Tag: madyapradesh

fire| bignewslive

പടക്കനിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം, ആറുപേര്‍ക്ക് ദാരുണാന്ത്യം, 60 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. 60 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഹാര്‍ദയിലാണ് നടുക്കുന്ന സംഭവം. സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ...

MURDER| bignewslive

യുവതി നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യം, സഹോദരനെ അടിച്ചുകൊന്ന് ജനക്കൂട്ടം, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെ വിവസ്ത്രയാക്കി

ഭോപ്പാല്‍: യുവതി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള പീഡനക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം സഹോദരനെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. നൂറോളം വരുന്ന ജനക്കൂട്ടമാണ് കുടുംബത്തെ ആക്രമിച്ചത്. യുവതി ...

train| bignewslive

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പുക, പിന്നാലെ തീപിടുത്തം, പരിഭ്രാന്തരായി യാത്രക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടുത്തം. ഗ്വാളിയോറിന് സമീപത്തുവെച്ചാണ് അപകടം. ഖജുരാഹോ ഉദയ്പൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ എഞ്ചിനിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗ്വാളിയോറില്‍ നിന്ന് ...

vande bharath | bignewslive

വന്ദേ ഭാരത് എക്‌സ്പ്രസില്‍ തീപിടുത്തം, പരിഭ്രാന്തരായി യാത്രക്കാര്‍

ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസില്‍ തീപിടുത്തം. മധ്യപ്രദേശിലാണ് സംഭവം. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു. വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചിന്റെ ...

monkey| bignewslive

ആക്രമിച്ചത് ഇരുപതിലധികം പേരെ, പലര്‍ക്കും ആഴത്തില്‍ മുറിവുകള്‍, കുരങ്ങിനെ പിടികൂടുന്നവര്‍ക്ക് 21000 രൂപ പാരിതോഷികം

ഒരു നാടിനെ ഒന്നടങ്കം വിറപ്പിച്ച കുരങ്ങന്‍ പിടിയില്‍. മധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം. ഇരുപതിലധികം ആളുകളെ ആക്രമിച്ച കുരങ്ങിനെ പിടിക്കുന്നവര്‍ക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കുരങ്ങിന്റെ തലയ്ക്ക് 21000 ...

accident | bignewslive

പാലത്തില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞ് വന്‍അപകടം, 22 പേര്‍ക്ക് ദാരുണാന്ത്യം, നടുക്കം

ഭോപ്പാല്‍: പാലത്തില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ് നടുക്കുന്ന അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകട കാരണം കണ്ടെത്തുന്നതിനായുള്ള ...

marriage| bignewslive

വിവാഹത്തിന് മുമ്പ് യുവതികള്‍ക്ക് നിര്‍ബന്ധ ഗര്‍ഭ പരിശോധന, വന്‍വിവാദത്തിലായി ബിജെപി സര്‍ക്കാര്‍

ഭോപ്പാല്‍: സമൂഹ വിവാഹത്തിന് മുമ്പ് യുവതികളെ നിര്‍ബന്ധിത ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയ മധ്യപദേശില്‍ ബിജെപി സര്‍ക്കാര്‍ വിവാദത്തില്‍. ഡിന്‍ഡോറിയിലെ ഗദ്‌സരായ് ഏരിയയിലാണ് സംഭവം. 'മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് ...

indore temple| bignewslive

ക്ഷേത്രക്കിണര്‍ തകര്‍ന്ന് വന്‍ അപകടം, 35 മരണം, 18 പേര്‍ ആശുപത്രിയില്‍, നാടിനെ നടുക്കി ദുരന്തം

ഭോപ്പാല്‍: ക്ഷേത്രക്കിണര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 35 മരണം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നടുക്കുന്ന സംഭവം. ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ കിണറാണ് രാമനവമി ആഘോഷത്തിനിടെ തകര്‍ന്നത്. അപകടത്തില്‍ ...

congress| bignewslive

ഹനുമാന്‍ പ്രതിമയ്ക്ക് മുന്നില്‍ വനിതാ ബോഡി ബില്‍ഡര്‍മാരുടെ ശരീര പ്രദര്‍ശനം, ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തി കോണ്‍ഗ്രസ്, വിവാദം

ഭോപ്പാല്‍: ബോഡി ബില്ഡിങ് മത്സരത്തെ ചൊല്ലി ബി.ജെ.പി കോണ്‍ഗ്രസ് തര്‍ക്കം. മധ്യപ്രദേശിലാണ് സംഭവം. 3ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡി ബില്‍ഡിങ് മത്സരത്തിലായിരുന്നു തര്‍ക്കം. മത്സരത്തില്‍ സ്ത്രീകള്‍ പങ്കെടുത്തതിനെ ...

bus accident| bignewslive

മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അധ്യാപകനും വിദ്യാര്‍ത്ഥിക്കും പരിക്ക്, രക്ഷപ്പെട്ടത് തലനാരിഴയക്ക്

ഭോപ്പാല്‍: മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മധ്യപ്രദേശില്‍ അപകടത്തില്‍പ്പെട്ടു. തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഒരു അധ്യാപകനും ഒരു വിദ്യാര്‍ഥിക്കും സാരമായി ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.