BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കൊവിഡ് മൂലം നീറ്റ് എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് വീണ്ടും പരീക്ഷ നടത്തും; എന്‍ടിഎ ഹൈക്കോടതിയില്‍

Abin by Abin
October 11, 2020
in India
0
കൊവിഡ് മൂലം നീറ്റ് എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് വീണ്ടും പരീക്ഷ നടത്തും; എന്‍ടിഎ ഹൈക്കോടതിയില്‍
41
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊവിഡ് ബാധിച്ചതു കൊണ്ട് മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് എത്രയും വേഗം മറ്റൊരു അവസരം നല്‍കുമെന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഹൈക്കോടതിയെ അറിയിച്ചു. സെപ്തംബര്‍ 13ന് നടത്തിയ നീറ്റ് എഴുതാന്‍ കഴിഞ്ഞില്ലെന്നും മറ്റൊരു അവസരം അനുവദിക്കണമെന്നും അതുവരെ ഫലപ്രഖ്യാപനം തടയണമെന്നും ആവശ്യപ്പെട്ട് തലശേരി സ്വദേശിനിയായ ശിവാനി പ്രദീപ് നല്‍കിയ ഹര്‍ജിയിലാണ് എന്‍ടിഎ വിശദീകരണം നല്‍കിയത്.

READ ALSO

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
3
നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1  മുതൽ നിലവിൽ വരും

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1 മുതൽ നിലവിൽ വരും

February 1, 2026
4

അതേസമയം സുപ്രീംകോടതി ഉത്തരവിനു വിധേയമായിട്ടാവും അവസരം നല്‍കുകയെന്നും പരീക്ഷയെഴുതാന്‍ യോഗ്യരാണെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കണമെന്നും എന്‍ടിഎ വിശദീകരിച്ചു.
നീറ്റ് എഴുതുന്ന മറ്റു വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നതിനാലാണ് കൊവിഡ് ബാധിതരെ പരീക്ഷയെഴുതിക്കേണ്ടെന്ന് സെപ്തംബര്‍ 11നു ചേര്‍ന്ന ഉപദേശകസമിതിയോഗം തീരുമാനിച്ചതെന്ന് എന്‍ടിഎ വ്യക്തമാക്കി.

രോഗികളായ കുട്ടികള്‍ക്കു മറ്റൊരു അവസരം നല്‍കാനും തീരുമാനിച്ചിരുന്നു. ഇത്തരത്തിലുള്ളവര്‍ അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പ്, സെപ്തംബര്‍ 13ന് രോഗബാധിതരായിരുന്നെന്ന് തെളിയിക്കുന്ന ആശുപത്രി അധികൃതരുടെയോ കൊവിഡ് സെന്റര്‍ അധികൃതരുടെയോ സര്‍ട്ടിഫിക്കറ്റ്, ഇപ്പോള്‍ കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സഹിതം സെപ്തംബര്‍ 23 നകം മെയില്‍ വഴി അപേക്ഷ നല്‍കാനും നിര്‍ദേശിച്ചിരുന്നെന്ന് എന്‍ടിഎ വ്യക്തമാക്കി.

Tags: Neet Exam

Related Posts

നീറ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ട ശ്രമം, വിദ്യാർഥി പിടിയിൽ
Kerala News

നീറ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ട ശ്രമം, വിദ്യാർഥി പിടിയിൽ

May 4, 2025
4
NEET|BIGNEWSLIVE
Kerala News

നീറ്റ് പരീക്ഷയുടെ 68 ചോദ്യ പേപ്പര്‍ കത്തിച്ച നിലയില്‍, നിര്‍ണായക തെളിവുമായി ബീഹാര്‍ പൊലീസ്

June 24, 2024
10
നീറ്റ് ചോദ്യപേപ്പർ തലേദിവസം തന്നെ കൈയ്യിൽ കിട്ടി; നൽകിയത് 40 ലക്ഷം രൂപ; ചോദ്യപേപ്പർ ചോർച്ച വെളിപ്പെടുത്തി വിദ്യാർഥി
India

നീറ്റ് ചോദ്യപേപ്പർ തലേദിവസം തന്നെ കൈയ്യിൽ കിട്ടി; നൽകിയത് 40 ലക്ഷം രൂപ; ചോദ്യപേപ്പർ ചോർച്ച വെളിപ്പെടുത്തി വിദ്യാർഥി

June 20, 2024
143
cm |bignewslive
India

കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലിന് തയാറാകാത്തത് ആശ്ചര്യാജനകം, നീറ്റ് പരീക്ഷയിലെ അട്ടിമറി അത്യന്തം ഗൗരവകരമായ വിഷയമെന്ന് മുഖ്യമന്ത്രി

June 18, 2024
18
NEET EXAM|bignewslive
India

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

June 17, 2024
36
നീറ്റ് പരീക്ഷയ്ക്ക് ആള്‍മാറാട്ടം, എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍
India

നീറ്റ് പരീക്ഷയ്ക്ക് ആള്‍മാറാട്ടം, എംബിബിഎസ് വിദ്യാര്‍ഥിനി അറസ്റ്റില്‍

May 8, 2024
133
Load More
Next Post
‘അഴകോടെ അമ്പലപ്പുഴ’ 70 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച 14 റോഡുകളും നാടിന് സമര്‍പ്പിച്ചു, റോഡുകളുടെ നിര്‍മ്മാണം അന്തര്‍ദേശീയ നിലവാരത്തില്‍

'അഴകോടെ അമ്പലപ്പുഴ' 70 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച 14 റോഡുകളും നാടിന് സമര്‍പ്പിച്ചു, റോഡുകളുടെ നിര്‍മ്മാണം അന്തര്‍ദേശീയ നിലവാരത്തില്‍

പശുവിനെ രക്ഷിക്കാന്‍ വെട്ടിച്ചു; കാര്‍ മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, അപകടം ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ

പശുവിനെ രക്ഷിക്കാന്‍ വെട്ടിച്ചു; കാര്‍ മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, അപകടം ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ

പശുവിനെ രക്ഷിക്കാന്‍ വെട്ടിച്ചു; കാര്‍ മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, അപകടം ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ

പെണ്‍കുട്ടി സ്വയം തീകൊളുത്തിയ സംഭവം; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍, ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
884
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
53
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
563
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
500

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version