BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Breaking News

വാക്ക് തര്‍ക്കം; മകന്റെ മുന്നില്‍ വെച്ച് അമ്മയെ കുത്തി കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി! രക്തം കണ്ട് ഭയന്ന് നിലവിളിച്ച് പുറത്തേയ്ക്ക് ഓടി 11കാരന്‍

മകന്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പോലീസ് പറയുന്നു.

Soumya by Soumya
December 7, 2018
in Breaking News, India
0
വാക്ക് തര്‍ക്കം; മകന്റെ മുന്നില്‍ വെച്ച് അമ്മയെ കുത്തി കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി! രക്തം കണ്ട് ഭയന്ന് നിലവിളിച്ച് പുറത്തേയ്ക്ക് ഓടി 11കാരന്‍
247
VIEWS
Share on FacebookShare on Whatsapp

മഹാബലേശ്വര്‍: വാക്ക് തര്‍ക്കത്തിനിടെ മകന്റെ മുന്‍പില്‍ ഇട്ട് അമ്മയെ കുത്തികൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. രണ്ട് ജീവനുകളും രക്തത്തില്‍ കിടന്ന് പിടയുന്നത് കണ്ട് നിലവിളിച്ച് പുറത്തേയ്ക്ക് ഓടിയ പതിനൊന്നുകാരന്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മഹാരാഷ്ട്ര മഹാബലേശ്വറിലെ ഹില്‍ സ്റ്റേഷനിലാണു നടുക്കുന്ന സംഭവം.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
8

ഡ്രൈവറായ അനില്‍ ഷിന്‍ഡെ ആണ് ഭാര്യ സീമയെ കുത്തിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. പതിനൊന്ന് വയസുകാരനായ മകനൊപ്പം ബുധനാഴ്ചയാണ് ഇരുവരും മഹാരാഷ്ട്ര സതാര ജില്ലയിലെ ഹില്‍ സ്റ്റേഷനില്‍ എത്തിയത്. മകന്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പോലീസ് പറയുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ കത്തിയെടുത്ത് ഭാര്യയെ കുത്തിയത്.

കരച്ചില്‍ കേട്ട് ഉണര്‍ന്ന മകന്റെ മുന്നില്‍ വച്ചുതന്നെ അച്ഛനും ജീവനൊടുക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് പുറത്തേക്കോടിയ കുട്ടയാണ് ഹോട്ടല്‍ അധികൃതരോട് കാര്യം പറഞ്ഞത്. പോലീസെത്തി ദമ്പതികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: Abhimanyu murderBrutal MurderCrime murderhappens murderJamal Khashoggi murder

Related Posts

21 ലക്ഷം രൂപയും ആഡംബര കാറും കിട്ടിയില്ല: യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി
India

21 ലക്ഷം രൂപയും ആഡംബര കാറും കിട്ടിയില്ല: യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

April 2, 2024
202
ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു: കുഞ്ഞിനെ നാട്ടിലെ വീട്ടിലെത്തിച്ച് യുവാവ്, കുറ്റം സമ്മതിച്ചു
World News

ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു: കുഞ്ഞിനെ നാട്ടിലെ വീട്ടിലെത്തിച്ച് യുവാവ്, കുറ്റം സമ്മതിച്ചു

March 11, 2024
149
കട്ടപ്പനയിലെ ഇരട്ടക്കൊല: വിജയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി,കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടു; വീടിന്റെ തറ പൊളിച്ച് പരിശോധന
Kerala News

കട്ടപ്പനയിലെ ഇരട്ടക്കൊല: വിജയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി,കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടു; വീടിന്റെ തറ പൊളിച്ച് പരിശോധന

March 10, 2024
199
തിരുവനന്തപുരത്ത് അമ്മയെ കാലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി മകന്‍
Kerala News

തിരുവനന്തപുരത്ത് അമ്മയെ കാലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി മകന്‍

January 26, 2024
308
ഗോവയില്‍ വച്ച് നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കി: ബംഗളൂരു യാത്രയ്ക്കിടെ സ്റ്റാര്‍ട്ടപ് ഉടമ അറസ്റ്റില്‍
India

ഗോവയില്‍ വച്ച് നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കി: ബംഗളൂരു യാത്രയ്ക്കിടെ സ്റ്റാര്‍ട്ടപ് ഉടമ അറസ്റ്റില്‍

January 9, 2024
627
ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി
India

ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി

January 2, 2024
290
Load More
Next Post
ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധം

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധം

കലാമേള; വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കും; വിദ്യഭ്യാസ മന്ത്രി

കലാമേള; വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കും; വിദ്യഭ്യാസ മന്ത്രി

പത്ത് മിനിറ്റ് മുമ്പാണ് ആ വീട്ടില്‍ നിന്ന് മടങ്ങിയത്, പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ല..! ആ കുരുന്നിന്റെ കളിചിരി മനസില്‍ നിന്ന് മായുന്നില്ല; അയല്‍വാസി വര്‍ഗീസ്

പത്ത് മിനിറ്റ് മുമ്പാണ് ആ വീട്ടില്‍ നിന്ന് മടങ്ങിയത്, പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ല..! ആ കുരുന്നിന്റെ കളിചിരി മനസില്‍ നിന്ന് മായുന്നില്ല; അയല്‍വാസി വര്‍ഗീസ്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

3 hours ago
9
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

12 hours ago
7
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

11 hours ago
7
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

1 day ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version