BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 24, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘അണയാത്ത ഐക്യം’ കര്‍ഷകര്‍ക്കായി ഭക്ഷണമൊരുക്കി ഡല്‍ഹിയിലെ മുസ്ലിം പള്ളികള്‍

Soumya by Soumya
November 28, 2020
in India
0
Farmers protest | Bignewslive
2.7k
SHARES
116
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി ഡല്‍ഹിയിലെ മുസ്ലിം പള്ളികള്‍. കര്‍ഷകര്‍ക്കായി പള്ളികള്‍ക്ക് മുന്‍പില്‍ ഭക്ഷണമൊരുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. അണയാത്ത ഐക്യവും മനുഷ്യത്വവും എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം വ്യാപകമായി പങ്കുവെയ്ക്കുന്നത്.

READ ALSO

2-month-old calf | Bignewslive

പശുക്കിടാവിന് നേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി എടുത്തിട്ടടിച്ച് നാട്ടുകാർ, പോലീസിനെ ഏൽപ്പിച്ചു

January 23, 2023
81
സ്‌കൂളിലുള്ളത് ഒരു അധ്യാപകന്‍; പഠിക്കാനെത്തുന്നത് ഒരു വിദ്യാര്‍ത്ഥിയും; വിചിത്രം വര്‍ഷങ്ങളായി ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം

സ്‌കൂളിലുള്ളത് ഒരു അധ്യാപകന്‍; പഠിക്കാനെത്തുന്നത് ഒരു വിദ്യാര്‍ത്ഥിയും; വിചിത്രം വര്‍ഷങ്ങളായി ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം

January 23, 2023
12

MashAllah!
Humanity above all.
It's time to serve the givers aka farmers.#FarmersProtest #FarmersBill2020 #FarmersDelhiProtest https://t.co/ZRvONlWWpJ

— Fawad Shaikh (@FawadShaikh1993) November 27, 2020

‘ ദല്‍ഹിയിലെ നിരവധി പള്ളികള്‍ പഞ്ചാബില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കര്‍ഷകര്‍ക്കായി ഭക്ഷണം വിളമ്പുകയാണ്.സിഎഎ-എന്‍ആര്‍സി പ്രതിഷേധ സമയത്ത് കര്‍ഷകര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. മനുഷ്യരാശിക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഞങ്ങളുടെ അവസരമാണ് ഇത്. ഈ അനുകമ്പയും ഐക്യവുമാണ് അസഹിഷ്ണുതയുള്ള ഭരണാധികാരികളെ അലട്ടുന്നത്’, എന്ന് മുഹമ്മദ് അജ്മല്‍ ഖാന്‍ എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചു.

This is exactly the unity in diversity that the present government is scared of and wants to destroy.#FarmersProtest #UnityInDiversity#UnitedWeStand https://t.co/InObv2BXAR

— The India Alliance (@IndiaSolNW) November 27, 2020

ഡല്‍ഹിയിലെ വിവിധ പള്ളികളില്‍ ഭക്ഷണം തയ്യാറാക്കുന്നതിന്റെ എല്ലാ വിവരങ്ങള്‍ പങ്കുവെച്ച് സാമൂഹ്യ പ്രവര്‍ത്തകനായ നദീം ഖാനും രംഗത്തെത്തി. ഡല്‍ഹിയിലെ വിവിധ പള്ളികളില്‍ ഭക്ഷണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സാഹചര്യം ആവശ്യപ്പെടുന്നിടത്തോളം കാലം സൗജന്യ ഭക്ഷണവിതരണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും അറിയിച്ച് പല വിഭാഗക്കാരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണം വേണ്ട കര്‍ഷകര്‍ക്ക് ബന്ധപ്പെടാനായി പള്ളികളുടെ മൊബെല്‍ നമ്പറും കൂട്ടത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്.

