BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മകനും മരുമകനും ചേര്‍ന്ന് വീട്ടില്‍ നിന്നും ഇറക്കിവിട്ടു, ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായ വിറ്റ് വൃദ്ധ ദമ്പതികള്‍, ദയനീയം

Akshaya by Akshaya
October 23, 2020
in India
0
മകനും മരുമകനും ചേര്‍ന്ന് വീട്ടില്‍ നിന്നും ഇറക്കിവിട്ടു, ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായ വിറ്റ് വൃദ്ധ ദമ്പതികള്‍, ദയനീയം
79
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: വയസ്സുകാലത്ത് താങ്ങായിരിക്കേണ്ട മകന്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കിയതോടെ ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായവില്‍പ്പന നടത്തുകയാണ് വൃദ്ധ ദമ്പതികള്‍. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികളുടെ കഥയും വീഡിയോയും.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
6

ഫുഡ് ബ്ലോഗറായ വിശാല്‍ ശര്‍മ്മ കഴിഞ്ഞ ദിവസം പങ്കുവച്ച വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഡല്‍ഹിയിലെ ദ്വാരക സെക്റ്റര്‍ 13ലെ തെരുവില്‍ ടീ സ്റ്റാള്‍ നടത്തുന്ന 70 കാരനും ഭാര്യയുമാണ് ആ വീഡിയോയിലുള്ളത്.

ഇരുവരെയും അവരുടെ മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയതാണ്. ഒഴിവാക്കുക മാത്രമല്ല, ആ വൃദ്ധന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു ആ മകന്‍. മരുമകനും ഇരുവരെയും ഉപദ്രവിച്ചാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതെന്ന് അവര്‍ വേദനയോടെ പറയുന്നു.

” എനിക്ക് നല്ല വേദനയുണ്ട്. ഉപജീവത്തിന് വേണ്ടി പെടാപാട് പെടുകയാണ്” ആ വൃദ്ധന്‍ വീഡിയോയില്‍ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചത്. പര്‍ദേശ് സിനിമയിലൂടെ പ്രശസ്തയായ നടി മഹിമ ചൗദരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഇവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

View this post on Instagram

We came to know about 70 year old baba n amma selling tea near Sector-13 Dwarka, Delhi . there condition is very bad right now and baba hand and backbone is fractured . They are currently selling tea and customers are not coming to them.. please help them by any support you can give.. #HELPTHEM #70yearold #foodvloggers

A post shared by vishal sharma (@foodyvishal) on Oct 18, 2020 at 11:52pm PDT

Tags: 70 year old coupletea

Related Posts

ആരോഗ്യത്തോടെയിരിക്കാന്‍ ഏലയ്ക്ക ചായ
Health

ആരോഗ്യത്തോടെയിരിക്കാന്‍ ഏലയ്ക്ക ചായ

September 30, 2023
29
Shatabdi | Bignewslive
India

20 രൂപയുടെ ചായയ്ക്ക് 50 രൂപ സര്‍വീസ് ചാര്‍ജ് : ശതാബ്ദി എക്‌സ്പ്രസ് വിവാദത്തില്‍

July 3, 2022
39
Pakistan | Bignewslive
world

സാമ്പത്തിക പ്രതിസന്ധി : ചായകുടി കുറയ്ക്കാന്‍ ജനങ്ങളോട് പാക് ഭരണകൂടം

June 15, 2022
109
പുലര്‍ച്ചെ ചായ കുടിക്കാന്‍ പുറത്തിറങ്ങിയ യുവാക്കള്‍ക്ക് കട്ടന്‍ചായയുണ്ടാക്കി  കൊടുത്ത് പൊലീസ്
Kerala News

പുലര്‍ച്ചെ ചായ കുടിക്കാന്‍ പുറത്തിറങ്ങിയ യുവാക്കള്‍ക്ക് കട്ടന്‍ചായയുണ്ടാക്കി കൊടുത്ത് പൊലീസ്

February 2, 2022
76
Tea | Bignewslive
Food

ഒരു കിലോ ചായപ്പൊടിക്ക് ഒരു ലക്ഷം രൂപ : മനോഹരി ചായപ്പൊടി വിറ്റുപോയത് റെക്കോര്‍ഡ് വിലയ്ക്ക്

December 16, 2021
239
mba chai wala | Bignewslive
India

എംബിഎ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ചായ വില്‍പ്പനയ്ക്ക് ഇറങ്ങി; ഇന്ന് കോടികള്‍ വിറ്റുവരവുള്ള ബിസിനസുകാരന്‍, അമ്പരപ്പിക്കും 20കാരന്‍ പ്രഫുല്‍ ബില്ലോറിന്റെ വിജയഗാഥ

February 8, 2021
49
Load More
Next Post
‘മൂന്നാം കണ്ണുമായി’ നയന്‍താര, നിര്‍മ്മാണം വിഘ്നേഷ് ശിവന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'മൂന്നാം കണ്ണുമായി' നയന്‍താര, നിര്‍മ്മാണം വിഘ്നേഷ് ശിവന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പിന്നില്‍ ഇരിക്കുന്നവര്‍ക്കും വേണം ഹെല്‍മെറ്റ്, അത് നിര്‍ബന്ധാ! ഇല്ലേല്‍ ലൈസന്‍സ് പോകും, പിഴ അടച്ചാലും നോ രക്ഷ

പിന്നില്‍ ഇരിക്കുന്നവര്‍ക്കും വേണം ഹെല്‍മെറ്റ്, അത് നിര്‍ബന്ധാ! ഇല്ലേല്‍ ലൈസന്‍സ് പോകും, പിഴ അടച്ചാലും നോ രക്ഷ

മുംബൈയില്‍ മാളില്‍ തീപിടുത്തം; മാളിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് 3500 പേരെ ഒഴിപ്പിച്ചു

മുംബൈയില്‍ മാളില്‍ തീപിടുത്തം; മാളിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് 3500 പേരെ ഒഴിപ്പിച്ചു

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

15 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

15 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

23 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version