BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അമിത് ഷാ ആശുപത്രി വിട്ടു

Anitha by Anitha
September 17, 2020
in India
0
amit shah
47
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: കൊവിഡ് രോഗമുക്തി നേടിയശേഷം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിവിട്ടു. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ൽ തിങ്കളാഴ്ച രാത്രി പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പരിശോധനകൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിവിട്ടത്.

READ ALSO

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
3
നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1  മുതൽ നിലവിൽ വരും

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1 മുതൽ നിലവിൽ വരും

February 1, 2026
4

ഓഗസ്റ്റ് രണ്ടിനാണ് അദ്ദേഹത്തെ ആദ്യം കൊവിഡ് ബാധിച്ച് മേദാന്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. രോഗമുക്തി നേടി അദ്ദേഹം ഓഗസ്റ്റ് 14 ന് ആശുപത്രിവിട്ടു. എന്നാൽ ഓഗസ്റ്റ് 17 ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ഭേദമായതിനുശേഷമുള്ള ചികിത്സ പൂർത്തിയാക്കി ഓഗസ്റ്റ് 30 ന് ആശുപത്രിവിട്ടു.

അതേസമയം, ഡോക്ടർമാർ സമ്പൂർണ മെഡിക്കൽ ചെക്കപ്പ് നിർദ്ദേശിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 12 ന് വീണ്ടും അദ്ദേഹത്തെ എയിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനകൾ പൂർത്തിയാക്കിയാണ് ഇന്ന് ആശുപത്രിവിട്ടത്.

Tags: Amit ShahcovidIndia

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
അമിത് ഷാ തിരുവനന്തപുരത്ത്, എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടും
Kerala News

അമിത് ഷാ തിരുവനന്തപുരത്ത്, എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടും

January 11, 2026
15
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
12
Load More
Next Post
സ്വർണ്ണക്കടത്ത് കേസ്: ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; ഇയാൾ കടത്തിയ സ്വർണ്ണം വാങ്ങിയെന്ന് സംശയം

സ്വർണ്ണക്കടത്ത്: ഇന്ത്യയിലെത്തി അന്വേഷണത്തിന് യുഎഇ അനുവാദം ചോദിച്ചിട്ടില്ല: വിദേശകാര്യ മന്ത്രാലയം

നിരുപാധികം കെടി ജലീലിനൊപ്പമെന്ന് ശ്രീജ നെയ്യാറ്റിൻകര

നിരുപാധികം കെടി ജലീലിനൊപ്പമെന്ന് ശ്രീജ നെയ്യാറ്റിൻകര

മാസ്‌കില്ല, സാമൂഹിക അകലം പാലിച്ചില്ല; കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം: ഷാഫി പറമ്പിലിനും ശബരിനാഥനും എതിരെ കേസ്

മാസ്‌കില്ല, സാമൂഹിക അകലം പാലിച്ചില്ല; കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം: ഷാഫി പറമ്പിലിനും ശബരിനാഥനും എതിരെ കേസ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
919
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
86
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
576
14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

6 years ago
576

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version