്മ ചെയ്യുന്ന കൊടും വിഷമാണ് അദ്ദേഹം ചീറ്റുന്നതെന്ന് നിത്യാനന്ദ പ്രതികരിച്ചിരുന്നു. കമല്‍ നാഥ് പോലും മധ്യപ്രദേശില്‍ വരത്തനാണെന്നും, സ്വദേശിവാദം ആദ്യം നടപ്പിലാക്കേണ്ടത് രാഷ്ട്രീയത്തിലാവുമെന്നും, മധ്യപ്രദേശിലെ ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗ്ഗിയ പറഞ്ഞു. കാണ്‍പൂരില്‍ ജനിച്ച് പശ്ചിമബംഗാളില്‍ പഠിച്ചു വളര്‍ന്ന കമല്‍നാഥിന് മധ്യപ്രദേശിലെ മുഖ്യമന്ത്രിയാവാമെങ്കില്‍ യുപി, ബീഹാര്‍ സ്വദേശികള്‍ക്കിവിടെ ജോലിയും ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് പുറമെ ബീഹാറിലെ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ പോലും കമല്‍ നാഥിനെതിരെ വിമര്‍ശനമുന്നയിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ആര്‍ജെഡി വക്താവ് ഭായ് വിരേന്ദ്ര പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്വന്തം പാര്‍ട്ടിയുടെ ഒരു നേതാവ് ഇത്തരത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ അപഹസിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, മറ്റു സംസ്ഥാനക്കാരായ തൊഴിലാളികളെ അടിച്ചോടിക്കാന്‍ കമല്‍ നാഥ് പറഞ്ഞിട്ടില്ലെന്നും. തൊഴിലില്ലായ്മയില്‍ വലയുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകരം വേണ്ടുന്ന കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് വക്താവായ കൊക്കാബ് കാദരി വിശദീകരിച്ചു.

Tags: bjpcongressIndiajduKamal Nathmadyapradeshpolitics

Related Posts

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌
Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്
Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

February 3, 2026
10
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
6
Load More
Next Post
പ്രണയിനിയെ രക്ഷിക്കാന്‍ പോയി പാകിസ്താന്‍ ജയിലില്‍ അകപ്പെട്ട ഹാമിദ് ആറ് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി ഹാമിദ്!

പ്രണയിനിയെ രക്ഷിക്കാന്‍ പോയി പാകിസ്താന്‍ ജയിലില്‍ അകപ്പെട്ട ഹാമിദ് ആറ് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി ഹാമിദ്!

മൊബൈല്‍ റിപ്പയറിങ്ങിനെത്തി, സര്‍വീസ് സെന്ററിലെ മറ്റൊരു ഫോണ്‍ അടിച്ചുമാറ്റി സ്ഥലം കാലിയാക്കി

മൊബൈല്‍ റിപ്പയറിങ്ങിനെത്തി, സര്‍വീസ് സെന്ററിലെ മറ്റൊരു ഫോണ്‍ അടിച്ചുമാറ്റി സ്ഥലം കാലിയാക്കി

അങ്കമാലി ഡൗണ്‍ലൈനില്‍ വൈദ്യുതി കമ്പി പൊട്ടിവീണു; തൃശ്ശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

അങ്കമാലി ഡൗണ്‍ലൈനില്‍ വൈദ്യുതി കമ്പി പൊട്ടിവീണു; തൃശ്ശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

13 hours ago
12
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

12 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

10 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version