BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കൊള്ളക്കാരെന്ന് സംശയം; മൂന്ന് പേരെ ഗ്രാമവാസികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു, ദാരുണ മരണം, തടയിട്ട പോലീസുകാരെയും തല്ലിചതച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

Soumya by Soumya
April 17, 2020
in India
0
കൊള്ളക്കാരെന്ന് സംശയം; മൂന്ന് പേരെ ഗ്രാമവാസികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു, ദാരുണ മരണം, തടയിട്ട പോലീസുകാരെയും തല്ലിചതച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്
18
VIEWS
Share on FacebookShare on Whatsapp

മുംബൈ: മഹാരാഷ്ട്രയില്‍ കൊള്ളക്കാരാണെന്ന് സംശയിച്ച് ഗ്രാമവാസികള്‍ കൂട്ടം ചേര്‍ന്ന് മൂന്ന് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച പോലീസുകാരെയും നാട്ടുകാര്‍ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പല്‍ഘര്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

സുശില്‍ഗിരി മഹാരാജ്, നിലേഷ് തെല്‍ഗഡെ, ജയേഷ് തെല്‍ഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ നാസിക്കിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇവരില്‍ ഒരാള്‍ ഡ്രൈവറും മറ്റ് രണ്ട് പേര്‍ മുംബൈ നിവാസികളുമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കവര്‍ച്ചക്കാരുടേതാണ് എന്ന് സംശയിച്ച് 200 ഓളം ഗ്രാമവാസികള്‍ ചേര്‍ന്ന് തടയുകയായിരുന്നു.

കല്ലെറിഞ്ഞ് വാഹനം നിര്‍ത്തിയ ശേഷം മൂന്നുപേരെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി വടിയും മറ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. തങ്ങളുടെ വാഹനം ആക്രമിക്കപ്പെട്ടുവെന്നും ഗ്രാമവാസികള്‍ തടയാന്‍ ശ്രമിക്കുകയാണെന്നും ഡ്രൈവര്‍ പോലീസില്‍ അറിയിച്ചിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി ഗ്രാമവാസികളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ജനക്കൂട്ടം പോലീസ് വാഹനങ്ങളെയും ആക്രമിക്കുകയായിരുന്നു

Tags: being robbersmen lynchedsuspicion

Related Posts

Priest thrashed | Bignewslive
India

മകന്റെ വിവാഹത്തിനായി പൂജ; പൂജാ വിധി തെറ്റിയെന്ന് ആരോപിച്ച് പൂജാരിയെ എടുത്തിട്ടടിച്ചു, യുവാവ് ചെവി കടിച്ചു പറിച്ചു!

October 3, 2022
25
Murder | Bignewslive
India

പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപണം : മധ്യപ്രദേശില്‍ ആദിവാസി യുവാക്കളെ മര്‍ദിച്ച് കൊലപ്പെടുത്തി

May 4, 2022
112
Load More
Next Post
പണത്തിന്റെ ഹുങ്കിൽ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ആളെ കൂട്ടി മകന്റെ പിറന്നാൾ വൻ ആഘോഷമാക്കി; ചിത്രങ്ങൾ സോഷ്യൽമീഡിയയിലുമിട്ടു: ഒടുവിൽ പ്രമുഖ വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു

പണത്തിന്റെ ഹുങ്കിൽ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ആളെ കൂട്ടി മകന്റെ പിറന്നാൾ വൻ ആഘോഷമാക്കി; ചിത്രങ്ങൾ സോഷ്യൽമീഡിയയിലുമിട്ടു: ഒടുവിൽ പ്രമുഖ വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു

കൊവിഡ് പ്രതിസന്ധി; പൗരന്മാരെ ചേര്‍ത്തു പിടിച്ച് ജപ്പാന്‍; എല്ലാവര്‍ക്കും ഒരു ലക്ഷം യുവാന്‍ ധനസഹായം

കൊവിഡ് പ്രതിസന്ധി; പൗരന്മാരെ ചേര്‍ത്തു പിടിച്ച് ജപ്പാന്‍; എല്ലാവര്‍ക്കും ഒരു ലക്ഷം യുവാന്‍ ധനസഹായം

കൊവിഡ് ടെസ്റ്റ് നടത്താന്‍ സ്വകാര്യ ലാബുകള്‍ക്കും അനുമതി; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

കൊവിഡ് ടെസ്റ്റ് നടത്താന്‍ സ്വകാര്യ ലാബുകള്‍ക്കും അനുമതി; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

15 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

12 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

12 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version