BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തല്‍, പരാതിപ്പെട്ടിട്ടും ഫലമില്ല, ഒടുവില്‍ കോണ്‍ഗ്രസ് നേതാവിനെ നടുറോഡിലിട്ട് തല്ലിച്ചതച്ച് രണ്ട് സ്ത്രീകള്‍, കാലില്‍ വീണ് മാപ്പുപറച്ചില്‍, വീഡിയോ വൈറല്‍

Akshaya by Akshaya
November 1, 2020
in India
0
നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തല്‍, പരാതിപ്പെട്ടിട്ടും ഫലമില്ല, ഒടുവില്‍ കോണ്‍ഗ്രസ് നേതാവിനെ നടുറോഡിലിട്ട് തല്ലിച്ചതച്ച് രണ്ട് സ്ത്രീകള്‍, കാലില്‍ വീണ് മാപ്പുപറച്ചില്‍, വീഡിയോ വൈറല്‍
236
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: നിരന്തരമുള്ള ശല്യപ്പെടുത്തല്‍ സഹിക്കാനാവാതെ ഉത്തര്‍പ്രദേശിലെ ജലാവ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനെ മര്‍ദ്ദിച്ച് സ്ത്രീകള്‍. രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് അനൂജ് മിശ്രയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

READ ALSO

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയ്‌ക്കൊപ്പം അനൂജ് മിശ്ര നില്ക്കുന്ന ചിത്രത്തോടൊപ്പമാണ് മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യം പ്രചരിക്കുന്നത്. ശനിയാഴ്ച ഒറായിലെ റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

മായ, വര്‍ഷ എന്നിവര്‍ ചേര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അനൂജ് മിശ്രയെ തല്ലിച്ചതച്ചത്. കോണ്‍ഗ്രസ് നേതാവ് തങ്ങളെ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മായയും വര്‍ഷയും പറയുന്നു. ഇക്കാര്യം യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനോട് പരാതിപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇരുവരും വ്യക്തമാക്കി.

जालौन: छेड़खानी कर रहे @INCUttarPradesh कांग्रेस के जिलाध्यक्ष अनुज मिश्रा की सेवा युवतियों ने चप्पलों से की, उरई के रेलवे स्टेशन का मामला @aap_ka_santosh @Rajlko @navalkant @shalabhmani @ashokmisra2 @tarunkantbjp @Himanshu4bjpup @aadeshShuklaa @Dharmendra_Lko @AjayendraRS pic.twitter.com/B6xXnT77PR

— gyanendra shukla (@gyanu999) November 1, 2020

ഇതോടെ പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും അവരും നടപടികള്‍ സ്വീകരിച്ചില്ല. മറ്റൊരു പോംവഴിയും മുന്നില്‍ ഇല്ലാത്തതിനാല്‍ മിശ്രയെ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. തങ്ങള്‍ക്ക് മറ്റെന്തുചെയ്യാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു.

അതേസമയം ഇത്തരത്തിലൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Tags: congress leaderUPwoman

Related Posts

vmsudheeran
Kerala News

ദേഹാസ്വാസ്ഥ്യം, വിഎം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

January 19, 2026
4
‘പോറ്റിയേ കേറ്റിയേ’ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; കേസെടുത്തതിൽ പ്രതിഷേധം
Kerala News

‘പോറ്റിയേ കേറ്റിയേ’ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; കേസെടുത്തതിൽ പ്രതിഷേധം

December 19, 2025
4
ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച  ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം
India

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം

November 25, 2025
5
തൃശ്ശൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജീഷ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു
Kerala News

തൃശ്ശൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജീഷ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

November 17, 2025
4
ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി
Kerala News

മന്ത്രി കെബി ഗണേഷ്‍കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി

November 10, 2025
4
ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
Kerala News

ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

May 16, 2025
7
Load More
Next Post
ശ്വാസം മുട്ടി കഴിഞ്ഞു പോകുന്ന ദിവസങ്ങൾ; ഇനിയുമെത്രനാൾ കാത്തിരിക്കണം മഹാമാരിയിൽ നിന്നും രക്ഷനേടാൻ; കേരളപ്പിറവി ദിനത്തിൽ വൈറൽ ചിത്രവുമായി രാഹുൽ രവി

ശ്വാസം മുട്ടി കഴിഞ്ഞു പോകുന്ന ദിവസങ്ങൾ; ഇനിയുമെത്രനാൾ കാത്തിരിക്കണം മഹാമാരിയിൽ നിന്നും രക്ഷനേടാൻ; കേരളപ്പിറവി ദിനത്തിൽ വൈറൽ ചിത്രവുമായി രാഹുൽ രവി

പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്‌നങ്ങളെയും തകർത്ത് ചെന്നൈ; വിജയത്തോടെ തല ഉയർത്തി സൂപ്പർ കിങ്‌സിന് മടക്കം

പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്‌നങ്ങളെയും തകർത്ത് ചെന്നൈ; വിജയത്തോടെ തല ഉയർത്തി സൂപ്പർ കിങ്‌സിന് മടക്കം

ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ ശ്രീനഗറിൽ കൊല്ലപ്പെട്ടു; സൈഫുള്ളയുടെ അന്ത്യം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ

ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ ശ്രീനഗറിൽ കൊല്ലപ്പെട്ടു; സൈഫുള്ളയുടെ അന്ത്യം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

5 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

11 hours ago
6
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

7 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version