BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ലോക്ക് ഡൗണ്‍; ലഖ്‌നൗവില്‍ നിന്ന് ഛത്തീസ്ഗഢിലേയ്ക്ക് സൈക്കിളില്‍ പോകവെ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു; കുഞ്ഞുങ്ങള്‍ക്ക് അത്ഭുത രക്ഷ

Soumya by Soumya
May 9, 2020
in India
0
ലോക്ക് ഡൗണ്‍; ലഖ്‌നൗവില്‍ നിന്ന് ഛത്തീസ്ഗഢിലേയ്ക്ക് സൈക്കിളില്‍ പോകവെ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു; കുഞ്ഞുങ്ങള്‍ക്ക് അത്ഭുത രക്ഷ
19
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ലഖ്‌നൗവില്‍ നിന്ന് ഛത്തീസ്ഗഢിലേയ്ക്ക് സൈക്കിളില്‍ യാത്ര തിരിച്ച ദമ്പതികള്‍ റോഡപകടത്തില്‍ മരിച്ചു. ഇവരുടെ മൂന്നും ഒന്നും വയസുള്ള രണ്ട് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. കൃഷ്ണ സാഹു (45), പ്രമീള സാഹു (38) എന്നിവരാണ് മരിച്ചത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2

നിര്‍മ്മാണ തൊഴിലാളിയായ കൃഷ്ണ സാഹു ഭാര്യയേയും മക്കളേയും കൂട്ടി സൈക്കിളില്‍ ഛത്തീസ്ഗഢിലെ ബെമെത്രയിലേക്ക് പോകുകയായിരുന്നു. ലഖ്നൗവിലെ സികന്ദര ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ യാത്ര തിരിച്ചത്. ഏതാണ്ട് 25 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ച 2.30 ഓടെ സൈക്കിളില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

പ്രമീള സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൃഷ്ണ സാഹുവിനെ പോലീസ് കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. മക്കളായ ചാന്ദ്നിയും നിഖിലും സാരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കുട്ടികളെ കൃഷ്ണയുടെ സഹോദരന്‍ രാംകുമാറിന്റെ വീട്ടിലേക്ക് മാറ്റി.

Tags: Covid-19 Migrant workercycle to Chhattisgarhlucknowwife die in road crash

Related Posts

കല്യാണത്തിന് വിളമ്പിയ ബിരിയാണിയിൽ കോഴിക്കാൽ ഇല്ല; തമ്മിൽതല്ലി വധുവിന്റെയും വരന്റേയും ബന്ധുക്കൾ; വീഡിയോ വൈറൽ
India

കല്യാണത്തിന് വിളമ്പിയ ബിരിയാണിയിൽ കോഴിക്കാൽ ഇല്ല; തമ്മിൽതല്ലി വധുവിന്റെയും വരന്റേയും ബന്ധുക്കൾ; വീഡിയോ വൈറൽ

June 25, 2024
52
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചു; വനിതാപോലീസുകാരിയെ വിവാഹം ചെയ്തു; യുവാവിനെതിരെ പീഡനക്കേസ്
India

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചു; വനിതാപോലീസുകാരിയെ വിവാഹം ചെയ്തു; യുവാവിനെതിരെ പീഡനക്കേസ്

February 9, 2024
14
മരിച്ച ഭർത്താവ് ഗുജറാത്തിൽ പൊങ്ങി! ഭർതൃപിതാവിനെയും കുടുംബത്തെയും കുരുക്കി സ്വത്ത് തട്ടിയെടുക്കാൻ ‘മരണ’ നാടകം; യുവതിയും ഭർത്താവും അറസ്റ്റിൽ
India

മരിച്ച ഭർത്താവ് ഗുജറാത്തിൽ പൊങ്ങി! ഭർതൃപിതാവിനെയും കുടുംബത്തെയും കുരുക്കി സ്വത്ത് തട്ടിയെടുക്കാൻ ‘മരണ’ നാടകം; യുവതിയും ഭർത്താവും അറസ്റ്റിൽ

December 26, 2023
41
ചികിത്സയ്ക്കായി എത്തിച്ച ഒരു വയസുകാരന്റെ പല്ല് അടിച്ചു തകര്‍ത്തു; നിലത്തെറിഞ്ഞു; ഒടുവില്‍ മരണം;മന്ത്രവാദി അറസ്റ്റില്‍
India

ചികിത്സയ്ക്കായി എത്തിച്ച ഒരു വയസുകാരന്റെ പല്ല് അടിച്ചു തകര്‍ത്തു; നിലത്തെറിഞ്ഞു; ഒടുവില്‍ മരണം;മന്ത്രവാദി അറസ്റ്റില്‍

February 10, 2023
7
എട്ടുപേരെത്തി; വീഡിയോ എടുക്കാൻ രണ്ടു പേർ; ലുലു മാളിലെ നമസ്‌കാരം 18 സെക്കന്റിൽ; നമസ്‌കാരം അറിയാത്തവരെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്
India

എട്ടുപേരെത്തി; വീഡിയോ എടുക്കാൻ രണ്ടു പേർ; ലുലു മാളിലെ നമസ്‌കാരം 18 സെക്കന്റിൽ; നമസ്‌കാരം അറിയാത്തവരെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്

July 18, 2022
265
അമ്മയെ കെട്ടിത്തൂക്കിയത് കണ്ടെന്ന നാല് വയസുകാരന്റെ മൊഴി നിർണായകമായി; പോലീസുകാരനായ പ്രതി അറസ്റ്റിലായി
India

അമ്മയെ കെട്ടിത്തൂക്കിയത് കണ്ടെന്ന നാല് വയസുകാരന്റെ മൊഴി നിർണായകമായി; പോലീസുകാരനായ പ്രതി അറസ്റ്റിലായി

June 26, 2022
997
Load More
Next Post
ജനങ്ങള്‍ കൊറോണയ്‌ക്കൊപ്പം ജീവിക്കാനും പഠിച്ചിരിക്കണം, വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ജനങ്ങള്‍ കൊറോണയ്‌ക്കൊപ്പം ജീവിക്കാനും പഠിച്ചിരിക്കണം, വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് 19; മഹാരാഷ്ട്രയില്‍ 714 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; മഹാരാഷ്ട്രയില്‍ 714 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊറോണ വില്ലനായി; വിവാഹത്തിന് മുമ്പ് 28 ദിവസം വരന്റെ വീട്ടില്‍ ക്വാറന്റൈനില്‍; ഒടുവില്‍ ഗുജറാത്തിപ്പെണ്‍കുട്ടിക്ക് താലിചാര്‍ത്തി കോഴിക്കോട്ടുകാരന്‍

കൊറോണ വില്ലനായി; വിവാഹത്തിന് മുമ്പ് 28 ദിവസം വരന്റെ വീട്ടില്‍ ക്വാറന്റൈനില്‍; ഒടുവില്‍ ഗുജറാത്തിപ്പെണ്‍കുട്ടിക്ക് താലിചാര്‍ത്തി കോഴിക്കോട്ടുകാരന്‍

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

10 hours ago
6
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

17 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version