BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഹെൽമെറ്റ് ധരിക്കാത്തതിന് ബൈക്കിന്റെ താക്കോൽ കൊണ്ട് യുവാവിന്റെ മുഖത്ത് പരിക്കേൽപ്പിച്ച് പോലീസ്

Anitha by Anitha
July 28, 2020
in India
0
ഹെൽമെറ്റ് ധരിക്കാത്തതിന് ബൈക്കിന്റെ താക്കോൽ കൊണ്ട് യുവാവിന്റെ മുഖത്ത് പരിക്കേൽപ്പിച്ച് പോലീസ്
41
VIEWS
Share on FacebookShare on Whatsapp

ഡെറാഡൂൺ: ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ യുവാക്കളെ തടഞ്ഞുനിർത്തി ഉപദ്രവിച്ച് പോലീസ്. ബൈക്കോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് യുവാവിന്റെ നെറ്റിയിൽ ബൈക്കിന്റെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു ഉത്തരാഖണ്ഡ് പോലീസ്. ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗർ ജില്ലയിലെ രുദ്രപൂരിൽ ബൈക്കിൽ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിനെയാണ് പോലീസ് പട്രോൾ സംഘം തടഞ്ഞുനിർത്തി ഉപദ്രവിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5

മൂന്ന് പോലീസുകാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബൈക്കോടിച്ച യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പോലീസുകാർ യുവാവിനെ കൈകാണിച്ച് നിർത്തി ബൈക്കിന്റെ താക്കോൽ കൈക്കലാക്കി. ഇതിനെ തുടർന്ന് യുവാക്കളും പോലീസും തമ്മിൽ വാക്ക് തർക്കം അരങ്ങേറി. ഇതിനുപിന്നാലെയാണ് ബൈക്കിന്റെ താക്കോൽ കൊണ്ട് പോലീസുകാരൻ യുവാവിന്റെ നെറ്റിയിൽ കുത്തിയത്.

ഈ സംഭവങ്ങൾ കണ്ടുനിൽക്കുകയായിരുന്ന ഒരാൾ ഈ ചിത്രങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രിയിൽ ബൈക്കിൽ പെട്രോൾ തീർന്നതിനാൽ അത് നിറയ്ക്കാൻ പുറത്തിറങ്ങിയതാണെന്നും. പെട്ടെന്ന് ഇറങ്ങിയതിനാൽ ഹെൽമെറ്റ് ധരിക്കാൻ വിട്ടുപോയി എന്നുമാണ് യുവാവ് നൽകിയ മൊഴി. സംഭവം വിവാദമായതോടെ പ്രദേശത്ത് ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കുപറ്റി. സംഭവത്തിന്റെ അന്വേഷിച്ചുവരികയാണെന്നും ഡ്യൂട്ടിയിലുണ്ടായ മൂന്ന് പോലീസുകാരെയും സസ്‌പെന്റ് ചെയ്‌തെന്നും പിന്നീട് ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.

Tags: IndiaUttarakhand

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
12
ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നു, ഉത്തരാഖണ്ഡിന് സഹായം വാഗ്ദാനം ചെയ്ത് കേരളം
Kerala News

ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നു, ഉത്തരാഖണ്ഡിന് സഹായം വാഗ്ദാനം ചെയ്ത് കേരളം

August 6, 2025
36
Load More
Next Post
നിരീക്ഷണത്തിലിരിക്കേ സുഹൃത്തുക്കളുമൊന്നിച്ച് ജന്മദിനാഘോഷം; ഒരാഴ്ചക്ക് ശേഷം കൊവിഡ്, ഇരുന്നൂറോളം പേര്‍ നിരീക്ഷണത്തില്‍; കേസ്

നിരീക്ഷണത്തിലിരിക്കേ സുഹൃത്തുക്കളുമൊന്നിച്ച് ജന്മദിനാഘോഷം; ഒരാഴ്ചക്ക് ശേഷം കൊവിഡ്, ഇരുന്നൂറോളം പേര്‍ നിരീക്ഷണത്തില്‍; കേസ്

പബ്ജി നിരോധിച്ചാൽ യുവാക്കൾ ആദ്യം ചോദിക്കുക തൊഴിലില്ലായ്മയെ കുറിച്ചായിരിക്കും; മോഡി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

പബ്ജി നിരോധിച്ചാൽ യുവാക്കൾ ആദ്യം ചോദിക്കുക തൊഴിലില്ലായ്മയെ കുറിച്ചായിരിക്കും; മോഡി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

കൊവിഡ് 19; ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയ്ക്കും സഹോദരനും വൈറസ് ബാധ സ്ഥിരീകരിച്ചു

ചെക്യാടിന് പിന്നാലെ തിരുവളളൂരിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; പതിനേഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version