BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഭര്‍ത്താവ് കോളേജ് വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടി; മക്കളുടെയും സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ച് യുവതി തീകൊളുത്തി, അപമാന ഭാരത്താലെന്ന് കുടുംബം

Soumya by Soumya
September 12, 2020
in India
0
ഭര്‍ത്താവ് കോളേജ് വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടി; മക്കളുടെയും സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ച് യുവതി തീകൊളുത്തി, അപമാന ഭാരത്താലെന്ന് കുടുംബം
487
SHARES
710
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: ഭര്‍ത്താവ് കോളേജ് വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടിയതിന്റെ അപമാന ഭാരത്തില്‍ യുവതി മക്കളുടെയും സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. പുതുക്കോട്ട ജില്ലയിലെ അരന്താങ്ങിക്കടുത്ത് വല്ലമ്പക്കാട് സ്വദേശി മുത്തുവിന്റെ (45) ഭാര്യ രാധ (34), മക്കള്‍ അഭിഷേക് (13), അഭിരിത് (9) എന്നിവരാണ് വെന്തുമരിച്ചത്. കര്‍ഷകനായ മുത്തു അതേ ഗ്രാമത്തിലുള്ള 22 വയസ്സുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയുമായി അടുപ്പത്തിലായിരുന്നു.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
3
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

ഇതറിഞ്ഞ രാധ ബന്ധം വിലക്കുകയും തന്റെ വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. അവരും ഇടപെട്ട് ബന്ധത്തില്‍നിന്ന് മുത്തുവിനെ വിലക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ മുത്തു വിദ്യാര്‍ത്ഥിനിയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു. ഈ വിവരങ്ങളെല്ലാമറിഞ്ഞതോടെ അപമാനഭാരം കാരണം രാധ കടുത്ത മാനസിക വിഷമത്തിലായിരുന്നതായി കുടുംബം പറയുന്നു.

കഴിഞ്ഞദിവസം രാത്രി മക്കള്‍ക്ക് ഉറക്കഗുളിക കലര്‍ത്തിയ ഭക്ഷണം നല്‍കി രാധ അവരെ ഉറക്കിക്കിടത്തി. തുടര്‍ന്ന് നേരത്തേ വാങ്ങിവെച്ചിരുന്ന പെട്രോള്‍ ഇരുവരുടെയും ദേഹത്തൊഴിച്ച് തീ കൊളുത്തി. ശേഷം സ്വന്തം ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടില്‍നിന്ന് നിലവിളിശബ്ദം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ശ്രമപ്പെട്ട് തീയണച്ചെങ്കിലും രാധയും അഭിരിത്തും അതിനകംതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അഭിഷേകിനെ പുതുക്കോട്ട ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags: Man elopedwoman elopes

Related Posts

മൂന്നു മക്കളേയും ഉപേക്ഷിച്ച് ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് കാമുകനൊപ്പം യുവതി ഒളിച്ചോടി; ഒടുവില്‍ പോലീസ് വലയിലാക്കി
Breaking News

മൂന്നു മക്കളേയും ഉപേക്ഷിച്ച് ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് കാമുകനൊപ്പം യുവതി ഒളിച്ചോടി; ഒടുവില്‍ പോലീസ് വലയിലാക്കി

February 19, 2019
4.2k
Load More
Next Post
കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിലനിര്‍ത്തണമെന്ന് ആവശ്യം; സമാന്തര വിദ്യാഭ്യാസ മേഖല പ്രത്യക്ഷ സമരത്തിലേക്ക്

കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിലനിര്‍ത്തണമെന്ന് ആവശ്യം; സമാന്തര വിദ്യാഭ്യാസ മേഖല പ്രത്യക്ഷ സമരത്തിലേക്ക്

ആയുസ് രണ്ട് ദിനം മാത്രം; ഇരട്ടത്തലയുമായി ജനിച്ച പശുക്കിടാവ് ഒടുവില്‍ ചത്തു

ആയുസ് രണ്ട് ദിനം മാത്രം; ഇരട്ടത്തലയുമായി ജനിച്ച പശുക്കിടാവ് ഒടുവില്‍ ചത്തു

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500ഉം, തുപ്പിയാല്‍ 1000വും; 8 ദിവസത്തിനുള്ളില്‍ പിഴയിനത്തില്‍ ലഭിച്ചത് ഒരു കോടിയിലധികം തുക, കണക്ക് പുറത്ത് വിട്ട് പൂനെ പോലീസ്

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500ഉം, തുപ്പിയാല്‍ 1000വും; 8 ദിവസത്തിനുള്ളില്‍ പിഴയിനത്തില്‍ ലഭിച്ചത് ഒരു കോടിയിലധികം തുക, കണക്ക് പുറത്ത് വിട്ട് പൂനെ പോലീസ്

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

19 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

12 hours ago
8
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

17 hours ago
6
‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version