BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

വിഷാദ രോഗം പങ്കുവെച്ച് യുവതി; നീ വിഷമാണ്, വൃത്തിക്കെട്ട രൂപവുമെന്ന് കങ്കണയുടെ അധിക്ഷേപം, താരറാണി വീണ്ടും വിവാദത്തിലേയ്ക്ക്

Soumya by Soumya
November 19, 2020
in India
0
വിഷാദ രോഗം പങ്കുവെച്ച് യുവതി; നീ വിഷമാണ്, വൃത്തിക്കെട്ട രൂപവുമെന്ന് കങ്കണയുടെ അധിക്ഷേപം, താരറാണി വീണ്ടും വിവാദത്തിലേയ്ക്ക്
32
VIEWS
Share on FacebookShare on Whatsapp

മുംബൈ: വിഷാദരോഗമാണെന്ന് പങ്കുവെച്ച യുവതിയെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തി മുന്‍പോട്ട് പോവുകയാണ് താരം. നീ വിഷമാണ്, വൃത്തിക്കെട്ട രൂപവുമെന്നാണ് താരത്തിന്റെ അധിക്ഷേപം. മുംബൈ സ്വദേശിയായ ആര്‍ട്ടിസ്റ്റ് പ്രിയങ്ക പോളിന്റെ ട്വീറ്റിനാണ് കങ്കണുടെ അധിക്ഷേപം.

33-year-old Indian actress claims moral superiority over a 22-year-old woman for not… masturbating???? https://t.co/u0Vf3CC9I1

— Poulomi Das (@PouloCruelo) November 18, 2020

വിഷാദത്തിലൂടെ കടന്നുപോകുന്നവര്‍ അനുഭവിക്കുന്ന ചില പ്രവൃത്തിക്കളെക്കുറിച്ചായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. ഈ കാര്യങ്ങളെല്ലാം താന്‍ ചെയ്തിട്ടുണ്ടെന്നും അതിനെ താന്‍ മള്‍ട്ടി ടാസ്‌കിങ് എന്ന് വിളിക്കുമെന്നും പ്രിയങ്ക കുറിച്ചിരുന്നു. ഇതിനെ പരിസഹിച്ച് രംഗത്തെത്തിയ കങ്കണ ഇങ്ങനെക്കുറിച്ചു. ”നിങ്ങള്‍ ആത്മഹത്യ പ്രവണതയുള്ളയാളാണെന്ന് സമ്മതിച്ചിരിക്കുന്നു. നീ വിഷമാണ്, നിന്റേത് വൃത്തിക്കെട്ട രൂപമാണ്. നിങ്ങള്‍ക്ക് ഇല്ലാത്തത് എന്താണ്? വളരെ പെട്ടന്ന് തന്നെ നിന്റെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റി ധ്യാനിക്കാന്‍ പഠിക്കൂ”- കങ്കണ കുറിച്ചു.

Kangana’s jealous of how cute my hair and I look. Can’t blame her!🥰 https://t.co/yO3YD5nNUi pic.twitter.com/HH7KkneD2M

— Priyanka Paul (@artwhoring) November 18, 2020

ഇതിന് പ്രിയങ്ക മറുപടിയായി രംഗത്ത് വന്നതോടെ ഇരുവരും തമ്മില്‍ വാഗ്വാദത്തിലേയ്ക്ക് വഴിവെച്ചു. ഇതോടെ സമൂഹ മാധ്യമത്തില്‍ കങ്കണയ്ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ട്വിറ്ററിലും താരത്തിനെതിരെ അധിക്ഷേപങ്ങളും ഉയരുന്നുണ്ട്.

baffles me that sane people still engage with Kangana.
1) you cannot change her
2) it will end in an abuse game
3) don't try reconciling your appreciation for her acting ( if you do) with her personality
anyway…

— T M Krishna (@tmkrishna) November 18, 2020

Tags: big breaking news malayalambig news malayalambreaking news malayalamcreepyempathizingillustratorKangana Ranaut trollslatest malayalam newsmalayalam latest newsmalayalam live newsmalayalam newsmalayalam news todaymental health issuesnews malayalamonline live newsonline malayalam newsYou're toxic
Previous Post

ബൊമ്മിയാവാന്‍ കഷ്ടപ്പെട്ടത് മാസങ്ങളോളം; ചിത്രത്തിലേക്ക് അപര്‍ണയെത്തിയ കഥയും സിനിമയ്ക്ക് വേണ്ടിയുള്ള കഠിനാദ്ധ്വാനവും പങ്കുവെച്ച് സൂരരൈ പോട്ര് ടീം, വീഡിയോ

Next Post

സ്വര്‍ണ്ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം; ഇന്ന് പവന് കുറഞ്ഞത് 240 രൂപ, 10 ദിവസത്തിനുള്ളില്‍ ഇടിഞ്ഞത് 1,280 രൂപയും!

Next Post
സ്വര്‍ണ്ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം; ഇന്ന് പവന് കുറഞ്ഞത് 240 രൂപ, 10 ദിവസത്തിനുള്ളില്‍ ഇടിഞ്ഞത് 1,280 രൂപയും!

സ്വര്‍ണ്ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം; ഇന്ന് പവന് കുറഞ്ഞത് 240 രൂപ, 10 ദിവസത്തിനുള്ളില്‍ ഇടിഞ്ഞത് 1,280 രൂപയും!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കും

സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറക്കും

June 17, 2021
അണ്‍ലോക്ക്:സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

അണ്‍ലോക്ക്:സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

June 17, 2021
ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

June 17, 2021
MK Stalin | Bignewslive

ദുബായിയില്‍ അമ്മയെ കൊവിഡ് എടുത്തതോടെ തനിച്ചായി ദേവേഷിന; എംകെ സ്റ്റാലിന്റെ ഇടപെടലില്‍ നാട്ടിലേയ്ക്ക്

June 16, 2021
Baburaj | Bignewslive

‘ഇങ്ങനെ ഒരുവന്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ട്’ വ്യാജ അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പുമായി ബാബുരാജ്

June 16, 2021
Manju Pathrose | Bignewslive

‘എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നതെന്ന് കമന്റ്; മറുപടിയുമായി മഞ്ജു പത്രോസ്, വീഡിയോ

June 16, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.