BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മഹാരാഷ്ട്രയിൽ 15 ലക്ഷത്തിനടുത്ത് കൊവിഡ് രോഗികൾ; തമിഴ്‌നാട്ടിൽ രോഗികൾ ആറര ലക്ഷത്തിലേക്ക്; കർണാടകയിൽ ഇന്ന് മാത്രം പതിനായിരം കടന്ന് രോഗികൾ

Anitha by Anitha
October 8, 2020
in India
0
മഹാരാഷ്ട്രയിൽ 15 ലക്ഷത്തിനടുത്ത് കൊവിഡ് രോഗികൾ; തമിഴ്‌നാട്ടിൽ രോഗികൾ ആറര ലക്ഷത്തിലേക്ക്; കർണാടകയിൽ ഇന്ന് മാത്രം പതിനായിരം കടന്ന് രോഗികൾ
61
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഇന്ന് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത് 13,395 പുതിയ കൊവിഡ് കേസുകൾ. 358 പേർ മരിച്ചു. 15,575 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 14,93,884 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 39,430 പേർ മരിച്ചു. പതിനൊന്നു ലക്ഷത്തിലധികം പേർ രോഗമുക്തിനേടി. നിലവിൽ 2,41,986 പേരാണ് ചികിത്സയിലുളളത്.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
6

അതേസമയം, കർണാടകയിൽ ഇന്ന് 10,704 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. 101 പേർ മരിച്ചു. 9,613 പേർ രോഗമുക്തി നേടി. കർണാടകയിൽ ഇതുവരെ 6,79,356 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 5,52,519 പേർ രോഗമുക്തി നേടിയപ്പോൾ 9,675 പേർ മരിച്ചു. 1,17,143 പേർ ഇപ്പോഴും ചികിത്സയിലാണ്.

തമിഴ്‌നാട്ടിൽ 5088 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 68 പേർ മരിച്ചു. ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത് 5718 പേരാണ്. തമിഴ്‌നാട്ടിൽ ഇതുവരെ 6,40,943 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5,86,454 പേർ രോഗമുക്തി നേടിയപ്പോൾ 10,052 പേർ മരണത്തിന് കീഴടങ്ങി.

Tags: coronacovidIndiaKarnatakaMaharashtratamil nadu

Related Posts

കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്
India

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5
അജിത് പവാറിന്റെ വിയോഗം, ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഇന്ന്
India

അജിത് പവാറിന്റെ വിയോഗം, ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഇന്ന്

January 31, 2026
8
യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ
Kerala News

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ

January 20, 2026
5
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്
India

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്

January 9, 2026
5
കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി
India

കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി

January 9, 2026
6
Load More
Next Post
അടിച്ച് തകർത്ത് വാർണറും ബെയർസ്‌റ്റോയും; ഹൈദരാബാദിന് എതിരെ കിങ്‌സ് ഇലവന് 202റൺസ് വിജയലക്ഷ്യം

അടിച്ച് തകർത്ത് വാർണറും ബെയർസ്‌റ്റോയും; ഹൈദരാബാദിന് എതിരെ കിങ്‌സ് ഇലവന് 202റൺസ് വിജയലക്ഷ്യം

ദേഹാസ്വാസ്ഥ്യം: കൊവിഡ് രോഗമുക്തനായ മന്ത്രി വിഎസ് സുനിൽ കുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം: കൊവിഡ് രോഗമുക്തനായ മന്ത്രി വിഎസ് സുനിൽ കുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

V Muraleedharan | Kerala News

വി മുരളീധരന്റെ പ്രോട്ടോക്കോൾ ലംഘനം: പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചതായി അറിയില്ലെന്ന് വിദേശകാര്യ വക്താവ്

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

13 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

13 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

21 hours ago
7
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version