BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രണയബന്ധത്തെ അമ്മ എതിര്‍ത്തു, കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, ഒടുവില്‍ സംഭവിച്ചത്

Akshaya by Akshaya
November 9, 2020
in India
0
പ്രണയബന്ധത്തെ അമ്മ എതിര്‍ത്തു, കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, ഒടുവില്‍ സംഭവിച്ചത്
123
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍ : പ്രണയബന്ധത്തെ അമ്മ എതിര്‍ത്തതിനു പിന്നാലെ കാമുകനെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കിപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് സംഭവം.

READ ALSO

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
3
ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5

പ്രണയബന്ധം വീട്ടിലറിഞ്ഞതിന് പിന്നാലെ അമ്മ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. ആണ്‍കുട്ടിയുമായുള്ള ബന്ധം ഉടന്‍ തന്നെ ഉപേക്ഷിക്കണമെന്ന് അമ്മ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കാമുകനുമായുള്ള ബന്ധം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അതിസാഹസത്തിന് മുതിര്‍ന്നത്.

പെണ്‍കുട്ടി കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കിയതോടെ ജനങ്ങള്‍ താഴെ തടിച്ചുകൂടി. പൊലീസും സ്ഥലത്തെത്തി. ഒടുവില്‍ ആണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് സംസാരിച്ച് പെണ്‍കുട്ടിയെ താഴെ ഇറക്കുകയായിരുന്നുവെന്ന് പര്‍ദേശിപുര പൊലീസ് ഇന്‍സ്‌പെക്ടര്‍ അശോക് പട്ടീദാര്‍ അറിയിച്ചു.

Tags: girllovermarriage

Related Posts

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്, പരിശോധനകളും ചികിത്സയും സൗജന്യം; സംവിധാനങ്ങളുമായി ജീവനക്കാര്‍ വീട്ടിലെത്തും
Kerala News

ആശുപത്രി പൂട്ടി ഡോക്ടറുള്‍പ്പെടെ കല്യാണത്തിന് പോയി, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍

January 26, 2026
6
വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ യുവതി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു
Kerala News

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിന് വിവാഹം കഴിക്കാന്‍ പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി

July 12, 2025
5
വിവാഹവേദിയില്‍ ഗാനമേളയെച്ചൊല്ലി കൂട്ടത്തല്ല്, വധൂവരന്മാരുടെ ബന്ധുക്കള്‍ ഏറ്റുമുട്ടി!
India

അച്ഛന്റെ പേര് ‘ജോസഫ് സാമി’, മകന് ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ അനുമതി നിഷേധിച്ചു, വിവാദമായതോടെ അനുമതി നല്‍കി

July 6, 2025
4
നാദാപുരത്ത്  കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികൾ ഒഴിവാക്കും, നിർദേശം
Kerala News

നാദാപുരത്ത് കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികൾ ഒഴിവാക്കും, നിർദേശം

April 26, 2025
8
‘വിവാഹം തമാശയല്ല, ന്യായമായ കാരണമില്ലാതെ  ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ്  താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ല ‘, വ്യക്തമാക്കി ഹൈക്കോടതി
Kerala News

‘വിവാഹം തമാശയല്ല, ന്യായമായ കാരണമില്ലാതെ ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ല ‘, വ്യക്തമാക്കി ഹൈക്കോടതി

March 21, 2025
8
ടൂത്ത്പേസ്റ്റാണെന്നു കരുതി അബദ്ധത്തിൽ പല്ല്തേച്ചത് എലിവിഷം കൊണ്ട്, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം
News

ടൂത്ത്പേസ്റ്റാണെന്നു കരുതി അബദ്ധത്തിൽ പല്ല്തേച്ചത് എലിവിഷം കൊണ്ട്, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

March 15, 2025
6
Load More
Next Post
അര്‍ണബ് അഴിക്കുള്ളില്‍ തന്നെ; ഇടക്കാല ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

അര്‍ണബ് അഴിക്കുള്ളില്‍ തന്നെ; ഇടക്കാല ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതി വെച്ചു; പ്ലസ്ടുവിന് ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനി ജീവനൊടുക്കി; മരണം ഹോസ്റ്റൽ ഒഴിയേണ്ടി വന്നതിന് പിന്നാലെ

കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതി വെച്ചു; പ്ലസ്ടുവിന് ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനി ജീവനൊടുക്കി; മരണം ഹോസ്റ്റൽ ഒഴിയേണ്ടി വന്നതിന് പിന്നാലെ

90 മിനുട്ടിനുള്ളില്‍ ഫലമറിയാം; പുതിയ കൊവിഡ് പരിശോധനാ കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

90 മിനുട്ടിനുള്ളില്‍ ഫലമറിയാം; പുതിയ കൊവിഡ് പരിശോധനാ കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

17 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

15 hours ago
8
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

23 hours ago
7
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version