കൊള്ളക്കാരെന്ന് സംശയം; മൂന്ന് പേരെ ഗ്രാമവാസികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു, ദാരുണ മരണം, തടയിട്ട പോലീസുകാരെയും തല്ലിചതച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കൊള്ളക്കാരാണെന്ന് സംശയിച്ച് ഗ്രാമവാസികള്‍ കൂട്ടം ചേര്‍ന്ന് മൂന്ന് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച പോലീസുകാരെയും നാട്ടുകാര്‍ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ...