BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ശബ്ദമലിനീകരണം, മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കണം; കേന്ദ്ര സര്‍ക്കാരിനോട് ശിവസേനയുടെ ആവശ്യം

Soumya by Soumya
December 2, 2020
in India
0
Loudspeakers In Mosques | Bignewslive
47
VIEWS
Share on FacebookShare on Whatsapp

മുംബൈ: മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. സേന മുഖപത്രമായ’സാമ്‌ന’യിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

READ ALSO

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

June 16, 2025
3
ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

June 16, 2025
4

അതേസമയം, ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബിജെപിയുടെ ആരോപണത്തെയും പത്രം വിമര്‍ശിക്കുന്നുണ്ട്. മുസ്ലിം കുട്ടികള്‍ക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബിജെപി രംഗത്തുവന്നതിനു പിന്നാലെയാണ്, പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയത്.

‘ശബ്ദ മലിനീകരണം ഇല്ലാതാക്കുന്നതിനായി പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം’ സാമ്നയിലെ ലേഖനത്തില്‍ പറയുന്നു.

Tags: Ban UsecentreLoudspeakersMosquesShiv Sena Asks

Related Posts

Rahul | Bignewslive
India

‘നോ ഡാറ്റ അവെയ്‌ലബിള്‍ ‘ സര്‍ക്കാരാണ് എന്‍ഡിഎ : പരിഹസിച്ച് രാഹുല്‍

July 24, 2022
20
Supreme court | Bignewslive
India

രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി

May 11, 2022
109
മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ അഞ്ചു നേരവും ക്ഷേത്രങ്ങളില്‍ ഉച്ചത്തില്‍ ഭജന പാടും: അന്ത്യശാസനം നല്‍കി ശ്രീരാമസേന
News

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ ഒഴിവാക്കണം, ഇല്ലെങ്കില്‍ അഞ്ചു നേരവും ക്ഷേത്രങ്ങളില്‍ ഉച്ചത്തില്‍ ഭജന പാടും: അന്ത്യശാസനം നല്‍കി ശ്രീരാമസേന

April 5, 2022
1.2k
not wearing masks | Bignewslive
India

രാജ്യം സാധാരണ ജീവിതത്തിലേയ്ക്ക്; മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

March 23, 2022
53
Rakesh Tikait | Bignewslive
India

‘ഞങ്ങളെ അവഗണിക്കുന്നവരെ പാഠം പഠിപ്പിക്കാനും ഞങ്ങള്‍ക്കറിയാം, ആരും അത് മറക്കണ്ട’ മുന്നറിയിപ്പുമായി കര്‍ഷകര്‍

July 24, 2021
39
Covid19 | Bignewslive
Health

കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതിയോട് കേന്ദ്രം

July 11, 2021
11
Load More
Next Post
Actress Nikhila Vimal | bignewslive

നടി നിഖില വിമലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു

cyclone burevi | big news live

ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു; വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട് തീരം തൊടും

cyclone | big news live

ബുറെവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, മുന്നൊരുക്കങ്ങള്‍ ശക്തമാക്കി

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

4 hours ago
6
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

13 hours ago
5
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

13 hours ago
5
ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

10 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version