BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

സ്വർണ്ണക്കടത്ത്: ഇന്ത്യയിലെത്തി അന്വേഷണത്തിന് യുഎഇ അനുവാദം ചോദിച്ചിട്ടില്ല: വിദേശകാര്യ മന്ത്രാലയം

Anitha by Anitha
September 17, 2020
in India
0
സ്വർണ്ണക്കടത്ത് കേസ്: ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; ഇയാൾ കടത്തിയ സ്വർണ്ണം വാങ്ങിയെന്ന് സംശയം
42
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ ഇന്ത്യയിലെത്തി അന്വേഷണം നടത്തുന്നതിന് യുഎഇ അനുവാദം ചോദിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. റെഡ്ക്രസന്റുമായുള്ള കരാറിന്റെ നിയമവശം പരിശോധിക്കുകയാണെന്നും വിദേശകാര്യവക്താവ് അറിയിച്ചു. ദേശീയതലത്തിൽ ചർച്ചാ വിഷയമാക്കുമ്പോഴും രാജ്യാന്തരമാനം കൂടിയുള്ള സ്വർണ്ണക്കടത്ത് കേസിൽ ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നതിലും വ്യക്തതയില്ല.

അതേസമയം, അന്വേഷണത്തിൽ യുഎഇയുടെ സഹകരണം ഇന്ത്യ തേടിയിരുന്നു. യുഎഇ ഇക്കാര്യത്തിൽ എന്തെങ്കിലും മറുപടി നല്കിയില്ല എന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം ഇന്ന് നൽകിയത്.

ഇതിനിടെ, സ്വർണ്ണക്കടത്ത് വിഷയത്തിൽ ഇന്നലെ രണ്ടു മിനിറ്റിലധികം സംസാരിക്കാൻ ബിജെപിയുടെ തേജസ്വി സൂര്യക്ക് സ്പീക്കർ അനുവാദം നൽകിയിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധമുള്ളതാണ് സ്വർണ്ണക്കടത്തെന്ന് സഭയിൽ തേജസ്വി സൂര്യ ആരോപിക്കുകയും ചെയ്തു. ബിജെപി ഇക്കാര്യം സജീവമായി നിറുത്താൻ തീരുമാനിച്ചു എന്ന സൂചനയാണ് തേജസ്വി സൂര്യയുടെ ഇടപെടൽ സൂചിപ്പിക്കുന്നത്. എന്നാൽ, ബിജെപി ആരോപണം ഉന്നയിക്കുമ്പോൾ അതിനോടു ചേരാതെ യുഡിഎഫ് എംപിമാർ മൗനം പാലിച്ചിരുന്നു. ബിജെപിയുമായി സംയുക്തനീക്കം ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം.

Tags: Gold smugglingIndiaswapna sureshUAE
Previous Post

അമിത് ഷാ ആശുപത്രി വിട്ടു

Next Post

നിരുപാധികം കെടി ജലീലിനൊപ്പമെന്ന് ശ്രീജ നെയ്യാറ്റിൻകര

Next Post
നിരുപാധികം കെടി ജലീലിനൊപ്പമെന്ന് ശ്രീജ നെയ്യാറ്റിൻകര

നിരുപാധികം കെടി ജലീലിനൊപ്പമെന്ന് ശ്രീജ നെയ്യാറ്റിൻകര

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

chennithala12

അബദ്ധപഞ്ചാംഗം! ഓപ്പറേഷൻ ട്വിൻസ് എന്ന പേരിൽ പുറത്തുവിട്ട പട്ടികയിൽ വോട്ടർമാരായ ഇരട്ടകളും; 38,000 അല്ല, നാലര ലക്ഷം ഇരട്ടവോട്ടുകൾ തന്നെയെന്ന ചെന്നിത്തലയുടെ വാദം പൊളിയുന്നു

April 1, 2021
Balu Varghese | Bignewslive

കാത്തിരിപ്പിനൊടുവില്‍ ആദ്യ കണ്‍മണിയെത്തി; എലീനയ്ക്കും ബാലു വര്‍ഗീസിനും ആണ്‍കുഞ്ഞ് പിറന്നു

April 1, 2021
ഇടതുപക്ഷത്തിന് പ്രസക്തിയുണ്ട്; നശിച്ചു കാണാന്‍ ആഗ്രഹമില്ല; കേന്ദ്രത്തില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കുമെന്ന് എകെ ആന്റണി

ചാരായ നിരോധനം കേരളത്തിന് ഗുണകരം; സ്ത്രീകളുടെ കണ്ണുനീര് കണ്ടാണ് ചാരായം നിരോധിക്കാൻ തീരുമാനിച്ചത്: എകെ ആന്റണി

April 1, 2021
ck-padmanabhan_

കോൺഗ്രസ് എന്നും ബിജെപി വോട്ടുകൾക്കായി എത്താറുണ്ട്; കോ-ലീ-ബി സഖ്യം 2001ലും; പക്ഷെ കോൺഗ്രസ് ചതിച്ചു; തുറന്ന് പറഞ്ഞ് സികെ പത്മനാഭൻ

April 1, 2021
kanayya kumar election | bignewslive

മലയാളികള്‍ വിദ്യാഭ്യാസമുള്ളവര്‍, പ്രതിപക്ഷ ആരോപണങ്ങള്‍ വിലപ്പോവില്ല; ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് കനയ്യ കുമാര്‍

March 31, 2021
Anushka Sharma | Bignewslive

വാമിഖയുടെ പിറവിക്ക് പിന്നാലെ, ഫിറ്റ്‌നെസ് വീണ്ടെടുത്ത് അനുഷ്‌ക; വീണ്ടും അഭിനയത്തിലേയ്ക്ക്

March 31, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.