BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അതിരാവിലെ ഭാര്യ മറ്റൊരു പുരുഷനൊപ്പം ഓട്ടോയില്‍, മുടിയില്‍പ്പിടിച്ച് വലിച്ച് നിലത്തിട്ട് ഭര്‍ത്താവ്, ഇഷ്ടിക കൊണ്ട് അടിച്ചു

Akshaya by Akshaya
September 15, 2020
in India
0
അതിരാവിലെ ഭാര്യ മറ്റൊരു പുരുഷനൊപ്പം ഓട്ടോയില്‍, മുടിയില്‍പ്പിടിച്ച് വലിച്ച് നിലത്തിട്ട് ഭര്‍ത്താവ്,  ഇഷ്ടിക കൊണ്ട് അടിച്ചു
178
VIEWS
Share on FacebookShare on Whatsapp

മുംബൈ: അതിരാവിലെ മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ ഓട്ടോറിക്ഷയില്‍ കണ്ടതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് യുവതിയെ ആക്രമിക്കാന്‍ ശ്രമം. സംഭവത്തില്‍ 43 കാരനായ ലക്ഷ്മണ്‍ അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ സാന്താക്രൂസിലാണ് സംഭവം.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

മറ്റൊരു പുരുഷനൊപ്പം സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ ആറ് മണിക്കാണ് ഓട്ടോറിക്ഷയില്‍ ഇയാള്‍ ഭാര്യയെ കണ്ടത്. ക്ഷുഭിതനായ ലക്ഷ്മണ്‍ ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വണ്ടിയില്‍ നിന്ന് മുടിപിടിച്ച് വലിച്ചിട്ട ശേഷം സമീപത്തുനിന്ന് കൈയില്‍ കിട്ടിയ ഇഷ്ടിക ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു.

സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ലക്ഷ്മണ്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം പ്രതിയെ പോലീസ് പിടികുടി.

കുറച്ചുകാലമായി യുവതിയെ ഇയാള്‍ക്ക് സംശയമായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതേ തുടര്‍ന്ന് ഇരുവരും നിരന്തരം വഴക്കിടല്‍ പതിവായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Tags: manmumbai

Related Posts

കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
Kerala News

തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ

January 22, 2026
6
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കോഴിക്കോട് പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം; മദ്യലഹരിയില്‍ യുവതിയെ ചവിട്ടിവീഴ്ത്തി

August 24, 2025
4
പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി
Kerala News

പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി

August 14, 2025
6
ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു
India

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

June 15, 2025
9
വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala News

വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 29, 2025
4
ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍
Kerala News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

May 29, 2025
10
Load More
Next Post
സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നും കടലിലേക്ക് വീണു, രണ്ടരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നും കടലിലേക്ക് വീണു, രണ്ടരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് രണ്ടാം ഘട്ട വ്യാപനം തുടങ്ങി: 2021ലും രോഗവ്യാപനം തുടർന്നേക്കുമെന്ന് എയിംസ് ഡയറക്ടർ

രാജ്യത്ത് കൊവിഡ് ബാധിതർ 50 ലക്ഷത്തിനടുത്ത്; മരണം 80,000 കടന്നു

‘അദ്ഭുതം അദ്ഭുതം… സ്ത്രീകള്‍ക്ക് കാലുകളുണ്ടത്രേ’; സദാചാരവാദികളുടെ വായടപ്പിച്ച് അനശ്വരയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

'അദ്ഭുതം അദ്ഭുതം... സ്ത്രീകള്‍ക്ക് കാലുകളുണ്ടത്രേ'; സദാചാരവാദികളുടെ വായടപ്പിച്ച് അനശ്വരയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

20 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

23 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

3 hours ago
6
gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

1 day ago
18

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version