What a Day in the history of India. Farmers are being treated as militants. Had the government done so much arrangements on the borders the situation would have been different. Harmless farmers, food providers of the nation. All of them are united.#shameonPM https://t.co/JXoobetfGJ

— tanu (@taranjitkaur910) November 27, 2020

Tags: big news malayalamClaim PunjabDilli Chalo MarchEntry Into DelhiFarm BodiesFarmers Allowedlatest malayalam newsmalayalam latest newsmalayalam live newsmalayalam newsmalayalam news todaynews malayalamonline live newsonline malayalam news

Related Posts

നോക്കി ചിരിച്ച  പെണ്‍കുട്ടിയുടെ മുന്നിലിട്ട് കളിയാക്കി, യുവ എന്‍ജിനീയറിനെ അടിച്ചുകൊന്ന് ഉറ്റസുഹൃത്ത്
Kerala News

നോക്കി ചിരിച്ച പെണ്‍കുട്ടിയുടെ മുന്നിലിട്ട് കളിയാക്കി, യുവ എന്‍ജിനീയറിനെ അടിച്ചുകൊന്ന് ഉറ്റസുഹൃത്ത്

December 29, 2022
255
accident | bignewslive
Kerala News

ബസ്സും കാറും കൂട്ടിയിടിച്ച് വന്‍അപകടം, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

December 26, 2022
6
covid | bignewskerala
Kerala News

5108 പേര്‍ക്ക് രോഗമുക്തി, കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്

December 4, 2021
77
police
kerala

21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികളുള്‍പ്പെടെ, നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി; യുവാവിനെതിരെ കേസ്

June 26, 2021
731
ma-nishad-and-prthviraj
Entertainment

ഡിയർ മൂത്രോംസ്, അത്യാവശ്യം ചങ്കൂറ്റമുളള ചെക്കനാ, നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല, വാല് മുറിയാൻ നിൽക്കണ്ട; പൃഥ്വിക്ക് പിന്തുണയുമായി എംഎ നിഷാദ്

May 27, 2021
32
Rinu Sreedhar1
Kerala News

തെമ്മാടികൾ വടിവാളുമായി വന്നാണ് ഈ നാല് ജീവനുകളെ കുടിയൊഴിപ്പിച്ചത്; പ്രതിരോധിച്ച് മാധ്യമങ്ങളും ഡിവൈഎഫ്‌ഐയും; വൈകാതെ വീടും ഒരുങ്ങി; സന്തോഷം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ

January 1, 2021
896
Load More
Next Post
balachrameno | bignewslive

'സോറി എന്റെ ഗര്‍ഭം ഇങ്ങനെയല്ല, ഇത് മറ്റാരുടെയോ വികൃതയാണ്, അവര്‍ ദയവായി ഈ ഗര്‍ഭം ഏറ്റെടുക്കുക'; ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചുവെന്ന വ്യാജ പ്രചരണത്തെ തേച്ച് ഒട്ടിച്ച് ബാലചന്ദ്രമേനോന്‍

Master Movie | Bignewslive

വിജയിയുടെ മാസ്റ്റര്‍ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു..? വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അണിയറ പ്രവര്‍ത്തകര്‍

Sabarimala pilgrims | Bignewslive

സന്നിധാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; ആശങ്കവേണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഭക്തരുടെ എണ്ണം കൂട്ടിയേക്കും

Discussion about this post

RECOMMENDED NEWS

ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു: ‘ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്ന് മറുപടി

ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു: ‘ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്ന് മറുപടി

3 days ago
863
waste

കാമുകനെ സല്‍ക്കരിക്കാന്‍ ഉണ്ടാക്കിയ ചായ മകളുടെ കാലില്‍ വീണു; ഇതുകണ്ട് വീട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവ് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, പന്ത്രണ്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി

1 day ago
315
pocso court | Bignewslive

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 100 വർഷം കഠിന തടവ്! ജീവിതാവസാനം വരെ ബിനു ഇനി അഴിക്കുള്ളിൽ

13 hours ago
153
2-month-old calf | Bignewslive

പശുക്കിടാവിന് നേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി എടുത്തിട്ടടിച്ച് നാട്ടുകാർ, പോലീസിനെ ഏൽപ്പിച്ചു

10 hours ago
81

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version