BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വീണ്ടും അക്രമം; പ്ലാറ്റ്‌ഫോമില്‍ നിന്ന് വലിച്ചിഴച്ച്, ഓടുന്ന ട്രെയിനിന്റെ അടിയിലേയ്ക്ക് യുവതിയെ തള്ളിയിട്ടു! തലയ്ക്ക് ഗുരുതര പരിക്ക്

Soumya by Soumya
February 22, 2021
in India
0
running train | Bignewslive
527
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഓടുന്ന ട്രെയിനിന്റെ അടിയിലേയ്ക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. മുംബൈയിലാണ് സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് യുവാവ് അതിക്രമം നടത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 24 വയസുള്ള പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

അന്ധേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ സഹപ്രവര്‍ത്തകനാണ് അക്രമി. രണ്ട് വര്‍ഷമായി പരിചയക്കാരാണ് ഇരുവരും. അടുത്ത സൗഹൃദമായിരുന്നെങ്കിലും പിന്നീട് അകല്‍ച്ചയിലാവുകയായിരുന്നു. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന പ്രതി ഖാര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ആക്രമിക്കുകയായിരുന്നു.

Watch: 'Spurned' 24-year-old man attempts to push woman under running train in Khar. #Mumbai pic.twitter.com/QJwnvWk8rw

— TOI Mumbai (@TOIMumbai) February 21, 2021

തന്നെ യുവാവ് പിന്തുടരുന്നത് മനസിലാക്കിയതിനാല്‍ സ്റ്റേഷനില്‍ വന്ന് നില്‍ക്കാന്‍ യുവതി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇരുവരും ചേര്‍ന്ന് പ്രതിയെ ചെറുക്കാന്‍ ശ്രമിക്കുന്നത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്ലാറ്റ് ഫോമില്‍ നിന്ന് പ്രതി റെയില്‍വേ ട്രാക്കിലേക്ക് യുവതിയെ വലിച്ചിഴച്ചു. ഓടുന്ന ട്രെയിനില്‍ തലയടിച്ചാണ് യുവതിക്ക് പരുക്കേറ്റത്. തലയില്‍ 12 തുന്നലുകളാണുള്ളത്. ജനങ്ങള്‍ ഓടിക്കൂടിയതോടെയാണ് യുവതിയെ രക്ഷപ്പെടുത്താനായത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവാവിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

Tags: 'Spurned' loverarrestedMumbai Kharpush womanrunning train

Related Posts

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌
Kerala News

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌

May 31, 2025
3
ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍
Kerala News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

May 29, 2025
4
അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയില്‍
Kerala News

അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയില്‍

May 17, 2025
4
60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, മൂന്ന് പേര്‍ അറസ്റ്റില്‍
Kerala News

60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, മൂന്ന് പേര്‍ അറസ്റ്റില്‍

May 16, 2025
4
വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍
Kerala News

വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍

May 12, 2025
5
പഹല്‍ഗാം ഭീകരാക്രമണം; പാകിസ്ഥാനുമായുള്ള വെടിനിറുത്തല്‍ കരാര്‍ റദ്ദാക്കിയേക്കും
India

പൂഞ്ചില്‍ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാക് പൗരന്‍ പിടിയില്‍

May 6, 2025
5
Load More
Next Post
onion price | Bignewslive

റെക്കോര്‍ഡ് വിലയിലേയ്ക്ക് ഉള്ളിയുടെ കുതിപ്പ്; ക്വിന്റലിന് 970 രൂപയില്‍ നിന്ന് ഉയര്‍ന്നത് 4500രൂപയിലേയ്ക്ക്, അമ്പരപ്പിക്കുന്ന വര്‍ധനവ് രണ്ട് ദിവസത്തിനിടെ

Lucky escape | Bignewslive

കൂട്ടത്തോടെ ലിഫ്റ്റില്‍ കയറി, പിന്നാലെ ലിഫ്റ്റ് തകര്‍ന്നു വീണു! കമല്‍നാഥും നേതാക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഹനുമാന്‍ കാത്തുവെന്ന് ട്വീറ്റ്

sirajudheen | Kerala News

അവസാന അക്കത്തിന് സമ്മാനമില്ല; കളയാനൊരുങ്ങിയ ടിക്കറ്റ് കൊണ്ടു വന്നത് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; ഒപ്പമെടുത്ത ടിക്കറ്റുകൾക്കും സമ്മാനം; സിറാജുദ്ധീന്റെ ലോട്ടറിക്കഥ!

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

23 hours ago
8
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

4 hours ago
7
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

2 hours ago
7
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version